Malayalam Lyrics

| | |

A A A

My Notes
M പാദുവായിലെ സ്‌നേഹമേ
പാരിജാത സുഗന്ധമേ
F പാദുവായിലെ സ്‌നേഹമേ
പാരിജാത സുഗന്ധമേ
M പാരിതില്‍ കൃപ, ചൊരിയുവാനായ്
പ്രാര്‍ത്ഥിക്കേണമേ, ഞങ്ങള്‍ക്കായ് നീ
F പ്രാര്‍ത്ഥിക്കേണമേ, ഞങ്ങള്‍ക്കായ്
A വിശുദ്ധനാം അന്തോണീയേ
പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങടെ രക്ഷയ്‌ക്കായ്
പ്രാര്‍ത്ഥിക്കേണമേ
A വിശുദ്ധനാം അന്തോണീയേ
പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങടെ രക്ഷയ്‌ക്കായ്
പ്രാര്‍ത്ഥിക്കേണമേ
🎵🎵🎵
A പാദുവായിലെ സ്‌നേഹമേ
പാരിജാത സുഗന്ധമേ
—————————————–
M നഷ്‌ടങ്ങളെല്ലാം, നേട്ടങ്ങളാക്കുന്ന
അത്ഭുത വാഹകന്‍ നീയേ
F നഷ്‌ടങ്ങളെല്ലാം, നേട്ടങ്ങളാക്കുന്ന
അത്ഭുത വാഹകന്‍ നീയേ
M കരകാണാ കയങ്ങളില്‍, താണിടുമ്പോള്‍
കരം തന്നു കാക്കുന്ന സ്‌നേഹിതന്‍ നീ
F കരകാണാ കയങ്ങളില്‍, താണിടുമ്പോള്‍
കരം തന്നു കാക്കുന്ന സ്‌നേഹിതന്‍ നീ
M ഉണ്ണീശോയുടെ, തോഴന്‍ നീ
A വിശുദ്ധനാം അന്തോണീയേ
പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങടെ രക്ഷയ്‌ക്കായ്
പ്രാര്‍ത്ഥിക്കേണമേ
A വിശുദ്ധനാം അന്തോണീയേ
പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങടെ രക്ഷയ്‌ക്കായ്
പ്രാര്‍ത്ഥിക്കേണമേ
🎵🎵🎵
A പാദുവായിലെ സ്‌നേഹമേ
പാരിജാത സുഗന്ധമേ
—————————————–
F ആധികള്‍ വ്യാധികള്‍, മാറാ രോഗങ്ങള്‍
എന്നെ പുല്‍കിടുമ്പോള്‍
M ആധികള്‍ വ്യാധികള്‍, മാറാ രോഗങ്ങള്‍
എന്നെ പുല്‍കിടുമ്പോള്‍
F അഴലിന്‍ ഇരുളില്‍ ഞാന്‍, ഏകനാകുമ്പോള്‍
അരികില്‍ അണയുന്ന സ്‌നേഹിതന്‍ നീ
M അഴലിന്‍ ഇരുളില്‍ ഞാന്‍, ഏകനാകുമ്പോള്‍
അരികില്‍ അണയുന്ന സ്‌നേഹിതന്‍ നീ
F ഉണ്ണീശോയുടെ, തോഴന്‍ നീ
A വിശുദ്ധനാം അന്തോണീയേ
പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങടെ രക്ഷയ്‌ക്കായ്
പ്രാര്‍ത്ഥിക്കേണമേ
A വിശുദ്ധനാം അന്തോണീയേ
പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങടെ രക്ഷയ്‌ക്കായ്
പ്രാര്‍ത്ഥിക്കേണമേ
🎵🎵🎵
M പാദുവായിലെ സ്‌നേഹമേ
പാരിജാത സുഗന്ധമേ
F പാരിതില്‍ കൃപ, ചൊരിയുവാനായ്
പ്രാര്‍ത്ഥിക്കേണമേ, ഞങ്ങള്‍ക്കായ് നീ
M പ്രാര്‍ത്ഥിക്കേണമേ, ഞങ്ങള്‍ക്കായ്
A വിശുദ്ധനാം അന്തോണീയേ
പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങടെ രക്ഷയ്‌ക്കായ്
പ്രാര്‍ത്ഥിക്കേണമേ
A വിശുദ്ധനാം അന്തോണീയേ
പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങടെ രക്ഷയ്‌ക്കായ്
പ്രാര്‍ത്ഥിക്കേണമേ
A വിശുദ്ധനാം അന്തോണീയേ
പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങടെ രക്ഷയ്‌ക്കായ്
പ്രാര്‍ത്ഥിക്കേണമേ
A വിശുദ്ധനാം അന്തോണീയേ
പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങടെ രക്ഷയ്‌ക്കായ്
പ്രാര്‍ത്ഥിക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാദുവായിലെ സ്‌നേഹമേ പാരിജാത സുഗന്ധമേ Padhuvayile Snehame Lyrics | Padhuvayile Snehame Song Lyrics | Padhuvayile Snehame Karaoke | Padhuvayile Snehame Track | Padhuvayile Snehame Malayalam Lyrics | Padhuvayile Snehame Manglish Lyrics | Padhuvayile Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padhuvayile Snehame Christian Devotional Song Lyrics | Padhuvayile Snehame Christian Devotional | Padhuvayile Snehame Christian Song Lyrics | Padhuvayile Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paadhuvaayile Snehame
Paarijaatha Sugandhame
Paadhuvaayile Snehame
Paarijaatha Sugandhame

Paarithil Krupa, Choriyuvaanaai
Praarthikkename, Njangalkkaai Nee
Praarthikkename, Njangalkkaai

Vishudhanaam Anthoneeye
Praarthikkename
Paapikal Njangade Rakshaikkaai
Praarthikkename

Vishudhanaam Anthoneeye
Praarthikkename
Paapikal Njangade Rakshaikkaai
Praarthikkename

🎵🎵🎵

Padhuvayile Snehame
Parijatha Sugandhame

-----

Nashttangalellaam, Nettangalaakkunna
Albhutha Vaahakan Neeye
Nashttangalellaam, Nettangalaakkunna
Albhutha Vaahakan Neeye

Karakaanaa Kayangalil, Thaanidumbol
Karam Thannu Kaakkunna Snehithan Nee
Karakaanaa Kayangalil, Thaanidumbol
Karam Thannu Kaakkunna Snehithan Nee
Unneeshoyude, Thozhan Nee

Vishudhanaam Anthoneeye
Prarthikkename
Paapikal Njangade Rakshakkaai
Prarthikkename

Vishudhanaam Anthoneeye
Prarthikkaname
Paapikal Njangade Rakshakkaai
Prarthikkename

🎵🎵🎵

Padhuvayile Snehame
Parijatha Sugandhame

-----

Aadhikal Vyaadhikal, Maaraa Rogangal
Enne Pulkidumbol
Aadhikal Vyaadhikal, Maaraa Rogangal
Enne Pulkidumbol

Azhalin Irulil Njan, Ekanaakumbol
Arikil Anayunna Snehithan Nee
Azhalin Irulil Njan, Ekanaakumbol
Arikil Anayunna Snehithan Nee
Unneeshoyude, Thozhan Nee

Vishudhanam Anthoneeye
Prarthikkename
Paapikal Njangade Rakshakkaai
Prarthikkename

Vishudhanam Anthoneeye
Prarthikkaname
Paapikal Njangade Rakshakkaai
Prarthikkename

🎵🎵🎵

Paadhuvaayile Snehame
Paarijaatha Sugandhame

Paarithil Kripa, Choriyuvaanaai
Praarthikkename, Njangalkkaai Nee
Praarthikkename, Njangalkkaai

Vishudhanaam Anthoneeye
Praarthikkename
Paapikal Njangade Rakshaikkaai
Praarthikkename

Vishudhanaam Anthoneeye
Praarthikkename
Paapikal Njangade Rakshaikkaai
Praarthikkename

Vishudhanaam Anthoneeye
Praarthikkename
Paapikal Njangade Rakshaikkaai
Praarthikkename

Vishudhanaam Anthoneeye
Praarthikkename
Paapikal Njangade Rakshaikkaai
Praarthikkename

Padhuvayile Pathuvayile Paduvayile Parijatha Paarijatha Paarijaatha Sugandame Sugandhame


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 213.  Song ID 13262


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.