Malayalam Lyrics

| | |

A A A

My Notes
M പാടിടാം ഞാനും, സ്‌നേഹത്തിന്‍ ഗാനം
കേള്‍ക്കാനായ് വന്നിടുമോ, സ്‌നേഹിതാ ഇന്ന്
യേശുവിന്‍ സ്‌നേഹം പാടാം ഞാന്‍.. ആ..
ക്രൂശിലെ സ്‌നേഹം പാടാം ഞാന്‍
🎵🎵🎵
M പാടിടാം ഞാനും, സ്‌നേഹത്തിന്‍ ഗാനം
കേള്‍ക്കാനായ് വന്നിടുമോ, സ്‌നേഹിതാ ഇന്ന്
M യേശുവിന്‍ സ്‌നേഹം പാടാം ഞാന്‍.. ആ..
ക്രൂശിലെ സ്‌നേഹം പാടാം ഞാന്‍
M യേശുവിന്‍ സ്‌നേഹം പാടാം ഞാന്‍.. ആ..
ക്രൂശിലെ സ്‌നേഹം പാടാം ഞാന്‍
F പാടിടാം ഞാനും, സ്‌നേഹത്തിന്‍ ഗാനം
കേള്‍ക്കാനായ് വന്നിടുമോ, സ്‌നേഹിതാ ഇന്ന്
F യേശുവിന്‍ സ്‌നേഹം പാടാം ഞാന്‍.. ആ..
ക്രൂശിലെ സ്‌നേഹം പാടാം ഞാന്‍
F യേശുവിന്‍ സ്‌നേഹം പാടാം ഞാന്‍.. ആ..
ക്രൂശിലെ സ്‌നേഹം പാടാം ഞാന്‍
—————————————–
M നാടില്ല വീടില്ല, ചെല്ലാന്‍ ഒരിടമില്ല
ഒടുവില്‍ ഞാന്‍ കുരിശിന്റെ, ചുവടോരം തേടി
🎵🎵🎵
F നാടില്ല വീടില്ല, ചെല്ലാന്‍ ഒരിടമില്ല
ഒടുവില്‍ ഞാന്‍ കുരിശിന്റെ, ചുവടോരം തേടി
M നീറുമി മനസ്സിലെ, ശോകങ്ങളെല്ലാം
സന്തോഷമായ് മാറ്റി, യേശു നാഥന്‍
F നീറുമി മനസ്സിലെ, ശോകങ്ങളെല്ലാം
സന്തോഷമായ് മാറ്റി, യേശു നാഥന്‍
A യേശുവിന്‍ നാമം അതത്ഭുത നാമം
പാപികളില്‍ കനിയുന്നൊരു നാമം
A യേശുവിന്‍ നാമം അതത്ഭുത നാമം
പാപികളില്‍ കനിയുന്നൊരു നാമം
A പാടിടാം ഞാനും, സ്‌നേഹത്തിന്‍ ഗാനം
കേള്‍ക്കാനായ് വന്നിടുമോ, സ്‌നേഹിതാ ഇന്ന്
A യേശുവിന്‍ സ്‌നേഹം പാടാം ഞാന്‍.. ആ..
ക്രൂശിലെ സ്‌നേഹം പാടാം ഞാന്‍
A യേശുവിന്‍ സ്‌നേഹം പാടാം ഞാന്‍.. ആ..
ക്രൂശിലെ സ്‌നേഹം പാടാം ഞാന്‍
—————————————–
F രാജാധി രാജാവേ, കര്‍ത്താധി കര്‍ത്താവേ
ഉന്നതനാം ദേവനെ, വാഴ്‌ത്തുന്നു മോദം
🎵🎵🎵
M രാജാധി രാജാവേ, കര്‍ത്താധി കര്‍ത്താവേ
ഉന്നതനാം ദേവനെ, വാഴ്‌ത്തുന്നു മോദം
F നരകാഗ്നിയില്‍ ഞാന്‍, വെന്തെരിയാതെ
സ്വര്‍ഗ്ഗീയ പറുദീസ, നല്‍കിയല്ലോ
M നരകാഗ്നിയില്‍ ഞാന്‍, വെന്തെരിയാതെ
സ്വര്‍ഗ്ഗീയ പറുദീസ, നല്‍കിയല്ലോ
A യേശുവിന്‍ നാമം അതത്ഭുത നാമം
പാപികളില്‍ കനിയുന്നൊരു നാമം
A യേശുവിന്‍ നാമം അതത്ഭുത നാമം
പാപികളില്‍ കനിയുന്നൊരു നാമം
A പാടിടാം ഞാനും, സ്‌നേഹത്തിന്‍ ഗാനം
കേള്‍ക്കാനായ് വന്നിടുമോ, സ്‌നേഹിതാ ഇന്ന്
A യേശുവിന്‍ സ്‌നേഹം പാടാം ഞാന്‍.. ആ..
ക്രൂശിലെ സ്‌നേഹം പാടാം ഞാന്‍
A യേശുവിന്‍ സ്‌നേഹം പാടാം ഞാന്‍.. ആ..
ക്രൂശിലെ സ്‌നേഹം പാടാം ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാടിടാം ഞാനും, സ്‌നേഹത്തിന്‍ ഗാനം കേള്‍ക്കാനായ് വന്നിടുമോ, സ്‌നേഹിതാ ഇന്ന് Padidam Njanum Snehathin Ganam Lyrics | Padidam Njanum Snehathin Ganam Song Lyrics | Padidam Njanum Snehathin Ganam Karaoke | Padidam Njanum Snehathin Ganam Track | Padidam Njanum Snehathin Ganam Malayalam Lyrics | Padidam Njanum Snehathin Ganam Manglish Lyrics | Padidam Njanum Snehathin Ganam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padidam Njanum Snehathin Ganam Christian Devotional Song Lyrics | Padidam Njanum Snehathin Ganam Christian Devotional | Padidam Njanum Snehathin Ganam Christian Song Lyrics | Padidam Njanum Snehathin Ganam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paadidaam Njanum, Snehathin Gaanam
Kelkkaanaai Vannidumo, Snehithaa Innu
Yeshuvin Sneham Paadaam Njan.. Aa..
Krooshile Sneham Paadaam Njan

🎵🎵🎵

Paadidaam Njanum, Snehathin Gaanam
Kelkkaanaai Vannidumo, Snehithaa Innu
Yeshuvin Sneham Paadaam Njan.. Aa..
Krooshile Sneham Paadaam Njan
Yeshuvin Sneham Paadaam Njan.. Aa..
Krooshile Sneham Paadaam Njan

Paadidaam Njanum, Snehathin Gaanam
Kelkkanaai Vannidumo, Snehithaa Innu
Yeshuvin Sneham Paadaam Njan.. Aa..
Krooshile Sneham Paadaam Njan
Yeshuvin Sneham Paadaam Njan.. Aa..
Krooshile Sneham Paadaam Njan

-----

Naadilla Veedilla, Chellaan Oridamilla
Oduvil Njan Kurishinte, Chuvadoram Thedi

🎵🎵🎵

Naadilla Veedilla, Chellaan Oridamilla
Oduvil Njan Kurishinte, Chuvadoram Thedi

Neerumi Manassile, Shokangalellaam
Santhoshamaai Maatti, Yeshu Nadhan
Neerumi Manassile, Shokangalellaam
Santhoshamaai Maatti, Yeshu Nadhan

Yeshuvin Naamam Athalbhutha Naamam
Paapikalil Kaniyunnoru Naamam
Yeshuvin Naamam Athalbhutha Naamam
Paapikalil Kaniyunnoru Naamam

Padidaam Njanum, Snehathin Ganam
Kelkkanaai Vanneedumo, Snehithaa Innu
Yeshuvin Sneham Paadaam Njan.. Aa..
Krooshile Sneham Paadaam Njan
Yeshuvin Sneham Paadaam Njan.. Aa..
Krooshile Sneham Paadaam Njan

-----

Rajadhi Raajaave, Karthaadhi Karthave
Unnathanaam Dhevane, Vaazhthunnu Modham

🎵🎵🎵

Rajadhi Raajaave, Karthaadhi Karthave
Unnathanaam Dhevane, Vaazhthunnu Modham

Narakaagniyil Njan, Ventheriyaathe
Swarggeeya Parudheesa, Nalkiyallo
Narakaagniyil Njan, Ventheriyaathe
Swarggeeya Parudheesa, Nalkiyallo

Yeshuvin Naamam Athathbhutha Naamam
Paapikalil Kaniyunnoru Naamam
Yeshuvin Naamam Athathbhutha Naamam
Paapikalil Kaniyunnoru Naamam

Padidaam Njanum, Snehathin Ganam
Kelkkanaai Vanneedumo, Snehithaa Innu
Yeshuvin Sneham Paadaam Njan.. Aa..
Krooshile Sneham Paadaam Njan
Yeshuvin Sneham Paadaam Njan.. Aa..
Krooshile Sneham Paadaam Njan

Padidam Njanum Snehathin Ganam Paadidam Paadidaam Padidaam Njaanum Snehathin Ganam Gaanam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 865.  Song ID 13441


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.