Malayalam Lyrics

| | |

A A A

My Notes
M പാദുവായിലെ പുണ്യനാം അന്തോനീസേ
പാവനനേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F വിശ്വാസത്തിന്‍ കെടാവിളക്കേ
വിശ്വാസ ദീപ്‍തി പകര്‍ന്നിടണേ
A അത്ഭുത പ്രവര്‍ത്തകനാം, അന്തോനീസേ
A അനുഗ്രഹമേകണേ…
അനുഗ്രഹമേകണേ… അലിവോടെ
A അനുഗ്രഹമേകണേ…
അനുഗ്രഹമേകണേ… അലിവോടെ
—————————————–
M തിരുവചനം ഘോഷിച്ച പുണ്യവാനേ
F അനുസരണത്തിന്‍ പുണ്യകേതാരമേ
M ഉണ്ണിയേശുവിനെ കൈയ്യിലേന്തിയപോല്‍
ഉലകിലീ മക്കളെ കാത്തിടണേ
F അത്ഭുത ജീവിത സാക്ഷ്യമേ
തിരുവചനം പാലിക്കാന്‍ കൃപയേകണേ
🎵🎵🎵
A അനുഗ്രഹമേകണേ…
അനുഗ്രഹമേകണേ… അലിവോടെ
A അനുഗ്രഹമേകണേ…
അനുഗ്രഹമേകണേ… അലിവോടെ
—————————————–
F തിരുഹിതം നിറവേറ്റിയ പുണ്യവാനേ
M സ്‌നേഹത്താല്‍ ഞങ്ങളെ നിറക്കേണമേ
F വചന വിസ്‌മയങ്ങള്‍ തീര്‍ത്തവനേ
വിശ്വാസ വീഥിയില്‍ നടത്തണേ
M ഉണ്ണീശോയുടെ കൂട്ടുകാരാ
സ്വര്‍ഗ്ഗത്തിലേക്ക് എന്നെ നയിക്കണേ
🎵🎵🎵
A അനുഗ്രഹമേകണേ…
അനുഗ്രഹമേകണേ… അലിവോടെ
A അനുഗ്രഹമേകണേ…
അനുഗ്രഹമേകണേ… അലിവോടെ
F പാദുവായിലെ പുണ്യനാം അന്തോനീസേ
പാവനനേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M വിശ്വാസത്തിന്‍ കെടാവിളക്കേ
വിശ്വാസ ദീപ്‍തി പകര്‍ന്നിടണേ
A അത്ഭുത പ്രവര്‍ത്തകനാം, അന്തോനീസേ
A അനുഗ്രഹമേകണേ…
അനുഗ്രഹമേകണേ… അലിവോടെ
A അനുഗ്രഹമേകണേ…
അനുഗ്രഹമേകണേ… അലിവോടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Padhuvayile Punyanam Anthoneese | പാദുവായിലെ പുണ്യനാം അന്തോനീസേ പാവനനേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ Padhuvayile Punyanam Anthoneese Lyrics | Padhuvayile Punyanam Anthoneese Song Lyrics | Padhuvayile Punyanam Anthoneese Karaoke | Padhuvayile Punyanam Anthoneese Track | Padhuvayile Punyanam Anthoneese Malayalam Lyrics | Padhuvayile Punyanam Anthoneese Manglish Lyrics | Padhuvayile Punyanam Anthoneese Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padhuvayile Punyanam Anthoneese Christian Devotional Song Lyrics | Padhuvayile Punyanam Anthoneese Christian Devotional | Padhuvayile Punyanam Anthoneese Christian Song Lyrics | Padhuvayile Punyanam Anthoneese MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Padhuvayile Punyanam Anthoneese
Paavanane Njangalkkaai Prarthikkane
Vishwasathin Kedavilakke
Vishwasa Deepthi Pakarnnidane
Albutha Pravarthakanaam, Anthoneese

Anugrahamekane....
Anugrahamekane... Alivode
Anugrahamekane....
Anugrahamekane... Alivode

-----

Thiruvachanam Khoshicha Punyavaane
Anusaranathin Punya Ketharame
Unniyeshuvine Kayyilenthiyapol
Ulakillee Makkale Kaathidane
Athbutha Jeevitha Sakshyame
Thiruvachanam Paalikkaan Krupayekane

🎵🎵🎵

Anugrahamekane....
Anugrahamekane... Alivode
Anugrahamekane....
Anugrahamekane... Alivode

-----

Thiruhitham Niravettiya Punyavane
Snehathaal Njangale Nirakkename
Vachana Vismayangal Theerthavane
Vishwasa Veedhiyil Nadathane
Unneeshoyude Koottukara
Swargathilekk Enne Nayikkane

🎵🎵🎵

Anugrahamekane....
Anugrahamekane... Alivode
Anugrahamekane....
Anugrahamekane... Alivode

Paduvayile Punyanaam Anthonise
Pavanane Njangalkkaai Prarthikkane
Vishwasathin Kedavilakke
Vishwasa Deepthi Pakarnnidane
Albutha Pravarthakanaam, Anthoneesse

Anugrahamekane....
Anugrahamekane... Alivode
Anugrahamekane....
Anugrahamekane... Alivode

padhuvayile paadhuvayile paduvayile pathuvayile punyanam anthonese anthonesse anthoneesse anthoneese paavanane


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1032.  Song ID 7720


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.