Malayalam Lyrics

| | |

A A A

My Notes
A പടവാളേന്തിയ പുണ്യാളാ​!
​പടവാളേന്തിയ പുണ്യാളാ!!
പടവാളേന്തിയ പുണ്യാളാ!!!
🎵🎵🎵
M പൂണിത്തുറ വാഴും പുണ്യവാനെ
വിശുദ്ധ യാക്കോബ് ശ്ലീഹയെ
F നിത്യ ദുരിതങ്ങള്‍ പാടെയകറ്റി
ഞങ്ങള്‍ക്കെന്നും തുണയായുള്ളവനെ
A ആദരവൊന്നായ് ഏകിടാം
തീക്ഷ്‌ണതയോടെ ജ്വലിച്ചിടാം
നിത്യം തുണയ്‌ക്കുന്ന പുണ്യവാനെ
A ആദരവൊന്നായ് ഏകിടാം
തീക്ഷ്‌ണതയോടെ ജ്വലിച്ചിടാം
നിത്യം തുണയ്‌ക്കുന്ന പുണ്യവാനെ
—————————————–
M നിന്‍ കരുണ തേടും അനേകരെ
നിത്യം, കാത്തു പാലിക്കണേ
F നിന്‍ കരുണ തേടും അനേകരെ
നിത്യവും, കാത്തു പാലിക്കണേ
M നിന്‍ കൃപാമാരി ചൊരിയണമേ
ഞങ്ങള്‍ക്കെന്നും തുണയായുള്ളവനെ
F നിന്‍ കൃപാമാരി ചൊരിയണമേ
ഞങ്ങള്‍ക്കെന്നും തുണയായുള്ളവനെ
A ആദരവൊന്നായ് ഏകിടാം
തീക്ഷ്‌ണതയോടെ ജ്വലിച്ചിടാം
നിത്യം തുണയ്‌ക്കുന്ന പുണ്യവാനെ
A ആദരവൊന്നായ് ഏകിടാം
തീക്ഷ്‌ണതയോടെ ജ്വലിച്ചിടാം
നിത്യം തുണയ്‌ക്കുന്ന പുണ്യവാനെ
—————————————–
F ദീനവും മാറാ വ്യാധികളും
അകറ്റി ഞങ്ങളെ കാത്തിടണേ
M ദീനവും, മാറാ വ്യാധികളും
അകറ്റി ഞങ്ങളെ കാത്തിടണേ
F സാന്ത്വന സ്‌പര്‍ശമേകണമേ
​ഞങ്ങള്‍ക്കെന്നും തുണയായുള്ളവനെ
M സാന്ത്വന സ്‌പര്‍ശമേകണമേ
​ഞങ്ങള്‍ക്കെന്നും തുണയായുള്ളവനെ
A ആദരവൊന്നായ് ഏകിടാം
തീക്ഷ്‌ണതയോടെ ജ്വലിച്ചിടാം
നിത്യം തുണയ്‌ക്കുന്ന പുണ്യവാനെ
A ആദരവൊന്നായ് ഏകിടാം
തീക്ഷ്‌ണതയോടെ ജ്വലിച്ചിടാം
നിത്യം തുണയ്‌ക്കുന്ന പുണ്യവാനെ
A പൂണിത്തുറ വാഴും പുണ്യവാനെ
വിശുദ്ധ യാക്കോബ് ശ്ലീഹയെ
A നിത്യ ദുരിതങ്ങള്‍ പാടെയകറ്റി
ഞങ്ങള്‍ക്കെന്നും തുണയായുള്ളവനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പടവാളേന്തിയ പുണ്യാളാ​! പൂണിത്തുറ വാഴും പുണ്യവാനെ വിശുദ്ധ യാക്കോബ് ശ്ലീഹയെ Padavalenthiya Punyala Lyrics | Padavalenthiya Punyala Song Lyrics | Padavalenthiya Punyala Karaoke | Padavalenthiya Punyala Track | Padavalenthiya Punyala Malayalam Lyrics | Padavalenthiya Punyala Manglish Lyrics | Padavalenthiya Punyala Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padavalenthiya Punyala Christian Devotional Song Lyrics | Padavalenthiya Punyala Christian Devotional | Padavalenthiya Punyala Christian Song Lyrics | Padavalenthiya Punyala MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Padavaalenthiya Punyaalaa!
Padavaalenthiya Punyaalaa!!
Padavaalenthiya Punyaalaa!!!

🎵🎵🎵

Poonithura Vaazhum Punyavaane
Vishudha Yaakkob Shleehaye
Nithya Dhurithangal Paadeyakatti
Njangalkkennum Thunayaayullavane

Aadharavonnaai Ekidaam
Theekshnathayode Jwalichidaam
Nithyam Thunaikkunna Punyavaane

Aadharavonnaai Ekidaam
Theekshnathayode Jwalichidaam
Nithyam Thunaikkunna Punyavaane

-----

Nin Karuna Thedum Anekare
Nithyam, Kaathu Paalikkane
Nin Karuna Thedum Anekare
Nithyavum, Kaathu Paalikkane

Nin Krupaamaari Choriyaname
Njangalkkennum Thunayaayullavane
Nin Krupaamaari Choriyaname
Njangalkkennum Thunayaayullavane

Aadharavonnaai Ekidaam
Theekshnathayode Jwalichidaam
Nithyam Thunaikkunna Punyavane

Aadharavonnaai Ekidaam
Theekshnathayode Jwalichidaam
Nithyam Thunaikkunna Punyavane

-----

Dheenavum Maaraa Vyaadhikalum
Akatti Njangale Kaathidane
Dheenavum, Maaraa Vyaadhikalum
Akatti Njangale Kaathidane

Saanthwana Sparshamekaname
Njangalkkennum Thunayaayullavane
Saanthwana Sparshamekaname
Njangalkkennum Thunayaayullavane

Aadharavonnaai Ekidaam
Theekshnathayode Jwalichidaam
Nithyam Thunaikkunna Punyavaane

Aadharavonnaai Ekidaam
Theekshnathayode Jwalichidaam
Nithyam Thunaikkunna Punyavaane

Poonithura Vaazhum Punyavane
Vishudha Yakob Shleehaye
Nithya Dhurithangal Paadeyakatti
Njangalkkennum Thunayayullavane

Padavalenthiya Punyala Padavaal Padaval Enthiya Padavaalenthiya Punyaala Poonithura Punithura Vazhum Vaazhum Punyavane Aadharavu Onnayi Onnaai


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 114.  Song ID 13207


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.