Malayalam Lyrics

| | |

A A A

My Notes

പള്ളിക്കൂദാശ കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം

M ​പള്ളിക്കൂദാശ തന്‍ കാലമായ് നമ്മുടെ
ഉള്ളില്‍ തുളുമ്പട്ടെ ആമോദം
ദിവ്യമണവാളന്‍ ഈശോ വരുന്നിതാ
നമ്മള്‍ക്കു നാഥനെ കൈക്കൊള്ളാം
F ​പള്ളിക്കൂദാശ തന്‍ കാലമായ് നമ്മുടെ
ഉള്ളില്‍ തുളുമ്പട്ടെ ആമോദം
ദിവ്യമണവാളന്‍ ഈശോ വരുന്നിതാ
നമ്മള്‍ക്കു നാഥനെ കൈക്കൊള്ളാം
A ​നാഥാ നിനക്കായി ദാഹിപ്പൂ ഞാന്‍
ജീവദാതാവ് നീ തന്നെയല്ലോ
നീയെന്റെ ദൈവം, നീയെന്റെ നാഥന്‍
മേരി സുതാ എന്‍ നായകാ
—————————————–
M ​നിത്യപിതാവിന്നവളെ സമര്‍പ്പിച്ചു
പുത്രന്‍​,​ മഹിമയില്‍ സാമോദം
M നിത്യസൗഭാഗ്യം നുകരുവാനായ് സഭ
സ്വര്‍ഗ്ഗ മണവറ പൂകുന്നു
A ​നാഥാ നിനക്കായി ദാഹിപ്പൂ ഞാന്‍
ജീവദാതാവ് നീ തന്നെയല്ലോ
നീയെന്റെ ദൈവം, നീയെന്റെ നാഥന്‍
മേരി സുതാ എന്‍ നായകാ
—————————————–
F ​പാടേയുരുകിയൊഴുകട്ടെ ഞങ്ങള്‍ തന്‍
പാപകടങ്ങള്‍ തന്‍ കൂമ്പാരം
F ​മിന്നിത്തിളങ്ങട്ടെ ഞങ്ങള്‍ തന്‍ ചിത്തത്തില്‍
വിണ്ണിലെ ആനന്ദ തീനാളം
A ​നാഥാ നിനക്കായി ദാഹിപ്പൂ ഞാന്‍
ജീവദാതാവ് നീ തന്നെയല്ലോ
നീയെന്റെ ദൈവം, നീയെന്റെ നാഥന്‍
മേരി സുതാ എന്‍ നായകാ
—————————————–
M ​അപ്പമായ് വീഞ്ഞായും ഞങ്ങള്‍​ക്കു മുമ്പില്‍ നീ
അത്ഭുതം വാഴുന്നു കര്‍ത്താവേ
M ​തൃപ്പാദം താണു വണങ്ങുന്ന ഞങ്ങളില്‍
തീക്കനലായി നീ നാഥാ വരൂ
A ​നാഥാ നിനക്കായി ദാഹിപ്പൂ ഞാന്‍
ജീവദാതാവ് നീ തന്നെയല്ലോ
നീയെന്റെ ദൈവം, നീയെന്റെ നാഥന്‍
മേരി സുതാ എന്‍ നായകാ
—————————————–
F ​നിത്യവും ബലിപീഠേ വന്നണയുന്ന നീ
അത്താണിയാണങ്ങു കര്‍ത്താവേ
F ​ജീവിത ഭാരം, ചുമന്നു തളര്‍ന്നൊരീ
ഏഴകള്‍ക്കാശ്വാസം നീയല്ലോ
A ​നാഥാ നിനക്കായി ദാഹിപ്പൂ ഞാന്‍
ജീവദാതാവ് നീ തന്നെയല്ലോ
നീയെന്റെ ദൈവം, നീയെന്റെ നാഥന്‍
മേരി സുതാ എന്‍ നായകാ
—————————————–
M ​നീ കുളിര്‍മാരിയായ്, പൂവിളം തെന്നലായ്
ആഗതനാവുക നേതാവേ
M ​ഞങ്ങള്‍ നിന്‍ പാദങ്ങള്‍ പിന്തുടര്‍ന്നീടട്ടെ
നന്മ വിതയ്‌ക്കട്ടെ എന്നുമെന്നും
A ​നാഥാ നിനക്കായി ദാഹിപ്പൂ ഞാന്‍
ജീവദാതാവ് നീ തന്നെയല്ലോ
നീയെന്റെ ദൈവം, നീയെന്റെ നാഥന്‍
മേരി സുതാ എന്‍ നായകാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pallikkoodasha Than Kalamayi Nammudeyullil Thulumbatte Aamodham | Pallikkoodasha Than Kalamayi Lyrics | Pallikkoodasha Than Kalamayi Song Lyrics | Pallikkoodasha Than Kalamayi Karaoke | Pallikkoodasha Than Kalamayi Track | Pallikkoodasha Than Kalamayi Malayalam Lyrics | Pallikkoodasha Than Kalamayi Manglish Lyrics | Pallikkoodasha Than Kalamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pallikkoodasha Than Kalamayi Christian Devotional Song Lyrics | Pallikkoodasha Than Kalamayi Christian Devotional | Pallikkoodasha Than Kalamayi Christian Song Lyrics | Pallikkoodasha Than Kalamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pallikkoodasha Than Kaalamaai Nammude
Ullil Thulumbatte Aamodham
Divya Manavaalan Eesho Varunnitha
Nammalkku Nadhane Kaikkollaam

Pallikkoodasha Than Kaalamaai Nammude
Ullil Thulumbatte Aamodham
Divya Manavaalan Eesho Varunnitha
Nammalkku Nadhane Kaikkollaam

Nadha Ninakkaayi Dhaahippu Njan
Jeeva Dhaathav Nee Thanneyallo
Neeyente Daivam, Neeyente Nadhan
Meri Sutha En Naayaka

-----

Nithya Pithavinnavale Samarppichu
Puthran, Mahimayil Saamodham
Nithya Saubhagyam Nukaruvanaai Sabha
Swargga Manavara Pookunnu

Nadha Ninakkayi Dhaahippu Njan
Jeeva Dhaathav Nee Thanneyallo
Neeyente Daivam, Neeyente Nadhan
Meri Sutha En Naayaka

-----

Paadeyuruki Ozhukatte Njangal Than
Paapa Kadangal Than Koombaaram
Minni Thilangatte Njan Than Chithathil
Vinnile Aanadha Thee Naalam

Nadha Ninakkaai Dhahippu Njan
Jeeva Dhathav Nee Thanneyallo
Neeyente Daivam, Neeyente Nadhan
Mary Suthayen Nayaka

-----

Appamaai Veenjaayum Njangalkku Munbil Nee
Athbutham Vazhunnu Karthave
Thruppadham Thaanu Vanangunna Njangalil
Theekkanalaayi Nee Nadha Varoo

Nadha Ninakkaai Dhahippu Njan
Jeeva Dhathav Nee Thanneyallo
Neeyente Daivam, Neeyente Nadhan
Mary Suthayen Nayaka

-----

Nithyavum Balipeede Vannanayunna Nee
Athaniyaanangu Karthave
Jeevitha Bhaaram, Chumannu Thalarnnoree
Ezhakalkk Aashwasam Neeyallo

Natha Ninakkai Dhahippu Njan
Jeeva Dhathav Nee Thanneyallo
Neeyente Daivam, Neeyente Nadhan
Mary Suthayen Nayaka

-----

Nee Kulirmaariyaai, Poovilam Thennalaai
Agathanaavuka Nethave
Njangal Nin Paadhangal Pinthudarneedatte
Nanma Vithaikkate Ennumennum

Nadha Ninakkaayi Dhaahippu Njan
Jeeva Dhaathav Nee Thanneyallo
Neeyente Daivam, Neeyente Nadhan
Meri Sutha En Naayaka

pallikudasha pallikoodasha palikoodasha palikkoodasha kalamayi kalamaai kalamai kalamaayi namude


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 994.  Song ID 6334


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.