Malayalam Lyrics

| | |

A A A

My Notes
M മാറാന്‍ ഈശോ, പദവിയിലെ
മണര്‍ക്കോല, പുതുമ കാണ്മാന്‍
F കൂറാനാ ബന്ധുക്കളും
ഗുണമുടയ അറിവുള്ളോരും
M അപ്പനോട് അമ്മാവന്മാര്‍
അയലാരും ബന്ധുക്കളും
F തേറാന ധനത്തെയൊത്തു
വേഗമോടെ തന്‍ പിതാക്കള്‍
🎵🎵🎵
M പണ്ടിതു പണ്ടേ, കപ്പലില്‍ വന്നേ
തോമ കിനാനും കൂട്ടാരും
🎵🎵🎵
F ചേരക നാട്ടില്‍, വന്നു പുകഴ്‌ന്തേ
ഈ പരദേശി നാനൂറും
🎵🎵🎵
M വന്നവരിങ്ങോ വേരോടീ
പെറ്റു വളര്‍ന്നെ ക്‌നാനായ
F ആ സുറിയാനി കൂട്ടത്തില്‍
വന്നണയുനെ കല്യാണം
A അയലുള്ളോരും അറിവുള്ളോരും
അനുവാദങ്ങള്‍ ഇനി തന്നോണം
A പെണ്ണിനും പയ്യനും ചന്തവും ചാര്‍ത്തീടുന്നേ
A ആ നട,  ഈ നട, നട നട നടയോ
ഏ നട, ഓ നട, നട നട നടയോ
A ആ നട,  ഈ നട, നട നട നടയോ
ഏ നട, ഓ നട, നട നട നടയോ
A ഹേയ്…
A പണ്ടിതു പണ്ടേ, കപ്പലില്‍ വന്നേ
തോമ കിനാനും കൂട്ടാരും
🎵🎵🎵
A ചേരക നാട്ടില്‍, വന്നു പുകഴ്‌ന്തേ
ഈ പരദേശി നാനൂറും
—————————————–
M തറയില്‍ പായ വിരിക്ക്
വേദി ഒരുക്ക് നാത്തൂനേ
A നല്ല കൊരണ്ടിയും ഉണ്ടാക്ക്
വെള്ള വിരിച്ചു വെടിപ്പാക്ക്
F മിശിഹാ തന്നെ നിനച്ച്
കോലു വിളക്കു വെച്ചേക്ക്
A വെള്ളവും എണ്ണയും കൊണ്ടോര്
ഹാ മഞ്ഞളരച്ചത് തന്നേരു
F ഇത്തു വരെ നാം വളര്‍ത്തും, മഴവില്ലു
ഇനി മറു വീടിനുളില്‍, മണവാട്ടി
A മുടി വെട്ടി ഒതുക്കണ്, ചന്ദനമൊരുക്കണ്
ചെക്കനെ എല്ലാരും
A ഇല ഇട്ടു വിളംബണ്, ഒത്തിരി ഊട്ടണ്
ഉറ്റവരെല്ലാം പാല്‍ച്ചോറ്
A ആ നട,  ഈ നട, നട നട നടയോ
ഏ നട, ഓ നട, നട നട നടയോ
A ആ നട,  ഈ നട, നട നട നടയോ
ഏ നട, ഓ നട, നട നട നടയോ
—————————————–
M കനിയുണ്ട് കനിയുണ്ട് കനിയുണ്ടാ കാട്ടില്‍
F കനിയുണ്ട് കനിയുണ്ട് കനിയുണ്ടാ കാട്ടില്‍
M ആ കനി തിന്നെറിഞ്ഞൊരു കുരുവുണ്ടാ കാട്ടില്‍
F ആ കനി തിന്നെറിഞ്ഞൊരു കുരുവുണ്ടാ കാട്ടില്‍
M ആ കുരു മുളച്ചോരു ചെടിയുണ്ടാ കാട്ടില്‍
F ആ കുരു മുളച്ചോരു ചെടിയുണ്ടാ കാട്ടില്‍
M ആ ചെടി വളര്‍ന്നൊരു മരമുണ്ടാ കാട്ടില്‍
F ആ ചെടി വളര്‍ന്നൊരു മരമുണ്ടാ കാട്ടില്‍
M താമരയില്‍ വന്നിരുന്നൊരു വണ്ടു മുരുകുന്നെ
F താമരയില്‍ വന്നിരുന്നൊരു വണ്ടു മുരുകുന്നെ
M വണ്ടുമല്ല തുമ്പിമല്ലാ തെക്കേരുടെ ആന
F വണ്ടുമല്ല തുമ്പിമല്ലാ തെക്കേരുടെ ആന
M തെക്കേരുടെ ആനയല്ലോടു തിന്നു മഥിച്ചു നടക്കുന്നെ
F തെക്കേരുടെ ആനയല്ലോടു തിന്നു മഥിച്ചു നടക്കുന്നെ
A തക തിതൈ താ തക
തരികിട തിമൃതതൈ
A തക തിതൈ താ തക
തരികിട തിമൃതതൈ
A ക്‌നാനായക്കാര്‍! സുറിയാനിക്കാര്‍!
വന്നങ്ങിറങ്ങി കൊടുങ്ങലൂരില്‍
A ക്‌നാനായക്കാര്‍ ഞങ്ങള്‍ സുറിയാനിക്കാര്‍!
വന്നങ്ങിറങ്ങി കൊടുങ്ങലൂരില്‍
A തൈ തൈ തകതോം
തൈ തൈ തകതോം
A തൈ തൈ തകതോം
തക തൈ തൈ തകതോം
A ഒത്തു തിരിച്ചവര്‍ കപ്പല്‍ കേറി
(തൈ തൈ)
A മലനാട് നോക്കി പുറപ്പെട്ടാറെ
(തൈ തൈ)
A കൊടുങ്ങല്ലൂരങ്ങിതെ വന്നിറങ്ങി
(തക തൈ തൈ)
A കൊച്ചിലഴിമുഖം കണ്ടവാറെ
(തൈ തൈ)
A തൈ തൈ തകതോം
തൈ തൈ തകതോം
തൈ തൈ തകതോം
തക തൈ തൈ തകതോം
A തൈ തൈ തകതോം
തൈ തൈ തകതോം
തൈ തൈ തകതോം
തക തൈ തൈ തകതോം
A തൈ തൈ തകതോം
തൈ തൈ തകതോം
തൈ തൈ തകതോം
തക തൈ തൈ തകതോം
A തൈ തൈ തകതോം
തൈ തൈ തകതോം
തൈ തൈ തകതോം
തക തൈ തൈ തകതോം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പണ്ടിതു പണ്ടേ, കപ്പലില്‍ വന്നേ തോമ കിനാനും കൂട്ടാരും Pandithu Pande Kappalil Vanne Lyrics | Pandithu Pande Kappalil Vanne Song Lyrics | Pandithu Pande Kappalil Vanne Karaoke | Pandithu Pande Kappalil Vanne Track | Pandithu Pande Kappalil Vanne Malayalam Lyrics | Pandithu Pande Kappalil Vanne Manglish Lyrics | Pandithu Pande Kappalil Vanne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pandithu Pande Kappalil Vanne Christian Devotional Song Lyrics | Pandithu Pande Kappalil Vanne Christian Devotional | Pandithu Pande Kappalil Vanne Christian Song Lyrics | Pandithu Pande Kappalil Vanne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maaraan Eesho, Padhaviyile
Manarkkola, Puthuma Kaanmaan
Kooraanaa Bandhukkalum
Gunamudaya Arivullorum

Appanod Ammaavanmaar
Ayalaarum Bandhukkalum
Theraana Dhanatheyothu
Vegamode Than Pithaakkal

🎵🎵🎵

Pandithu Pande, Kappalil Vanne
Thoma Kinaanum Koottaarum

🎵🎵🎵

Cheraka Naattil, Vannu Pukazhnthe
Ee Paradheshi Naanoorum

🎵🎵🎵

Vannavaringo Verodee
Pettu Valarne Knaanaaya
Aa Suriyaani Koottathil
Vannanayune Kalyaanam
Ayalullorum Arivullorum
Anuvaadhangal Ini Thannonam
Penninum Payyanum Chanthavum Chaartheedunne

Aa Nada, Ee Nada, Nada Nada Nadayo
E Nada, Oh Nada, Nada Nada Nadayo
Aa Nada, Ee Nada, Nada Nada Nadayo
E Nada, Oh Nada, Nada Nada Nadayo
Hey…

Pandithu Pande, Kappalil Vanne
Thoma Kinaanum Koottaarum

🎵🎵🎵

Cheraka Naattil, Vannu Pukazhnthe
Ee Paradheshi Naanoorum

-----

Tharayil Paaya Virikku
Vedhi Orukk Naathoone
Nalla Korandiyum Undaakku
Vella Virichu Vedippaakku

Mishihaa Thanne Ninachu
Kolu Vilakku Vechekku
Vellavum Ennayum Kondor
Haa Manjalarachath Thanneru

Ithu Vare Naam Valarthum, Mazhavillu
Ini Maru Veedinulil, Manavaatti

Mudi Vetti Othukkan, Chandhanamorukkan
Chekkane Ellaarum
Ila Ittu Vilamban, Othiri Oottan
Uttavarellaam Paalchor

Aa Nada, Ee Nada, Nada Nada Nadayo
E Nada, Oh Nada, Nada Nada Nadayo
Aa Nada, Ee Nada, Nada Nada Nadayo
E Nada, Oh Nada, Nada Nada Nadayo

-----

Kaniyund Kaniyund Kaniyundaa Kaattil
Kaniyund Kaniyund Kaniyundaa Kaattil
Aa Kani Thinnerinjoru Kuruvundaa Kaattil
Aa Kani Thinnerinjoru Kuruvundaa Kaattil

Aa Kuru Mulachoru Chediyundaa Kaattil
Aa Kuru Mulachoru Chediyundaa Kaattil
Aa Chedi Valarnnoru Maramundaa Kaattil
Aa Chedi Valarnnoru Maramundaa Kaattil

Thaamarayil Vannirunnoru Vandu Murukunne
Thaamarayil Vannirunnoru Vandu Murukunne
Vandumalla Thumbimallaa Thekkerude Aana
Vandumalla Thumbimallaa Thekkerude Aana
Thekkerude Aanayallodu Thinnu Madhichu Nadakkunne
Thekkerude Aanayallodu Thinnu Madhichu Nadakkunne

Thaka Thithai Thaa Thaka
Tharikida Thimruthathai
Thaka Thithai Thaa Thaka
Tharikida Thimruthathai

Knanayakkaar! Suriyanikkaar!
Vannangirangi Kodungalooril
Knaanayakkaar Njangal Suriyaanikkaar!
Vannangirangi Kodungalooril

Thai Thai Thakathom
Thai Thai Thakathom
Thai Thai Thakathom
Thaka Thai Thai Thakathom

Othu Thirichavar Kappal Keri
(Thai Thai)
Malanaad Nokki Purappettaare
(Thai Thai)
Kodungalloorangithe Vannirangi
(Thaka Thai Thai)
Kochilazhimukham Kandavaare
(Thai Thai)

Thai Thai Thakathom
Thai Thai Thakathom
Thai Thai Thakathom
Thaka Thai Thai Thakathom

Thai Thai Thakathom
Thai Thai Thakathom
Thai Thai Thakathom
Thaka Thai Thai Thakathom

Thai Thai Thakathom
Thai Thai Thakathom
Thai Thai Thakathom
Thaka Thai Thai Thakathom

Thai Thai Thakathom
Thai Thai Thakathom
Thai Thai Thakathom
Thaka Thai Thai Thakathom

Maran Maaran Maaraan Maraan Eesho Maraneesho Maaraneesho Padaviyile Pathaviyile Pandithu Pande Kappalil Vanne Knanayakkar Knaanayakkar Knanayakkaar Knaanayakkaar Suriyanikkar Suriyaanikkar Suriyanikkaar Suriyaanikkaar Vannangirangi Vannangerangi


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 298.  Song ID 13746


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.