Malayalam Lyrics
My Notes
M | പാടുവിന്‍ മഹിത സുന്ദര ഗാനം (ജയ ഗാനം) സമയമായ് ഹൃദയവീണകള്‍ മീട്ടും (അതിമോദം) ബലിവേദിയില്‍, തിരുയാഗമായ് സാദരം, ചേര്‍ന്നീടാം, പരിപൂര്‍ണ്ണമായ് വരൂ വേഗം, നിങ്ങളൊന്നായ് |
F | പാടുവിന്‍ മഹിത സുന്ദര ഗാനം (ജയ ഗാനം) സമയമായ് ഹൃദയവീണകള്‍ മീട്ടും (അതിമോദം) ബലിവേദിയില്‍, തിരുയാഗമായ് സാദരം, ചേര്‍ന്നീടാം, പരിപൂര്‍ണ്ണമായ് വരൂ വേഗം, നിങ്ങളൊന്നായ് |
—————————————– | |
M | ചെടികളും, തരുനിരകളും പൊന്മലരുകള് തൂകി |
F | അഴകെഴും, നവ കാഴ്ച്ചയും മരുവുന്ന വേളയിതില്‍ |
M | തിരുസന്നിധെ അണയുന്നിതാ നിന്നരുമ സുതരാകെ |
M | പദമലരുകള്‍, നവ കാഴ്ച്ചയായ് ഇന്നര്പ്പണം ചെയ്യാം |
A | പാടുവിന്‍ മഹിത സുന്ദര ഗാനം (ജയ ഗാനം) സമയമായ് ഹൃദയവീണകള്‍ മീട്ടും (അതിമോദം) ബലിവേദിയില്‍, തിരുയാഗമായ് സാദരം, ചേര്‍ന്നീടാം, പരിപൂര്‍ണ്ണമായ് വരൂ വേഗം, നിങ്ങളൊന്നായ് |
—————————————– | |
F | അരുവിയും, അതിനരികിലായ് ചെറു കുരുവിയും കുയിലും |
M | മധുതരം സ്വരഗീതിയാല് പുരു പുളകമാര്ന്നീടവേ |
F | തിരുസന്നിധെ സഹജാതരെ വരൂ സാദരം നിങ്ങള്‍ |
F | സ്വരധാരയായ്, പരമാധരം സ്വയമര്‍പ്പണം ചെയ്യാന്‍ |
A | പാടുവിന്‍ മഹിത സുന്ദര ഗാനം (ജയ ഗാനം) സമയമായ് ഹൃദയവീണകള്‍ മീട്ടും (അതിമോദം) ബലിവേദിയില്‍, തിരുയാഗമായ് സാദരം, ചേര്‍ന്നീടാം, പരിപൂര്‍ണ്ണമായ് വരൂ വേഗം, നിങ്ങളൊന്നായ് |
A | പാടുവിന്‍ മഹിത സുന്ദര ഗാനം (ജയ ഗാനം) സമയമായ് ഹൃദയവീണകള്‍ മീട്ടും (അതിമോദം) ബലിവേദിയില്‍, തിരുയാഗമായ് സാദരം, ചേര്‍ന്നീടാം, പരിപൂര്‍ണ്ണമായ് വരൂ വേഗം, നിങ്ങളൊന്നായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Paduvin Mahitha Sundhara Ganam | പാടുവിന്‍ മഹിത സുന്ദര ഗാനം (ജയ ഗാനം) Paduvin Mahitha Sundhara Ganam Lyrics | Paduvin Mahitha Sundhara Ganam Song Lyrics | Paduvin Mahitha Sundhara Ganam Karaoke | Paduvin Mahitha Sundhara Ganam Track | Paduvin Mahitha Sundhara Ganam Malayalam Lyrics | Paduvin Mahitha Sundhara Ganam Manglish Lyrics | Paduvin Mahitha Sundhara Ganam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paduvin Mahitha Sundhara Ganam Christian Devotional Song Lyrics | Paduvin Mahitha Sundhara Ganam Christian Devotional | Paduvin Mahitha Sundhara Ganam Christian Song Lyrics | Paduvin Mahitha Sundhara Ganam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
(Jaya Gaanam)
Samayamaai Hrudhayaveenakal Meettum
(Athimodham)
Balivedhiyil, Thiruyaagamaai
Saadharam, Chernneedaam, Paripoornnamaai
Varoo Vegam, Ningalonnaai
Paaduvin Mahitha Sundhara Gaanam
(Jaya Gaanam)
Samayamaai Hrudhayaveenakal Meettum
(Athimodham)
Balivedhiyil, Thiruyaagamaai
Saadharam, Chernneedaam, Paripoornnamaai
Varoo Vegam, Ningalonnaai
-----
Chedikalum, Tharunirakalum
Pon Malarukal Thooki
Azhakezhum, Nava Kaazhchayum
Maruvunna Velayithil
Thirusannidhe Anayunnithaa
Nin Aruma Sutharaake
Padhamalarukal, Nava Kaazhchayaai
Innarppanam Cheyyaam
Paaduvin Mahitha Sundhara Ganam
(Jaya Ganam)
Samayamaai Hrudhaya Veenakal Meettum
(Athimodham)
Balivedhiyil, Thiruyagamaai
Saadharam, Chernneedaam, Paripoornnamaai
Varu Vegam, Ningal Onnaai
-----
Aruviyum, Athinarikilaai
Cheru Kuruviyum Kuyilum
Madhutharam Swarageethiyaal
Puru Pulakamaarnneedave
Thirusannidhe Sahajaathare
Varoo Saadharam Ningal
Swaradhaarayaai, Paramaadharam
Swayam Arppanam Cheyyaan
Paaduvin Mahitha Sundhara Ganam
(Jaya Ganam)
Samayamaai Hrudhaya Veenakal Meettum
(Athimodham)
Balivedhiyil, Thiruyagamaai
Saadharam, Chernneedaam, Paripoornnamaai
Varu Vegam, Ningal Onnaai
Paaduvin Mahitha Sundhara Ganam
(Jaya Ganam)
Samayamaai Hrudhaya Veenakal Meettum
(Athimodham)
Balivedhiyil, Thiruyagamaai
Saadharam, Chernneedaam, Paripoornnamaai
Varu Vegam, Ningal Onnaai
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet