Malayalam Lyrics

| | |

A A A

My Notes
M പാടി വാഴ്‌ത്തുന്നെല്ലാരും, പ്രിയനേ നിന്‍
സ്‌നേഹം ഓര്‍ക്കുന്നെല്ലാരും
F പാടി വാഴ്‌ത്തുന്നെല്ലാരും, പ്രിയനേ നിന്‍
സ്‌നേഹം ഓര്‍ക്കുന്നെല്ലാരും
M ആത്മാവിന്‍ അലരിയില്‍ അപദാനമാകും
നവ കിന്നരം തൂക്കി ഞങ്ങള്‍ പാടും
F ലോകമാകും, ബാബിലോണിന്‍
മിഴിനീരിന്‍ പുഴയോരം തന്നില്‍
A സ്‌തുതി പാടുന്നു
—————————————–
M പൂര്‍വ്വിക യൗസേപ്പ്, പൊട്ടക്കിണറതില്‍
പൊട്ടി കരഞ്ഞാരു, വേദനയില്‍
F പൂര്‍വ്വിക യൗസേപ്പ്, പൊട്ടക്കിണറതില്‍
പൊട്ടി കരഞ്ഞാരു, വേദനയില്‍
M നിന്‍ കരം നീട്ടി, പൊന്‍ കരം നീട്ടി
സകലതും നന്മയായ് മാറ്റിയല്ലോ
F ആ കരം ഇന്നും, ആലംബഹീനരാം
ഞങ്ങളെ താങ്ങി നടത്തിടുന്നു
A പാടി വാഴ്‌ത്തുന്നെല്ലാരും, പ്രിയനേ നിന്‍
സ്‌നേഹം ഓര്‍ക്കുന്നെല്ലാരും
—————————————–
F തോബിയാസ്‌ ഇന്ന്, സാറയെ നല്‍കി
റപ്പായേല്‍ ദൂതനെ, തോഴനാക്കി
M തോബിയാസ്‌ ഇന്ന്, സാറയെ നല്‍കി
റപ്പായേല്‍ ദൂതനെ, തോഴനാക്കി
F കേവല ബാലന്‍, സാമുവേലിനെ
വലിയവനാക്കി നിന്‍ ആലയത്തില്‍
M ആ കരം ഇന്നും, ആലംബഹീനരാം
ഞങ്ങളെ താങ്ങി നടത്തിടുന്നു
F പാടി വാഴ്‌ത്തുന്നെല്ലാരും, പ്രിയനേ നിന്‍
സ്‌നേഹം ഓര്‍ക്കുന്നെല്ലാരും
M പാടി വാഴ്‌ത്തുന്നെല്ലാരും, പ്രിയനേ നിന്‍
സ്‌നേഹം ഓര്‍ക്കുന്നെല്ലാരും
F ആത്മാവിന്‍ അലരിയില്‍ അപദാനമാകും
നവ കിന്നരം തൂക്കി ഞങ്ങള്‍ പാടും
M ലോകമാകും, ബാബിലോണിന്‍
മിഴിനീരിന്‍ പുഴയോരം തന്നില്‍
A സ്‌തുതി പാടുന്നു
A പാടി വാഴ്‌ത്തുന്നെല്ലാരും, പ്രിയനേ നിന്‍
സ്‌നേഹം ഓര്‍ക്കുന്നെല്ലാരും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Padi Vazhthunnellarum Priyane Nin Sneham Orkkunnellarum | പാടി വാഴ്‌ത്തുന്നെല്ലാരും, പ്രിയനേ നിന്‍ സ്‌നേഹം ഓര്‍ക്കുന്നെല്ലാരും Padi Vazhthunnellarum Priyane Lyrics | Padi Vazhthunnellarum Priyane Song Lyrics | Padi Vazhthunnellarum Priyane Karaoke | Padi Vazhthunnellarum Priyane Track | Padi Vazhthunnellarum Priyane Malayalam Lyrics | Padi Vazhthunnellarum Priyane Manglish Lyrics | Padi Vazhthunnellarum Priyane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padi Vazhthunnellarum Priyane Christian Devotional Song Lyrics | Padi Vazhthunnellarum Priyane Christian Devotional | Padi Vazhthunnellarum Priyane Christian Song Lyrics | Padi Vazhthunnellarum Priyane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paadi Vaazhthunnellaarum, Priyane Nin
Sneham Orkkunnellaarum
Paadi Vaazhthunnellaarum, Priyane Nin
Sneham Orkkunnellaarum

Aathmavin Alariyil Apadhanamakum
Nava Kinnaram Thookki Njangal Paadum
Lokamaakum, Baabilonin
Mizhineerin Puzhayoram Thannil
Sthuthi Paadunnu

-----

Poorvvika Yauseppu, Pottakkinarathil
Potti Karanjaaru, Vedhanayil
Poorvvika Yausepp, Pottakkinarathil
Potti Karanjaaru, Vedhanayil

Nin Karam Neetti, Pon Karam Neetti
Sakalathum Nanmayaay Maattiyallo
Aa Karam Innum, Aalambaheenaraam
Njangale Thaangi Nadathidunnu

Paadi Vaazhthunnellarum, Priyane Nin
Snehamorkkunnellaarum

-----

Thobiyaas Innu, Saaraye Nalki
Rappaayel Dhoothane, Thozhanaakki
Thobiyaas Innu, Saaraye Nalki
Rappaayel Dhoothane, Thozhanaakki

Kevala Baalan, Samuveline
Valiyavanaakki Nin Aalayathil
Aa Karam Innum, Aalambaheenaraam
Njangale Thaangi Nadathidunnu

Paadi Vaazhthunnellaarum, Priyane Nin
Sneham Orkkunnellaarum
Paadi Vaazhthunnellaarum, Priyane Nin
Sneham Orkkunnellaarum

Aathmaavin Alariyil Apadhanamakum
Nava Kinnaram Thookki Njangal Paadum
Lokamaakum, Baabilonin
Mizhineerin Puzhayoram Thannil
Sthuthi Padunnu

Paadi Vaazhthunnellaarum, Priyane Nin
Sneham Orkkunnellaarum

Padi Paadi Vazhthunnellarum Vaazhthunnellarum Vaazhthunnellaarum Vazhthunnu Vaazhthunnu Ellarum Ellaarum


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 623.  Song ID 11526


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.