Malayalam Lyrics
My Notes
M | പാലസ്‌തീനായില്‍, നിന്നുയരും വചനത്തി൯ മാറ്റൊലി ഉയരുന്നു, മാറ്റൊലി ഉയരുന്നു |
F | പാലസ്‌തീനായില്‍, നിന്നുയരും വചനത്തി൯ മാറ്റൊലി ഉയരുന്നു, മാറ്റൊലി ഉയരുന്നു |
A | അദ്ധ്വാനിപ്പവരെ എന്നും പീഢിതരായവരെ ദുഃഖിതരായവരെ ഇന്നും മ൪ദ്ദിതരായവരെ എന്നരികില്‍ നിങ്ങള്‍ വരുവി൯ ആശ്വാസം പകരാം എ൯ വഴിയില്‍ നിങ്ങള്‍ വരുവി൯ ആനന്ദം നുകരാം |
A | പാലസ്‌തീനായില്‍, നിന്നുയരും വചനത്തി൯ മാറ്റൊലി ഉയരുന്നു, മാറ്റൊലി ഉയരുന്നു |
—————————————– | |
M | ബ൪ത്തേമിയൂസി൯, അന്തത നീക്കി തള൪വാത രോഗിക്കു സൗഖ്യമേകി |
F | ലാസറിനായ് നീ, പുതുജീവ൯ നല്‍കി ചെകിട൪ക്കു നീ എന്നും നാദമേകി |
M | ദാവീദി൯ പുത്രനാം, യേശു നാഥാ രോഗിയായ് ഞാനിതാ, നിന്റെ മുമ്പില്‍ |
F | നി൯ ദിവ്യ സൗഖ്യത്തി൯, വലതുകരം നീ എനിക്കായ് നീട്ടണേ, ദൈവ പുത്രാ |
A | അദ്ധ്വാനിപ്പവരെ എന്നും പീഢിതരായവരെ ദുഃഖിതരായവരെ ഇന്നും മ൪ദ്ദിതരായവരെ എന്നരികില്‍ നിങ്ങള്‍ വരുവി൯ ആശ്വാസം പകരാം എ൯ വഴിയില്‍ നിങ്ങള്‍ വരുവി൯ ആനന്ദം നുകരാം |
A | പാലസ്‌തീനായില്‍, നിന്നുയരും വചനത്തി൯ മാറ്റൊലി ഉയരുന്നു, മാറ്റൊലി ഉയരുന്നു |
—————————————– | |
F | അനുതപിച്ചീടും, കള്ളനു പോലും പറുദീസ വാഗ്‌ദാനമായ് നല്‍കി |
M | പാപിനിക്കായ് നീ, മോചനം നല്‍കി ശമരിയാക്കാരിക്കു ശാന്തിയേകി |
F | പാപിയെ സ്‌നേഹിക്കും, യേശു നാഥാ പാപിയായ് ഞാനിതാ, നിന്റെ മുമ്പില്‍ |
M | പാപത്തി൯ മോചനം, നല്‍കുവാനായ് നീ അരികില്‍ വരേണമേ, മനുഷ്യ പുത്രാ |
F | പാലസ്‌തീനായില്‍, നിന്നുയരും വചനത്തി൯ മാറ്റൊലി ഉയരുന്നു, മാറ്റൊലി ഉയരുന്നു |
M | പാലസ്‌തീനായില്‍, നിന്നുയരും വചനത്തി൯ മാറ്റൊലി ഉയരുന്നു, മാറ്റൊലി ഉയരുന്നു |
A | അദ്ധ്വാനിപ്പവരെ എന്നും പീഢിതരായവരെ ദുഃഖിതരായവരെ ഇന്നും മ൪ദ്ദിതരായവരെ എന്നരികില്‍ നിങ്ങള്‍ വരുവി൯ ആശ്വാസം പകരാം എ൯ വഴിയില്‍ നിങ്ങള്‍ വരുവി൯ ആനന്ദം നുകരാം |
A | ആനന്ദം നുകരാം |
A | ആനന്ദം നുകരാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Palastheenayil Ninnuyarum Vachanathin | പാലസ്‌തീനായില്‍, നിന്നുയരും വചനത്തി൯ മാറ്റൊലി ഉയരുന്നു, മാറ്റൊലി ഉയരുന്നു Palastheenayil Ninnuyarum Vachanathin Lyrics | Palastheenayil Ninnuyarum Vachanathin Song Lyrics | Palastheenayil Ninnuyarum Vachanathin Karaoke | Palastheenayil Ninnuyarum Vachanathin Track | Palastheenayil Ninnuyarum Vachanathin Malayalam Lyrics | Palastheenayil Ninnuyarum Vachanathin Manglish Lyrics | Palastheenayil Ninnuyarum Vachanathin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Palastheenayil Ninnuyarum Vachanathin Christian Devotional Song Lyrics | Palastheenayil Ninnuyarum Vachanathin Christian Devotional | Palastheenayil Ninnuyarum Vachanathin Christian Song Lyrics | Palastheenayil Ninnuyarum Vachanathin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maattoli Uyarunnu, Maattoli Uyarunnu
Palastheenayil, Ninnuyarum Vachanathin
Maattoli Uyarunnu, Maattoli Uyarunnu
Adhwanippavare Ennum Peeditharaayavare
Dhukhitharaayavare Innum Mardhitharaayavare
Ennarikil Ningal Varuvin Aashwasam Pakaraam
En Vazhiyil Ningal Varuvin Aanandham Nukaraam
Palastheenayil, Ninuyarum Vachanathin
Mattoli Uyarunnu, Mattoli Uyarunnu
-----
Berthemiyoosin, Andhatha Neekki
Thalarvaatha Rogikku Saukyameki
Lasarinaai Nee, Puthu Jeevan Nalki
Chekidarkku Neeyennum Nadhameki
Dhaveedhin Puthranam, Yeshu Nadha
Rogiyaai Njanitha, Ninte Munpil
Nin Divya Saukhyathin, Valathu Karam Nee
Enikkaai Neettane Daiva Puthra
Adhwanippavare Ennum Peeditharaayavare
Dhukhitharaayavare Innum Mardhitharaayavare
Ennarikil Ningal Varuvin Aashwasam Pakaraam
En Vazhiyil Ningal Varuvin Aanandham Nukaraam
Palastheenayil, Ninnuyarum Vachanathin
Maatoli Uyarunnu, Maatoli Uyarunnu
-----
Anuthapicheedum, Kallanu Polum
Parudeesa Vaagdhanamaai Nalki
Paapinikkaai Nee, Mochanam Nalki
Samariyakkaarikku Shanthiyeki
Paapiye Snehikkum, Yeshu Nadha
Paapiyaai Njan Itha, Ninte Munpil
Paapathin Mochanam, Nalkuvaanaai Nee
Arikil Varename Manushya Puthra
Palastheenayil, Ninnuyarum Vachanathin
Maattoli Uyarunnu, Maattoli Uyarunnu
Palastheenayil, Ninnuyarum Vachanathin
Maattoli Uyarunnu, Maattoli Uyarunnu
Adhwanippavare Ennum Peeditharaayavare
Dhukhitharaayavare Innum Mardhitharaayavare
Ennarikil Ningal Varuvin Aashwasam Pakaraam
En Vazhiyil Ningal Varuvin Aanandham Nukaraam
Aanandham Nukaraam
Aanandham Nukaraam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet