Malayalam Lyrics

| | |

A A A

My Notes
M പള്ളി മേടയില്‍ മെല്ലെ മണികള്‍ മുഴങ്ങി
മാലോകര്‍ ആനന്ദമോടുണര്‍ന്നിതാ
നക്ഷത്രം തൂക്കിയും, തോരണങ്ങള്‍ ചാര്‍ത്തിയും
പൂത്തിരികള്‍ കത്തിച്ചും, പൂമരങ്ങളൊരുക്കിയും
നാഥനെ വരവേറ്റിടും
F പള്ളി മേടയില്‍ മെല്ലെ മണികള്‍ മുഴങ്ങി
മാലോകര്‍ ആനന്ദമോടുണര്‍ന്നിതാ
നക്ഷത്രം തൂക്കിയും, തോരണങ്ങള്‍ ചാര്‍ത്തിയും
പൂത്തിരികള്‍ കത്തിച്ചും, പൂമരങ്ങളൊരുക്കിയും
നാഥനെ വരവേറ്റിടും
—————————————–
M അങ്ങകലെ ആകാശത്തില്‍
നവ താരം മെല്ലെ ഉദിച്ചു
താരങ്ങള്‍ മിന്നി തെളിഞ്ഞു
സ്‌തുതിഗീതം പാടി നിന്നു
F അങ്ങകലെ ആകാശത്തില്‍
നവ താരം മെല്ലെ ഉദിച്ചു
താരങ്ങള്‍ മിന്നി തെളിഞ്ഞു
സ്‌തുതിഗീതം പാടി നിന്നു
A മഞ്ഞുപെയ്യും താഴ്‌വരയില്‍, ദേവദാരു പൂത്തതും
മറിയത്തിന്‍ മകനാലല്ലോ
ഈ സ്‌നേഹത്തിന്‍ തിരിയാലല്ലോ
A ലാ ലാലാലലാ, ലാലാലലാ ലാലാലാ ലലലാ
ലാ ലാലാലലാ, ലാലാലലാ ലാലാലാ ലലലാ
A പള്ളി മേടയില്‍ മെല്ലെ മണികള്‍ മുഴങ്ങി
മാലോകര്‍ ആനന്ദമോടുണര്‍ന്നിതാ
നക്ഷത്രം തൂക്കിയും, തോരണങ്ങള്‍ ചാര്‍ത്തിയും
പൂത്തിരികള്‍ കത്തിച്ചും, പൂമരങ്ങളൊരുക്കിയും
നാഥനെ വരവേറ്റിടും
—————————————–
F ഇങ്ങു താഴെ ആട്ടിടയര്‍
അശരീരി നാദം ശ്രവിച്ചു
ആമോദരായി നിന്ന്
ദൈവത്തെ പാടി സ്‌തുതിച്ചു
M ഇങ്ങു താഴെ ആട്ടിടയര്‍
അശരീരി നാദം ശ്രവിച്ചു
ആമോദരായി നിന്ന്
ദൈവത്തെ പാടി സ്‌തുതിച്ചു
A മഞ്ഞുപെയ്യും താഴ്‌വരയില്‍, ദേവദാരു പൂത്തതും
മറിയത്തിന്‍ മകനാലല്ലോ
ഈ സ്‌നേഹത്തിന്‍ തിരിയാലല്ലോ
A ലാ ലാലാലലാ, ലാലാലലാ ലാലാലാ ലലലാ
ലാ ലാലാലലാ, ലാലാലലാ ലാലാലാ ലലലാ
A പള്ളി മേടയില്‍ മെല്ലെ മണികള്‍ മുഴങ്ങി
മാലോകര്‍ ആനന്ദമോടുണര്‍ന്നിതാ
നക്ഷത്രം തൂക്കിയും, തോരണങ്ങള്‍ ചാര്‍ത്തിയും
പൂത്തിരികള്‍ കത്തിച്ചും, പൂമരങ്ങളൊരുക്കിയും
നാഥനെ വരവേറ്റിടും
A ആ ആആആആ  ആആആആ ആആആആആആ
ആ ആആആആ  ആആആആ ആആആആആആ
A ലാ ലാലാലലാ, ലാലാലലാ ലാലാലാ ലലലാ
ലാ ലാലാലലാ, ലാലാലലാ ലാലാലാ ലലലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പള്ളി മേടയില്‍ മെല്ലെ മണികള്‍ മുഴങ്ങി മാലോകര്‍ ആനന്ദമോടുണര്‍ന്നിതാ നക്ഷത്രം തൂക്കിയും, തോരണങ്ങള്‍ ചാര്‍ത്തിയും Palli Medayil Melle Manikal Muzhangi Lyrics | Palli Medayil Melle Manikal Muzhangi Song Lyrics | Palli Medayil Melle Manikal Muzhangi Karaoke | Palli Medayil Melle Manikal Muzhangi Track | Palli Medayil Melle Manikal Muzhangi Malayalam Lyrics | Palli Medayil Melle Manikal Muzhangi Manglish Lyrics | Palli Medayil Melle Manikal Muzhangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Palli Medayil Melle Manikal Muzhangi Christian Devotional Song Lyrics | Palli Medayil Melle Manikal Muzhangi Christian Devotional | Palli Medayil Melle Manikal Muzhangi Christian Song Lyrics | Palli Medayil Melle Manikal Muzhangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Palli Medayil Melle Manikal Muzhangi
Maalokar Aanandhamodunarnnithaa
Nakshathram Thookkiyum, Thoranangal Chaarthiyum
Poothirikal Kathichum, Poomarangalorukkiyum
Nadhane Varavettidum

Palli Medayil Melle Manikal Muzhangi
Malokar Aanandhamodunarnnithaa
Nakshathram Thookkiyum, Thoranangal Chaarthiyum
Poothirikal Kathichum, Poomarangalorukkiyum
Nadhane Varavettidum

-----

Angakale Aakashathil
Nava Thaaram Melle Udhichu
Thaarangal Minni Thelinju
Sthuthigeetham Paadi Ninnu

Angakale Aakaashathil
Nava Thaaram Melle Udhichu
Thaarangal Minni Thelinju
Sthuthigeetham Paadi Ninnu

Manju Peyyum Thaazhvarayil, Dhevadhaaru Poothathum
Mariyathin Makanaalallo
Ee Snehathin Thiriyaalallo

Laa Laalaalalaa, Laalaalalaa Laalaalaa Lalalaa
Laa Laalaalalaa, Laalaalalaa Laalaalaa Lalalaa

Palli Medayil Melle Manikal Muzhangi
Maalokar Aanandhamodunarnnithaa
Nakshathram Thookkiyum, Thoranangal Chaarthiyum
Poothirikal Kathichum, Poomarangalorukkiyum
Nadhane Varavettidum

-----

Ingu Thaazhe Aattidayar
Ashareeri Naadham Shravichu
Aamodharaayi Ninn
Daivathe Paadi Sthuthichu

Ingu Thaazhe Aattidayar
Ashareeri Naadham Shravichu
Aamodharaayi Ninn
Daivathe Paadi Sthuthichu

Manju Peyum Thazhvarayil, Dhevadhaaru Poothathum
Mariyathin Makanaalallo
Ee Snehathin Thiriyaalallo

Laa Laalaalalaa, Laalaalalaa Laalaalaa Lalalaa
Laa Laalaalalaa, Laalaalalaa Laalaalaa Lalalaa

Palli Medayil Melle Manikal Muzhangi
Maalokar Aanandhamodunarnnithaa
Nakshathram Thookkiyum, Thoranangal Chaarthiyum
Poothirikal Kathichum, Poomarangalorukkiyum
Nadhane Varavettidum

Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa
Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa
Laa Laalaalalaa, Laalaalalaa Laalaalaa Lalalaa
Laa Laalaalalaa, Laalaalalaa Laalaalaa Lalalaa

Palli Medayil Melle Manikal Muzhangi Pallimedayil Mele


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 315.  Song ID 12998


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.