Malayalam Lyrics

| | |

A A A

My Notes
M പാടി, പുകഴ്‌ത്തിടാം ദേവദേവനേ
പുതിയതാം കൃപകളോടെ
F പാടി, പുകഴ്‌ത്തിടാം ദേവദേവനേ
പുതിയതാം കൃപകളോടെ
M ഇന്നലെയും ഇന്നുമെന്നും മാറാ-
യേശുവേ, നാം പാടിപ്പുകഴ്‌ത്താം
F ഇന്നലെയും ഇന്നുമെന്നും മാറാ-
യേശുവേ, നാം പാടിപ്പുകഴ്‌ത്താം
A യേശു എന്ന നാമമേ
എന്നാത്മാവിന്‍ ഗീതമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
—————————————–
M ഘോര, ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തില്‍
F ഘോര, ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തില്‍
M കാക്കും കരങ്ങളാല്‍ ചേര്‍ത്തു മാര്‍വ്വണച്ച
സ്‌നേഹം നിത്യം പാടും ഞാന്‍
F കാക്കും കരങ്ങളാല്‍ ചേര്‍ത്തു മാര്‍വ്വണച്ച
സ്‌നേഹം നിത്യം പാടും ഞാന്‍
A യേശു എന്ന നാമമേ
എന്നാത്മാവിന്‍ ഗീതമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
—————————————–
F പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാന്‍ മറക്കാ എന്ന വാര്‍ത്തയാല്‍
M പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാന്‍ മറക്കാ എന്ന വാര്‍ത്തയാല്‍
F താഴ്‌ത്തി എന്നെ തന്‍ കരത്തില്‍ വച്ചു ജീവ
പാതെ എന്നും ഓടും ഞാന്‍
M താഴ്‌ത്തി എന്നെ തന്‍ കരത്തില്‍ വച്ചു ജീവ
പാതെ എന്നും ഓടും ഞാന്‍
A യേശു എന്ന നാമമേ
എന്നാത്മാവിന്‍ ഗീതമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
—————————————–
M ഭൂമിയെങ്ങും പോയി സാക്ഷി ചൊല്ലുവിന്‍
എന്നുരച്ച കല്‍പ്പനയതാല്‍
F ഭൂമിയെങ്ങും പോയി സാക്ഷി ചൊല്ലുവിന്‍
എന്നുരച്ച കല്‍പ്പനയതാല്‍
M ദേഹം ദേഹിയെല്ലാം, ഒന്നായ് ചേര്‍ന്നു പ്രിയനായ്
വേല ചെയ്യും ഞാന്‍
F ദേഹം ദേഹിയെല്ലാം, ഒന്നായ് ചേര്‍ന്നു പ്രിയനായ്
വേല ചെയ്യും ഞാന്‍
A യേശു എന്ന നാമമേ
എന്നാത്മാവിന്‍ ഗീതമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
—————————————–
F യോര്‍ദ്ദാന്‍ സമ മാന ശോധനയിലും
താണു വീണു പോകാതെ
M യോര്‍ദ്ദാന്‍ സമ മാന ശോധനയിലും
താണു വീണു പോകാതെ
F ആര്‍പ്പിന്‍ ജയ ധ്വനിയോടു കാത്തു പാലിക്കുന്ന
സ്‌നേഹമാശ്ചര്യം
M ആര്‍പ്പിന്‍ ജയ ധ്വനിയോടു കാത്തു പാലിക്കുന്ന
സ്‌നേഹമാശ്ചര്യം
A യേശു എന്ന നാമമേ
എന്നാത്മാവിന്‍ ഗീതമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
F പാടി, പുകഴ്‌ത്തിടാം ദേവദേവനേ
പുതിയതാം കൃപകളോടെ
M പാടി, പുകഴ്‌ത്തിടാം ദേവദേവനേ
പുതിയതാം കൃപകളോടെ
F ഇന്നലെയും ഇന്നുമെന്നും മാറാ-
യേശുവേ, നാം പാടിപ്പുകഴ്‌ത്താം
M ഇന്നലെയും ഇന്നുമെന്നും മാറാ-
യേശുവേ, നാം പാടിപ്പുകഴ്‌ത്താം
A യേശു എന്ന നാമമേ
എന്നാത്മാവിന്‍ ഗീതമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
A എന്‍ പ്രിയന്നേശുവേ ഞാനെന്നും
വാഴ്‌ത്തി പുകഴ്‌ത്തിടുമേ
A വാഴ്‌ത്തി പുകഴ്‌ത്തിടുമേ
A വാഴ്‌ത്തി പുകഴ്‌ത്തിടുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാടി, പുകഴ്‌ത്തിടാം ദേവദേവനേ പുതിയതാം കൃപകളോടെ Padi Pukazhthidam Deva Devane Lyrics | Padi Pukazhthidam Deva Devane Song Lyrics | Padi Pukazhthidam Deva Devane Karaoke | Padi Pukazhthidam Deva Devane Track | Padi Pukazhthidam Deva Devane Malayalam Lyrics | Padi Pukazhthidam Deva Devane Manglish Lyrics | Padi Pukazhthidam Deva Devane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padi Pukazhthidam Deva Devane Christian Devotional Song Lyrics | Padi Pukazhthidam Deva Devane Christian Devotional | Padi Pukazhthidam Deva Devane Christian Song Lyrics | Padi Pukazhthidam Deva Devane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paadi, Pukazhthidaam Dhevadhevane
Puthiyathaam Krupakalode
Paadi, Pukazhthidaam Dhevadhevane
Puthiyathaam Krupakalode

Innaleyum Innumennum Maaraa-
Yeshuve, Naam Paadi Pukazhthaam
Innaleyum Innumennum Maaraa-
Yeshuve, Naam Paadi Pukazhthaam

Yeshu Enna Naamame
Ennaathmaavin Geethame
En Priyanneshuve Njanennum
Vaazhthi Pukazhthidume
En Priyanneshuve Njanennum
Vaazhthi Pukazhthidume

-----

Khora, Bhayankara Kaattum Alayum
Kodiyathaai Varum Nerathil
Khora, Bhayankara Kaattum Alayum
Kodiyathaai Varum Nerathil

Kaakkum Karangalaal, Cherthu Maarvanacha
Sneham Nithyam Paadum Njan
Kaakkum Karangalaal, Cherthu Maarvanacha
Sneham Nithyam Paadum Njan

Yeshu Enna Naamame
Ennaathmaavin Geethame
En Priyanneshuve Njanennum
Vaazhthi Pukazhthidume
En Priyanneshuve Njanennum
Vaazhthi Pukazhthidume

-----

Pettathalla Kunjine Marannaalum
Njan Marakkaa Enna Vaarthayaal
Pettathalla Kunjine Marannaalum
Njan Marakkaa Enna Vaarthayaal

Thaazhthi Enne Than Karathilvachu Jeeva
Paathe Ennum Odum Njan
Thaazhthi Enne Than Karathilvachu Jeeva
Paathe Ennum Odum Njan

Yeshu Enna Naamame
Ennaathmavin Geethame
En Priyan Yeshuve Njan Ennum
Vaazhthi Pukazhthidume
En Priyan Yeshuve Njan Ennum
Vaazhthi Pukazhthidume

-----

Bhoomi Engum Poyi Saakshi Cholluvin
Ennuracha Kalppanayathaal
Bhoomi Engum Poyi Saakshi Cholluvin
Ennuracha Kalppanayathaal

Dheham Dhehiyellaam, Onnaai Chernnu Priyanaai
Vela Cheyyum Njan
Dheham Dhehiyellaam, Onnaai Chernnu Priyanaai
Vela Cheyyum Njan

Yeshu Enna Naamame
Ennaathmaavin Geethame
En Priyanneshuve Njanennum
Vaazhthi Pukazhtheedume
En Priyanneshuve Njanennum
Vaazhthi Pukazhtheedume

-----

Yordhaan Sama Maana Shodhanayilum
Thaanu Veenu Pokaathe
Yordhaan Sama Maana Shodhanayilum
Thaanu Veenu Pokaathe

Aarppin Jaya Dhvaniyodu Kaathu Paalikkunna
Snehamaashcharyam
Aarppin Jaya Dhvaniyodu Kaathu Paalikkunna
Snehamaashcharyam

Yeshu Enna Naamame
Ennaathmaavin Geethame
En Priyanneshuve Njanennum
Vazhthi Pukazhtheedume
En Priyanneshuve Njanennum
Vazhthi Pukazhtheedume

Paadi, Pukazhthidaam Dhevadhevane
Puthiyathaam Krupakalode
Paadi, Pukazhthidaam Dhevadhevane
Puthiyathaam Krupakalode

Innaleyum Innumennum Maaraa-
Yeshuve, Naam Paadi Pukazhthaam
Innaleyum Innumennum Maaraa-
Yeshuve, Naam Paadi Pukazhthaam

Yeshu Enna Naamame
Ennaathmaavin Geethame

En Priyanneshuve Njanennum
Vaazhthi Pukazhthidume
En Priyanneshuve Njanennum
Vaazhthi Pukazhthidume
Vaazhthi Pukazhthidume
Vaazhthi Pukazhthidume

Padi Paadi Pukazhthidam Pukazhthidaam Pukazhtheedam Pukazhtheedaam Deva Dheva Devane Dhevane Devadevane Dhevadhevane Dhevadevane Devadhevane Puthiyatham Padi Pukazhthidam Deva Devane Yeshuvenna Namame Naaame En Aathmavin Ennaathmavin Ennathmavin Ennathmaavin padipukazhthidam padipukazhthidaam paadipukazhthidam paadipukazhthidaam padipukazhtheedam padipukazhtheedaam paadipukazhtheedam paadipukazhtheedaam


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 655.  Song ID 12021


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.