Malayalam Lyrics

| | |

A A A

My Notes
M പാടും ഞാന്‍ യേശുവിനായ്
ജീവന്‍ പോവോളം നന്ദിയോടെ
ജീവന്‍ പോവോളം നന്ദിയോടെ
F പാടും ഞാന്‍ എന്നകതാരില്‍
അനുദിനം വാഴും, ശ്രീ യേശുവിനായ്
M പാടും ഞാന്‍ എന്നകതാരില്‍
അനുദിനം വാഴും, ശ്രീ യേശുവിനായ്
F ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്‌തുതിക്കുമെന്നും
M ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്‌തുതിക്കുമെന്നും
🎵🎵🎵
A പാടും ഞാന്‍ യേശുവിനായ്
ജീവന്‍ പോവോളം നന്ദിയോടെ
ജീവന്‍ പോവോളം നന്ദിയോടെ
—————————————–
M കാട്ടൊലിവിന്‍ ശാഖയായിരുന്ന
എന്നില്‍ നല്ല ഫലം നിറപ്പാന്‍
F കാട്ടൊലിവിന്‍ ശാഖയായിരുന്ന
എന്നില്‍ നല്ല ഫലം നിറപ്പാന്‍
M അവന്‍ വെട്ടിയിണച്ചെന്നെ, നല്ലോലിവിന്‍ തരു-
വോടതു ചിന്തിച്ചെന്നും
F അവന്‍ വെട്ടിയിണച്ചെന്നെ, നല്ലോലിവിന്‍ തരു-
വോടതു ചിന്തിച്ചെന്നും
🎵🎵🎵
A പാടും ഞാന്‍ യേശുവിനായ്
ജീവന്‍ പോവോളം നന്ദിയോടെ
ജീവന്‍ പോവോളം നന്ദിയോടെ
—————————————–
F കണ്മണി പോലെന്നെ ഭദ്രമായ്, നിത്യവും
കാവല്‍ ചെയ്‌തിടാമെന്നും
M കണ്മണി പോലെന്നെ ഭദ്രമായ്, നിത്യവും
കാവല്‍ ചെയ്‌തിടാമെന്നും
F തന്റെ കണ്ണു കൊണ്ടെന്നെ നടത്തിടാമെന്നതും
ഓര്‍ത്തതി മോദമോടെ
M തന്റെ കണ്ണു കൊണ്ടെന്നെ നടത്തിടാമെന്നതും
ഓര്‍ത്തതി മോദമോടെ
🎵🎵🎵
A പാടും ഞാന്‍ യേശുവിനായ്
ജീവന്‍ പോവോളം നന്ദിയോടെ
ജീവന്‍ പോവോളം നന്ദിയോടെ
ജീവന്‍ പോവോളം നന്ദിയോടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാടും ഞാന്‍ യേശുവിനായ് ജീവന്‍ പോവോളം നന്ദിയോടെ ജീവന്‍ പോവോളം നന്ദിയോടെ Padum Njan Yeshuvinayi Lyrics | Padum Njan Yeshuvinayi Song Lyrics | Padum Njan Yeshuvinayi Karaoke | Padum Njan Yeshuvinayi Track | Padum Njan Yeshuvinayi Malayalam Lyrics | Padum Njan Yeshuvinayi Manglish Lyrics | Padum Njan Yeshuvinayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padum Njan Yeshuvinayi Christian Devotional Song Lyrics | Padum Njan Yeshuvinayi Christian Devotional | Padum Njan Yeshuvinayi Christian Song Lyrics | Padum Njan Yeshuvinayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paadum Njan Yeshuvinaai
Jeevan Povolam Nanniyode
Jeevan Povolam Nanniyode

Paadum Njan Ennakathaaril
Anudhinam Vaazhum, Shree Yeshuvinaai
Paadum Njan Ennakathaaril
Anudhinam Vaazhum, Shree Yeshuvinaai

Oru Kedum Koodaathenne Paalikkum Nadhane
Paadi Sthuthikkumennum
Oru Kedum Koodaathenne Paalikkum Nadhane
Paadi Sthuthikkumennum

🎵🎵🎵

Paadum Njan Yeshuvinaai
Jeevan Povolam Nandiyode
Jeevan Povolam Nandiyode

-----

Kaattolivin Shaakhayaayirunna
Ennil Nalla Phalam Nirappaan
Kaattolivin Shaakhayaayirunna
Ennil Nalla Phalam Nirappaan

Avan Vettiyinachenne, Nallolivin Tharu-
Vodathu Chinthichennum
Avan Vettiyinachenne, Nallolivin Tharu-
Vodathu Chinthichennum

🎵🎵🎵

Paadum Njan Yeshuvinaai
Jeevan Povolam Nandhiyode
Jeevan Povolam Nandhiyode

-----

Kanmani Polenne Bhadhramaai, Nithyavum
Kaaval Cheythidaamennum
Kanmani Polenne Bhadhramaai, Nithyavum
Kaaval Cheythidaamennum

Thante Kannu Kondenne Nadathidaamennathum
Orthadhi Modhamode
Thante Kannu Kondenne Nadathidaamennathum
Orthadhi Modhamode

🎵🎵🎵

Paadum Njan Yeshuvinaai
Jeevan Povolam Nandiyode
Jeevan Povolam Nandiyode
Jeevan Povolam Nandiyode

Padum Paadum Njan Njaan Yeshuvinayi Yeshuvinaayi Yeshuvinai Yeshuvinaai Jeevan Povvolam Povolam


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 864.  Song ID 11827


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.