Malayalam Lyrics

| | |

A A A

My Notes
M പകലലിഞ്ഞകലുന്ന വാനില്‍
കുരിശുമായ് നീ മുഴങ്ങുന്ന നേരം
F പകലലിഞ്ഞകലുന്ന വാനില്‍
കുരിശുമായ് നീ മുഴങ്ങുന്ന നേരം
M തിരുഹൃദയ രൂപത്തിന്‍ മുന്നില്‍
ഹൃദയം തുറക്കുന്ന നിമിഷം
F തിരുഹൃദയ രൂപത്തിന്‍ മുന്നില്‍
ഞാന്‍ ഹൃദയം തുറക്കുന്ന നിമിഷം
A ഒരു തൂവല്‍ സ്‌പര്‍ശമായ്, നീ ചാരെ അണഞ്ഞിടും
നിറ സ്‌നേഹ വായ്‌പ്പില്‍, മാറോടു ചേര്‍ക്കും
പനിനീരിന്‍ പരിശുദ്ധി, ഹൃദയം നിറയുമ്പോള്‍
ധന്യമാകും ഉള്ളം, സ്വര്‍ഗ്ഗമാകും
—————————————–
M നറുചുംബനമേകി തന്‍, ഗുരുവിനെ ഒറ്റുമ്പോള്‍
നീയവന്റെ പാദം, കഴുകിയ സ്‌നേഹമായ്..
F നറുചുംബനമേകി തന്‍, ഗുരുവിനെ ഒറ്റുമ്പോള്‍
നീയവന്റെ പാദം, കഴുകിയ സ്‌നേഹമായ്..
M മൂന്നു വട്ടം തന്നെ, തള്ളി പറഞ്ഞിട്ടും
ജീവന്‍ ബലിയായ ദൈവമായി
F മനസ്സിലെ നോവുകള്‍, മുറിവേറ്റ കൈകളാല്‍
മായ്‌ക്കുന്ന അലിവുള്ള സ്‌നേഹമാകും
A ഒരു തൂവല്‍ സ്‌പര്‍ശമായ്, നീ ചാരെ അണഞ്ഞിടും
നിറ സ്‌നേഹ വായ്‌പ്പില്‍, മാറോടു ചേര്‍ക്കും
പനിനീരിന്‍ പരിശുദ്ധി, ഹൃദയം നിറയുമ്പോള്‍
ധന്യമാകും ഉള്ളം, സ്വര്‍ഗ്ഗമാകും
—————————————–
F അനുതാപം തോന്നിയ, നല്ല കള്ളനും നീ
പറുദീസാ വാഗ്‌ദാനം, നല്‍കിയില്ലേ..
M അനുതാപം തോന്നിയ, നല്ല കള്ളനും നീ
പറുദീസാ വാഗ്‌ദാനം, നല്‍കിയില്ലേ..
F കാല്‍വരി യാത്രയില്‍, ക്രൂശിച്ചവരോടു നീ
ക്ഷമയുള്ള സഹനത്തിന്‍ ദൈവമായി
M മനസ്സിലെ മുറിവില്‍, സ്‌നേഹ തൈലം പൂശുന്ന
നല്ല സമറായനായ് നീ വരുമോ
🎵🎵🎵
F പകലലിഞ്ഞകലുന്ന വാനില്‍
കുരിശുമായ് നീ മുഴങ്ങുന്ന നേരം
M തിരുഹൃദയ രൂപത്തിന്‍ മുന്നില്‍
ഹൃദയം തുറക്കുന്ന നിമിഷം
A ഒരു തൂവല്‍ സ്‌പര്‍ശമായ്, നീ ചാരെ അണഞ്ഞിടും
നിറ സ്‌നേഹ വായ്‌പ്പില്‍, മാറോടു ചേര്‍ക്കും
പനിനീരിന്‍ പരിശുദ്ധി, ഹൃദയം നിറയുമ്പോള്‍
ധന്യമാകും ഉള്ളം, സ്വര്‍ഗ്ഗമാകും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പകലലിഞ്ഞകലുന്ന വാനില്‍ കുരിശുമായ് നീ മുഴങ്ങുന്ന നേരം Pakalalinjakalunna Vanil Lyrics | Pakalalinjakalunna Vanil Song Lyrics | Pakalalinjakalunna Vanil Karaoke | Pakalalinjakalunna Vanil Track | Pakalalinjakalunna Vanil Malayalam Lyrics | Pakalalinjakalunna Vanil Manglish Lyrics | Pakalalinjakalunna Vanil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pakalalinjakalunna Vanil Christian Devotional Song Lyrics | Pakalalinjakalunna Vanil Christian Devotional | Pakalalinjakalunna Vanil Christian Song Lyrics | Pakalalinjakalunna Vanil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pakalalinjakalunna Vaanil
Kurishumaai Nee Muzhangunna Neram
Pakalalinjakalunna Vaanil
Kurishumaai Nee Muzhangunna Neram

Thiruhrudhaya Roopathin Munnil
Hrudhayam Thurakkunna Nimisham
Thiruhrudhaya Roopathin Munnil
Njan Hrudhayam Thurakkunna Nimisham

Oru Thooval Sparshamaai, Nee Chaare Ananjidum
Nira Sneha Vaaippil, Maarodu Cherkkum
Panineerin Parishudhi, Hrudhayam Nirayumbol
Dhanyamakum Ullam, Swarggamakum

-----

Naruchumbanameki Than, Guruvine Ottumbol
Neeyavante Paadham, Kazhukiya Snehamaai..
Naruchumbanameki Than, Guruvine Ottumbol
Neeyavante Paadham, Kazhukiya Snehamaai..

Moonnu Vattam Thanne, Thalli Paranjittum
Jeevan Baliyaaya Daivamaayi
Manassile Novukal, Murivetta Kaikalaal
Maaikkunna Alivulla Snehamaakum

Oru Thooval Sparshamaai, Nee Chaare Ananjidum
Nira Sneha Vaippil, Marodu Cherkkum
Panineerin Parishudhi, Hridhayam Nirayumbol
Dhanyamakum Ullam, Swargamakum

-----

Anuthaapam Thonniya, Nalla Kallanum Nee
Parudheesaa Vaagdhaanam, Nalkiyille..
Anuthaapam Thonniya, Nalla Kallanum Nee
Parudheesaa Vaagdhaanam, Nalkiyille..

Kalvari Yathrayil, Krooshichavarodu Nee
Kshamayulla Sahanathin Daivamaayi
Manassile Murivil, Sneha Thailam Pooshunna
Nalla Samarayanaai Nee Varumo

🎵🎵🎵

Pakalalinjakalunna Vaanil
Kurishumaai Nee Muzhangunna Neram
Thiruhridhaya Roopathin Munnil
Hridhayam Thurakkunna Nimisham

Oru Thooval Sparshamaai, Nee Chaare Ananjidum
Nira Sneha Vaaippil, Maarodu Cherkkum
Panineerin Parishudhi, Hrudhayam Nirayumbol
Dhanyamakum Ullam, Swarggamakum

Pakal Alinju Akalunna Pakalalinju Alinjakalunna Pakalalinjakalunna Vanil Vaanil Kurishumaayi Kurishumayi Kurishumaai Kurishumai Thuval Sparshamayi Sparshamaayi Chare Chaareyananjidum


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 237.  Song ID 12145


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.