Malayalam Lyrics

| | |

A A A

My Notes
M പാടാം പാടാം, നവഗാനം
സ്‌നേഹത്തിന്‍, പുതുഗീതം
F പാടാം പാടാം, നവഗാനം
സ്‌നേഹത്തിന്‍, പുതുഗീതം
M സ്‌നേഹത്തിന്‍ നവ സന്ദേശം
മാനവനേകിയ സ്‌നേഹിതനാം
യേശു മഹോന്നതനെ..
വാഴ്‌ത്തി വണങ്ങീടാം
F സ്‌നേഹത്തിന്‍ നവ സന്ദേശം
മാനവനേകിയ സ്‌നേഹിതനാം
യേശു മഹോന്നതനെ..
വാഴ്‌ത്തി വണങ്ങീടാം
A പാടാം പാടാം, നവഗാനം
സ്‌നേഹത്തിന്‍, പുതുഗീതം
A പാടാം പാടാം, നവഗാനം
സ്‌നേഹത്തിന്‍, പുതുഗീതം
—————————————–
M സ്‌നേഹിപ്പിന്‍ തമ്മില്‍ തമ്മില്‍ (തമ്മില്‍ തമ്മില്‍)
സ്‌നേഹിപ്പിന്‍ ശത്രുവിനെയും (ആ ആ ആ…)
F സ്‌നേഹിപ്പിന്‍ തമ്മില്‍ തമ്മില്‍ (തമ്മില്‍ തമ്മില്‍)
സ്‌നേഹിപ്പിന്‍ ശത്രുവിനെയും (ആ ആ ആ…)
M സ്‌നേഹത്താല്‍ പണിയാം ഒരു രാജ്യം
A ഒരു രാജ്യം, ഒരു നവ രാജ്യം
F സ്‌നേഹത്താല്‍ പണിയാം ഒരു രാജ്യം
A ഒരു രാജ്യം, ഒരു നവ രാജ്യം
M സ്വര്‍ഗ്ഗരാജ്യം…
F സ്വര്‍ഗ്ഗരാജ്യം…
M സ സ സ രി ഗ രി സ
നി നി നി പ നി പ നി സ
F സ സ സ രി ഗ രി സ
നി നി നി പ നി പ നി സ
M പ ധ നി സ പ മ ഗ
F മ പ ധ പ   മ ഗ രി
A രി ഗ രി, രി ഗ രി സ
നി നി നി, പ നി പ നി സ
—————————————–
F സ്‌നേഹമായ് പാരില്‍ പിറന്ന നാഥന്‍
സ്‌നേഹത്തിന്‍ മാതൃക കാട്ടി നാഥന്‍
M സ്‌നേഹമായ് പാരില്‍ പിറന്ന നാഥന്‍
സ്‌നേഹത്തിന്‍ മാതൃക കാട്ടി നാഥന്‍
F ശത്രുവേ സ്‌നേഹിച്ചു മാതൃകയായ്
സ്‌നേഹമാം കര്‍ത്താവേ, ആരാധനാ
M ശത്രുവേ സ്‌നേഹിച്ചു മാതൃകയായ്
സ്‌നേഹമാം കര്‍ത്താവേ, ആരാധനാ
A ആരാധനാ.. ആരാധനാ..
ആരാധനാ.. ആരാധനാ..
A ആരാധനാ.. ആരാധനാ..
ആരാധനാ.. ആരാധനാ..
—————————————–
A ഓ…. ഓ ഓ ഓ….
ഓ…. ഓ ഓ ഓ….
M തോം തിത്തെയ്, തിത്തെയ്, തിത്തെയ്
F തോം തിത്തെയ്, തിത്തെയ്, തോം തിത്തെയ്
M തോം തിത്തെയ്, തിത്തെയ്, തോം തിത്തെയ്
F തോം തിത്തെയ്, തിത്തെയ്, തോം തിത്തെയ്
M കടലിലൂടെ നടന്നു വന്ന സ്‌നേഹിതന്‍
F ആപത്തില്‍ കൂടെയുള്ള സ്‌നേഹിതന്‍
M കടലിലൂടെ നടന്നു വന്ന സ്‌നേഹിതന്‍
F ആപത്തില്‍ കൂടെയുള്ള സ്‌നേഹിതന്‍
M അനുദിനം പാലിക്കും സ്‌നേഹിതന്‍
F ജീവനേകി വീണ്ടെടുത്ത സ്‌നേഹിതന്‍
M അനുദിനം പാലിക്കും സ്‌നേഹിതന്‍
F ജീവനേകി വീണ്ടെടുത്ത സ്‌നേഹിതന്‍
—————————————–
F ല ല്ല ല്ല  ല്ല ല്ല  ല്ല ല്ല……
M സ്‌നേഹത്തിന്‍ ഗാനം പാടി പോയിടാം ലോകേ
സ്‌നേഹ വാഹകരായ്
F സ്‌നേഹത്തിന്‍ ഗാനം പാടി പോയിടാം ലോകേ
സ്‌നേഹ വാഹകരായ്
M സ്‌നേഹത്തിന്‍ സുവിശേഷം ഘോഷിക്കാം
സ്‌നേഹത്തിന്‍ നവ രാജ്യം സ്ഥാപിക്കാം
F സ്‌നേഹത്തിന്‍ സുവിശേഷം ഘോഷിക്കാം
സ്‌നേഹത്തിന്‍ നവ രാജ്യം സ്ഥാപിക്കാം
A സ്‌നേഹത്തിന്‍ സുവിശേഷം ഘോഷിക്കാം
സ്‌നേഹത്തിന്‍ നവ രാജ്യം സ്ഥാപിക്കാം
A സ്‌നേഹത്തിന്‍ സുവിശേഷം ഘോഷിക്കാം
സ്‌നേഹത്തിന്‍ നവ രാജ്യം സ്ഥാപിക്കാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Padam Padam Nava Ganam Snehathin Puthu Ganam | പാടാം പാടാം, നവഗാനം സ്‌നേഹത്തിന്‍, പുതുഗീതം Padam Padam Nava Ganam Lyrics | Padam Padam Nava Ganam Song Lyrics | Padam Padam Nava Ganam Karaoke | Padam Padam Nava Ganam Track | Padam Padam Nava Ganam Malayalam Lyrics | Padam Padam Nava Ganam Manglish Lyrics | Padam Padam Nava Ganam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padam Padam Nava Ganam Christian Devotional Song Lyrics | Padam Padam Nava Ganam Christian Devotional | Padam Padam Nava Ganam Christian Song Lyrics | Padam Padam Nava Ganam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paadaam Paadaam, Navagaanam
Snehathin, Puthugeetham
Paadaam Paadaam, Navagaanam
Snehathin, Puthugeetham

Snehathin Nava Sandhesham
Maanavanekiya Snehithanaam
Yeshu Mahonnathane..
Vaazhthi Vanangeedaam

Snehathin Nava Sandhesham
Maanavanekiya Snehithanaam
Yeshu Mahonnathane..
Vaazhthi Vanangeedaam

Paadaam Paadaam, Navagaanam
Snehathin, Puthu Geetham
Paadaam Paadaam, Navagaanam
Snehathin, Puthu Geetham

-----

Snehippin Thammil Thammil (Thammil Thammil)
Snehippin Shathruvineyum (Aa Aa Aa...)
Snehippin Thammil Thammil (Thammil Thammil)
Snehippin Shathruvineyum (Aa Aa Aa...)

Snehathaal Paniyaam Oru Rajyam
Oru Raajyam, Oru Nava Rajyam
Snehathaal Paniyaam Oru Rajyam
Oru Raajyam, Oru Nava Rajyam
Swargga Raajyam...
Swargga Raajyam...

Sa Sa Sa Ri Ga Ri Sa
Ni Ni Ni Pa Ni Pa Ni Sa
Sa Sa Sa Ri Ga Ri Sa
Ni Ni Ni Pa Ni Pa Ni Sa

Pa Dha Ni Sa Pa Ma Ga
Ma Pa Dha Pa Ma Ga Ri
Ri Ga Ri, Ri Ga Ri Sa
Ni Ni Ni, Pa Ni Pa Ni Sa

-----

Snehamaai Paaril Piranna Nadhan
Snehathin Maathruka Kaatti Nadhan
Snehamaai Paaril Piranna Nadhan
Snehathin Maathruka Kaatti Nadhan

Shathruve Snehichu Maathrukayaai
Snehamaam Karthave, Aaradhanaa
Shathruve Snehichu Maathrukayaai
Snehamaam Karthave, Aaradhanaa

Aaraadhanaa.. Aaraadhanaa..
Aaraadhanaa.. Aaraadhanaa..
Aaraadhanaa.. Aaraadhanaa..
Aaraadhanaa.. Aaraadhanaa..

-----

Oh.... Oh Oh Oh....
Oh.... Oh Oh Oh....

Thom Thithey, Thithey, Thithey
Thom Thithey, Thithey, Thom Thithey
Thom Thithey, Thithey, Thom Thithey
Thom Thithey, Thithey, Thom Thithey

Kadaliloode Nadannu Vanna Snehithan
Aapathil Koodeyulla Snehithan
Kadaliloode Nadannu Vanna Snehithan
Aapathil Koodeyulla Snehithan

Anudhinam Paalikkum Snehithan
Jeevaneki Veendedutha Snehithan
Anudhinam Paalikkum Snehithan
Jeevaneki Veendedutha Snehithan

-----

La Lla Lla Lla Lla Lla Lla......

Snehathin Gaanam Paadi Poyidaam Loke
Sneha Vaahakaraai
Snehathin Gaanam Paadi Poyidaam Loke
Sneha Vaahakaraai

Snehathin Suvishesham Khoshikkaam
Snehathin Nava Raajyam Sthaapikkaam
Snehathin Suvishesham Khoshikkaam
Snehathin Nava Raajyam Sthaapikkaam

Snehathin Suvishesham Khoshikkaam
Snehathin Nava Raajyam Sthaapikkaam
Snehathin Suvishesham Khoshikkaam
Snehathin Nava Raajyam Sthaapikkaam

Padam Padam Paadam Paadam Padaam Padaam Paadaam Paadaam Nava Ganam Gaanam Navaganam Navagaanam puthuganam puthugaanam ganam gaanam puthu


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 2544.  Song ID 11760


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.