Malayalam Lyrics
My Notes
M | പാലസ്തീനായില്‍, സുവിശേഷ ദൂതുമായ് സത്യ സ്നേഹ സാരമായ്, വിണ്ണിലുയര്ന്നവനെ |
F | പാലസ്തീനായില്‍, സുവിശേഷ ദൂതുമായ് സത്യ സ്നേഹ സാരമായ്, വിണ്ണിലുയര്ന്നവനെ |
M | നിന് പാദം തേടുമീ, മണ്ണിന് മക്കളില്‍ നിത്യ സഹായം തൂകേണമേ അശരണരിവരെ കാക്കേണമേ |
F | അശരണരിവരെ കാക്കേണമേ |
A | പാലസ്തീനായില്‍, സുവിശേഷ ദൂതുമായ് സത്യ സ്നേഹ സാരമായ്, വിണ്ണിലുയര്ന്നവനെ |
A | വിശുദ്ധ യൂദാ ശ്ലീഹായേ അസാധ്യകാര്യ മദ്ധ്യസ്ഥനേ മിശിഹാ തന് വത്സലനെ പ്രാര്‍ത്ഥിക്കേണമേ |
A | വിശുദ്ധ യൂദാ ശ്ലീഹായേ അസാധ്യകാര്യ മദ്ധ്യസ്ഥനേ മിശിഹാ തന് വത്സലനെ പ്രാര്‍ത്ഥിക്കേണമേ |
—————————————– | |
M | ജീവിത യാത്രയില്‍, തീരാവേദനയില്‍ ശരണാര്‍ത്ഥിയായ് ഞാന്‍, അണയുമ്പോള്‍ നിരസിക്കരുതെന്‍ യാചനകള്‍ |
F | ജീവിത യാത്രയില്‍, തീരാവേദനയില്‍ ശരണാര്‍ത്ഥിയായ് ഞാന്‍, അണയുമ്പോള്‍ നിരസിക്കരുതെന്‍ യാചനകള്‍ |
M | പീഢകളേറ്റു, മരിച്ച ശ്ലീഹാ ഈശോയിലെന്നെ ചേര്‍ക്കേണമേ |
F | ഈശോയിലെന്നെ ചേര്‍ക്കേണമേ |
A | വിശുദ്ധ യൂദാ ശ്ലീഹായേ അസാധ്യകാര്യ മദ്ധ്യസ്ഥനേ മിശിഹാ തന് വത്സലനെ പ്രാര്‍ത്ഥിക്കേണമേ |
A | വിശുദ്ധ യൂദാ ശ്ലീഹായേ അസാധ്യകാര്യ മദ്ധ്യസ്ഥനേ മിശിഹാ തന് വത്സലനെ പ്രാര്‍ത്ഥിക്കേണമേ |
—————————————– | |
F | കണ്ണീര് താഴ്വരയില്, ദുഃഖ നിരാശയില്‍ മിഴിനീരോടെ കൈകൂപ്പൂന്നേ തിരുസങ്കേതം തേടിടുന്നു |
M | കണ്ണീര് താഴ്വരയില്, ദുഃഖ നിരാശയില്‍ മിഴിനീരോടെ കൈകൂപ്പൂന്നേ തിരുസങ്കേതം തേടിടുന്നു |
F | നന്മ നിറഞ്ഞ, ശ്ലീഹാ രോഗികള്ക്കാരോഗ്യം നല്കീടണേ |
M | രോഗികള്ക്കാരോഗ്യം നല്കീടണേ |
F | പാലസ്തീനായില്‍, സുവിശേഷ ദൂതുമായ് സത്യ സ്നേഹ സാരമായ്, വിണ്ണിലുയര്ന്നവനെ |
M | നിന് പാദം തേടുമീ, മണ്ണിന് മക്കളില്‍ നിത്യ സഹായം തൂകേണമേ അശരണരിവരെ കാക്കേണമേ |
F | അശരണരിവരെ കാക്കേണമേ |
A | വിശുദ്ധ യൂദാ ശ്ലീഹായേ അസാധ്യകാര്യ മദ്ധ്യസ്ഥനേ മിശിഹാ തന് വത്സലനെ പ്രാര്‍ത്ഥിക്കേണമേ |
A | വിശുദ്ധ യൂദാ ശ്ലീഹായേ അസാധ്യകാര്യ മദ്ധ്യസ്ഥനേ മിശിഹാ തന് വത്സലനെ പ്രാര്‍ത്ഥിക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാലസ്തീനായില്‍, സുവിശേഷ ദൂതുമായ് സത്യ സ്നേഹ സാരമായ്, വിണ്ണിലുയര്ന്നവനെ Palastheenayil Suvishesha Dhoothumayi Lyrics | Palastheenayil Suvishesha Dhoothumayi Song Lyrics | Palastheenayil Suvishesha Dhoothumayi Karaoke | Palastheenayil Suvishesha Dhoothumayi Track | Palastheenayil Suvishesha Dhoothumayi Malayalam Lyrics | Palastheenayil Suvishesha Dhoothumayi Manglish Lyrics | Palastheenayil Suvishesha Dhoothumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Palastheenayil Suvishesha Dhoothumayi Christian Devotional Song Lyrics | Palastheenayil Suvishesha Dhoothumayi Christian Devotional | Palastheenayil Suvishesha Dhoothumayi Christian Song Lyrics | Palastheenayil Suvishesha Dhoothumayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sathya Sneha Saaramaai, Vinniluyarnnavane
Paalastheenaayil, Suvishesha Dhoothumaai
Sathya Sneha Saaramaai, Vinniluyarnnavane
Nin Paadham Thedumee, Mannin Makkalil
Nithya Sahaayam Thookename
Asharanarivare Kaakkename
Asharanarivare Kaakkename
Paalastheenayil, Suvishesha Dhoothumaai
Sathya Sneha Saaramaai, Vinniluyarnnavane
Vishudha Yoodhaa Shleehaaye
Asaadhyakaarya Madhyasthane
Mishihaa Than Valsalane
Praarthikkename
Vishudha Yoodhaa Shleehaaye
Asaadhyakaarya Madhyasthane
Mishihaa Than Valsalane
Praarthikkename
-----
Jeevitha Yathrayil, Theeraavedhanayil
Sharanaarthiyaai Njan, Anayumbol
Nirasikkaruthen Yaachanakal
Jeevitha Yathrayil, Theeraavedhanayil
Sharanaarthiyaai Njan, Anayumbol
Nirasikkaruthen Yaachanakal
Peedakalettu, Maricha Shleehaa
Eeshoyilenne Cherkkename
Eeshoyilenne Cherkkename
Vishudha Yoodhaa Shleehaye
Asaadhyakaarya Madhyasthane
Mishihaa Than Vathsalane
Praarthikkename
Vishudha Yoodhaa Shleehaye
Asadhyakaarya Madhyasthane
Mishihaa Than Vathsalane
Prarthikkename
-----
Kanneer Thaazhvarayil, Dhukha Niraashayil
Mizhineerode Kaikooppoonne
Thirusanketham Thedidunnu
Kanneer Thaazhvarayil, Dhukha Niraashayil
Mizhineerode Kaikooppoonne
Thirusanketham Thedidunnu
Nanma Niranja, Shleehaa
Rogikalkkaarogyam Nalkeedane
Rogikalkkaarogyam Nalkeedane
Paalastheenaayil, Suvishesha Dhoothumaai
Sathya Sneha Saaramaai, Vinniluyarnnavane
Nin Paadham Thedumee, Mannin Makkalil
Nithya Sahaayam Thookename
Asharanarivare Kaakkename
Asharanarivare Kaakkename
Vishudha Yoodhaa Shleehaaye
Asaadhyakaarya Madhyasthane
Mishihaa Than Vathsalane
Praarthikkename
Vishudha Yoodhaa Shleehaaye
Asaadhyakaarya Madhyasthane
Mishihaa Than Vathsalane
Praarthikkename
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet