Malayalam Lyrics

| | |

A A A

My Notes
M പാലകനേ നിന്‍, കാവലിനായ്
പാടിടുമെന്നും, നന്ദിയോടെ
F പാലകനേ നിന്‍, കാവലിനായ്
പാടിടുമെന്നും, നന്ദിയോടെ
A പാരിതിലെന്നും, നന്ദിയോടെ
M കണ്‍ചിമ്മാതെ കാവല്‍ നിന്ന നാഥന്‍
തന്‍ ചങ്കോടു ചേര്‍ത്തു വച്ച താതന്‍
F കണ്‍ചിമ്മാതെ കാവല്‍ നിന്ന നാഥന്‍
തന്‍ ചങ്കോടു ചേര്‍ത്തു വച്ച താതന്‍
M പ്രാണനെ മരണ ദൂതനു വിട്ടു കൊടുക്കാതെ
കാല്‍കളെ വഴുതി വീണു ഞാന്‍ ഉടഞ്ഞു പോകാതെ
F പ്രാണനെ മരണ ദൂതനു വിട്ടു കൊടുക്കാതെ
കാല്‍കളെ വഴുതി വീണു ഞാന്‍ ഉടഞ്ഞു പോകാതെ
A എന്നെ കാത്ത പാലകനെ
നന്ദി യേശു നായകനെ
എന്നെ കാത്ത പാലകനെ
സ്‌തുതി ക്രിസ്‌തു പാലകനേ
A എന്നെ കാത്ത പാലകനെ
നന്ദി യേശു നായകനെ
എന്നെ കാത്ത പാലകനെ
സ്‌തുതി ക്രിസ്‌തു പാലകനേ
A പാലകനേ നിന്‍, കാവലിനായ്
പാടിടുമെന്നും, നന്ദിയോടെ
A ഈ പാരിതിലെന്നും, നന്ദി അപ്പാ
—————————————–
M നെഞ്ചിനു നേരെ വന്ന, മുള്‍മുന കണ്ടീല ഞാന്‍
വഴിയില്‍ പതിയിരുന്ന, കെണിയറിഞ്ഞീലാ
എതിരിയിന്‍ അമ്പുകള്‍, എന്‍മേല്‍ പതിഞ്ഞിടാ-
തെന്നെ പൊതിഞ്ഞ രണ്ടു കൈകള്‍ കണ്ടു ഞാന്‍
F നെഞ്ചിനു നേരെ വന്ന, മുള്‍മുന കണ്ടീല ഞാന്‍
വഴിയില്‍ പതിയിരുന്ന, കെണിയറിഞ്ഞീലാ
എതിരിയിന്‍ അമ്പുകള്‍, എന്‍മേല്‍ പതിഞ്ഞിടാ-
തെന്നെ പൊതിഞ്ഞ രണ്ടു കൈകള്‍ കണ്ടു ഞാന്‍
M എന്‍ പേര്‍ക്കായ് മുറിഞ്ഞല്ലോ, ചുടുചോര തന്നല്ലോ
ആണി പഴുതിനുള്ളില്‍ എന്നെ മറച്ചല്ലോ
മാറോടു ചേര്‍ത്തല്ലോ, തോള്‍മേല്‍ ചുമന്നല്ലോ
മോനെന്നു കാതിലോതി ധൈര്യം തന്നല്ലോ
F എന്‍ പേര്‍ക്കായ് മുറിഞ്ഞല്ലോ, ചുടുചോര തന്നല്ലോ
ആണി പഴുതിനുള്ളില്‍ എന്നെ മറച്ചല്ലോ
മാറോടു ചേര്‍ത്തല്ലോ, തോള്‍മേല്‍ ചുമന്നല്ലോ
മോനെന്നു കാതിലോതി ധൈര്യം തന്നല്ലോ
A തിരുനിണത്തിന്റെ മറവിലാണെന്റെ
ശരണം, പൊന്നേശുവേ
തിരു കരത്തിന്റെ നിഴലിലാണെന്റെ
അഭയം, എന്നേശുവേ
A തിരുനിണത്തിന്റെ മറവിലാണെന്റെ
ശരണം, പൊന്നേശുവേ
തിരു കരത്തിന്റെ നിഴലിലാണെന്റെ
അഭയം, എന്നേശുവേ
M പാലകനേ നിന്‍, കാവലിനായ്
പാടിടുമെന്നും, നന്ദിയോടെ
F പാലകനേ നിന്‍, കാവലിനായ്
പാടിടുമെന്നും, നന്ദിയോടെ
A ഈ പാരിതിലെന്നും, നന്ദി അപ്പാ
M കണ്‍ചിമ്മാതെ കാവല്‍ നിന്ന നാഥന്‍
തന്‍ ചങ്കോടു ചേര്‍ത്തു വച്ച താതന്‍
F കണ്‍ചിമ്മാതെ കാവല്‍ നിന്ന നാഥന്‍
തന്‍ ചങ്കോടു ചേര്‍ത്തു വച്ച താതന്‍
M പ്രാണനെ മരണ ദൂതനു വിട്ടു കൊടുക്കാതെ
കാല്‍കളെ വഴുതി വീണു ഞാന്‍ ഉടഞ്ഞു പോകാതെ
F പ്രാണനെ മരണ ദൂതനു വിട്ടു കൊടുക്കാതെ
കാല്‍കളെ വഴുതി വീണു ഞാന്‍ ഉടഞ്ഞു പോകാതെ
A എന്നെ കാത്ത പാലകനെ
നന്ദി യേശു നായകനെ
എന്നെ കാത്ത പാലകനെ
സ്‌തുതി ക്രിസ്‌തു പാലകനേ
A എന്നെ കാത്ത പാലകനെ
നന്ദി യേശു നായകനെ
എന്നെ കാത്ത പാലകനെ
സ്‌തുതി ക്രിസ്‌തു പാലകനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാലകനേ നിന്‍, കാവലിനായ് പാടിടുമെന്നും, നന്ദിയോടെ Palakane Nin Kavalayi Lyrics | Palakane Nin Kavalayi Song Lyrics | Palakane Nin Kavalayi Karaoke | Palakane Nin Kavalayi Track | Palakane Nin Kavalayi Malayalam Lyrics | Palakane Nin Kavalayi Manglish Lyrics | Palakane Nin Kavalayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Palakane Nin Kavalayi Christian Devotional Song Lyrics | Palakane Nin Kavalayi Christian Devotional | Palakane Nin Kavalayi Christian Song Lyrics | Palakane Nin Kavalayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paalakane Nin, Kaavalinaai
Paadidumennum, Nanniyode
Paalakane Nin, Kaavalinaai
Paadidumennum, Nandiyode
Paarithilennum, Nanniyode

Kanchimmaathe Kaaval Ninna Nadhan
Than Chankodu Cherthu Vacha Thaathan
Kanchimmaathe Kaaval Ninna Nadhan
Than Chankodu Cherthu Vacha Thaathan

Praanane Marana Dhoothanu Vittu Kodukkaathe
Kaalkale Vazhuthi Veenu Njan Udanju Pokaathe
Praanane Marana Dhoothanu Vittu Kodukkaathe
Kaalkale Vazhuthi Veenu Njan Udanju Pokaathe

Enne Kaatha Palakane
Nandhi Yeshu Nayakane
Enne Kaatha Palakane
Sthuthi Kristhu Palakane

Enne Kaatha Paalakane
Nandi Yeshu Naayakane
Enne Kaatha Paalakane
Sthuthi Kristhu Paalakane

Paalakane Nin, Kaavalinaai
Paadidumennum, Nandiyode
Ee Paarithilennum, Nanni Appaa

-----

Nenchinu Nere Vanna, Mulmuna Kandeela Njan
Vazhiyil Pathiyirunna, Keniyarinjeelaa
Ethiriyin Ambukal, Enmel Pathinjidaa-
Thenne Pothinja Randu Kaikal Kandu Njan

Nenjinu Nere Vanna, Mulmuna Kandeela Njan
Vazhiyil Pathiyirunna, Keniyarinjeelaa
Ethiriyin Ambukal, Enmel Pathinjidaa-
Thenne Pothinja Randu Kaikal Kandu Njan

En Perkkaai Murinjallo, Chuduchora Thannallo
Aani Pazhuthinullil Enne Marachallo
Maarodu Cherthallo, Tholmel Chumannallo
Monennu Kaathilothi Dhairyam Thannallo

En Perkkaai Murinjallo, Chuduchora Thannallo
Aani Pazhuthinullil Enne Marachallo
Maarodu Cherthallo, Tholmel Chumannallo
Monennu Kaathilothi Dhairyam Thannallo

Thiruninathinte Maravilaanente
Sharanam, Ponneshuve
Thiru Karathinte Nizhalilaanente
Abhayam, Enneshuve

Thiruninathinte Maravilaanente
Sharanam, Ponneshuve
Thiru Karathinte Nizhalilaanente
Abhayam, Enneshuve

Paalakane Nin, Kaavalinaai
Padidumennum, Nandiyode
Paalakane Nin, Kaavalinaai
Paadidumennum, Nandiyode
Ee Paarithilennum, Nandi Appaa

Kanchimmathe Kaaval Ninna Nadhan
Than Chankodu Cherthu Vacha Thaathan
Kanchimmathe Kaaval Ninna Nadhan
Than Chankodu Cherthu Vacha Thaathan

Praanane Marana Dhoothanu Vittu Kodukkaathe
Kaalkale Vazhuthi Veenu Njan Udanju Pokaathe
Praanane Marana Dhoothanu Vittu Kodukkaathe
Kaalkale Vazhuthi Veenu Njan Udanju Pokaathe

Enne Kaatha Paalakane
Nandi Yeshu Naayakane
Enne Kaatha Paalakane
Sthuthi Kristhu Paalakane

Enne Kaatha Paalakane
Nandi Yeshu Naayakane
Enne Kaatha Paalakane
Sthuthi Kristhu Paalakane

Palakane Nin Paalakane Nin Kavalayi Kaavalayi Kavalaayi Kaavalaayi Kavalai Kaavalai Kavalaai Kaavalaai Padidum Padeedum Palakane Nin Kavalayi Katha Palakane Nandi Nandhi Nanni Nayakane


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 73.  Song ID 14083


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.