Malayalam Lyrics
My Notes
M | പണ്ടൊരു നാളൊരു സമരിയന്‍ ജറുസലേമിന്‍ വീഥിയില്‍ ചേതനയറ്റ ശരീരവുമായ് കണ്ടു തന്‍ കുല ശത്രുവിനെ |
F | പണ്ടൊരു നാളൊരു സമരിയന്‍ ജറുസലേമിന്‍ വീഥിയില്‍ ചേതനയറ്റ ശരീരവുമായ് കണ്ടു തന്‍ കുല ശത്രുവിനെ |
—————————————– | |
M | നിലവിളി കേട്ടവനണഞ്ഞപ്പോള്‍ നിറമിഴിയോടെ കനിവേകി |
F | നിലവിളി കേട്ടവനണഞ്ഞപ്പോള്‍ നിറമിഴിയോടെ കനിവേകി |
M | കരുണയോടെയവന്‍ മുറിവുകള്‍ കഴുകിത്തുടച്ചു വിനയനായ് |
F | കരുണയോടെയവന്‍ മുറിവുകള്‍ കഴുകിത്തുടച്ചു വിനയനായ് |
A | നല്ല സമരിയനെപ്പോലെ ജീവിക്കാം ദൈവസ്‌നേഹമിതാണെന്നു ചൊല്ലിടാം |
A | നല്ല സമരിയനെപ്പോലെ ജീവിക്കാം ദൈവസ്‌നേഹമിതാണെന്നു ചൊല്ലിടാം |
—————————————– | |
F | മുമ്പേ പോയൊരു ഗുരുവരന്‍ ലേവ്യനും ഉന്നതശ്രേഷ്‌ഠരും |
M | മുമ്പേ പോയൊരു ഗുരുവരന്‍ ലേവ്യനും ഉന്നതശ്രേഷ്‌ഠരും |
F | കണ്ടു പക്ഷേ കാണാതെ മാറിയകന്നു പരിപാലിക്കാതെ പോയ് മറഞ്ഞു |
M | കണ്ടു പക്ഷേ കാണാതെ മാറിയകന്നു പരിപാലിക്കാതെ പോയ് മറഞ്ഞു |
A | നല്ല സമരിയനെപ്പോലെ ജീവിക്കാം ദൈവസ്‌നേഹമിതാണെന്നു ചൊല്ലിടാം |
A | നല്ല സമരിയനെപ്പോലെ ജീവിക്കാം ദൈവസ്‌നേഹമിതാണെന്നു ചൊല്ലിടാം |
F | പണ്ടൊരു നാളൊരു സമരിയന്‍ ജെറുസലേമിന്‍ വീഥിയില്‍ മുറിവേറ്റ തന്‍ കുല ശത്രുവിനെ തോഴനെപ്പോലവന്‍ പാലിച്ചു |
A | നല്ല സമരിയനെപ്പോലെ ജീവിക്കാം ദൈവസ്‌നേഹമിതാണെന്നു ചൊല്ലിടാം |
A | നല്ല സമരിയനെപ്പോലെ ജീവിക്കാം ദൈവസ്‌നേഹമിതാണെന്നു ചൊല്ലിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pandoru Naloru Samariyan | പണ്ടൊരു നാളൊരു സമരിയന്‍ ജറുസലേമിന്‍ വീഥിയില്‍ Pandoru Naloru Samariyan Lyrics | Pandoru Naloru Samariyan Song Lyrics | Pandoru Naloru Samariyan Karaoke | Pandoru Naloru Samariyan Track | Pandoru Naloru Samariyan Malayalam Lyrics | Pandoru Naloru Samariyan Manglish Lyrics | Pandoru Naloru Samariyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pandoru Naloru Samariyan Christian Devotional Song Lyrics | Pandoru Naloru Samariyan Christian Devotional | Pandoru Naloru Samariyan Christian Song Lyrics | Pandoru Naloru Samariyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jerusalemin Veethiyil
Chethanayatte Shareeravumaai
Kandu Than Kula Shathruvine
Pandoru Naaloru Samariyan
Jerusalemin Veethiyil
Chethanayatte Shareeravumaai
Kandu Than Kula Shathruvine
-----
Nilavili Kettavan Ananjappol
Niramizhiyode Kaniveki
Nilavili Kettavan Ananjappol
Niramizhiyode Kaniveki
Karunayode Avan Murivukal
Kazhuki Thudachu Vinayanayi
Karunayode Avan Murivukal
Kazhuki Thudachu Vinayanayi
Nalla Samariyane Pole Jeevikkam
Daiva Snehamithanennu Chollidaam
Nalla Samariyane Pole Jeevikkam
Daiva Snehamithanennu Chollidaam
-----
Munpe Poyoru Guru Varan
Levyarum Unnatha Sreshtarum
Munpe Poyoru Guru Varan
Levyarum Unnatha Sreshtarum
Kandu Pakshe Kaanathe Maariyakannu
Paripaalikkathe Poi Maranju
Kandu Pakshe Kaanathe Maariyakannu
Paripaalikkathe Poi Maranju
Nalla Samariyane Pole Jeevikkam
Daiva Snehamithanennu Chollidam
Nalla Samariyane Pole Jeevikkam
Daiva Snehamithanennu Chollidam
Pandoru Naaloru Samariyan
Jerusalemin Veedhiyil
Murivetta Than Kula Shathruvine
Thozhane Polavan Paalichu
Nalla Samariyanepole Jeevikkaam
Daiva Snehamithanennu Chollidaam
Nalla Samariyanepole Jeevikkaam
Daiva Snehamithanennu Chollidaam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet