Malayalam Lyrics
My Notes
M | പനിമതി പോല്‍ നിലാവു തൂകുന്നമ്മ |
F | പനിമലരില്‍ കിനാവു പോലെന്നമ്മ |
M | കരളിലേ, കദനവും നിറയുമെന്‍, മിഴികളും നറുതേന്‍ തുളുമ്പും തെന്നലായ് |
F | താരാട്ടായ്, നീ മാറ്റി |
M | താലോലം, നോവാറ്റി |
A | അമ്മേ അമ്മേ ദൈവ മാതാവേ അമ്മേ അമ്മേ ലോക മാതാവേ |
A | പാടും ഞങ്ങള്‍ നിന്‍ ഗീതങ്ങള്‍ വാഴ്‌ത്തും ഞങ്ങള്‍ നിന്‍ കാരുണ്യം |
—————————————– | |
M | പിടയുമോരോ, നിമിഷവും നീ അരികില്‍ വന്നു, നിഴലുപോല്‍ |
F | മധുരമേകി, ഹൃദയതാരില്‍ കുളിരു തൂകി, നനുനനേ |
M | സ്‌നേഹത്താലെന്നെ, നീ മൂടുമ്പോള്‍ നിന്‍ വാത്സല്യ ചൂടില്‍, ഞാനോമനയായ് |
F | കനവുകളില്‍ നീ, ഇളവെയിലായ് എന്‍ ജീവതാളം നീയമ്മേ |
M | എന്‍ ശ്വാസമായി മാറി നീ |
A | അമ്മേ അമ്മേ ദൈവ മാതാവേ അമ്മേ അമ്മേ ലോക മാതാവേ |
A | പാടും ഞങ്ങള്‍ നിന്‍ ഗീതങ്ങള്‍ വാഴ്‌ത്തും ഞങ്ങള്‍ നിന്‍ കാരുണ്യം |
F | പനിമതി പോല്‍ നിലാവു തൂകുന്നമ്മ |
M | പനിമലരില്‍ കിനാവു പോലെന്നമ്മ |
—————————————– | |
F | അകലെ വാനില്‍, തെളിയുമോരോ താരവും നിന്‍, ശിരസതില്‍ |
M | അണിയുമാ പൊന്‍, സൂര്യനെ നീ ആടയാക്കി നിന്നതാ |
F | സ്വര്‍ലോകം വാഴ്‌ത്തും, ദിവ്യരാജ്ഞി നീ ഉള്ളം നോവുമ്പോള്‍, എന്റെ താങ്ങായി |
M | കനലുകളില്‍ നീ, നറു മഴയായ് ചിരി തൂകി വന്നു നീയമ്മേ |
F | നിന്‍ പാദമെന്റെ ആലംബം |
M | പനിമതി പോല്‍ നിലാവു തൂകുന്നമ്മ |
F | പനിമലരില്‍ കിനാവു പോലെന്നമ്മ |
M | കരളിലേ, കദനവും നിറയുമെന്‍, മിഴികളും നറുതേന്‍ തുളുമ്പും തെന്നലായ് |
F | താരാട്ടായ്, നീ മാറ്റി |
M | താലോലം, നോവാറ്റി |
A | അമ്മേ അമ്മേ ദൈവ മാതാവേ അമ്മേ അമ്മേ ലോക മാതാവേ |
A | പാടും ഞങ്ങള്‍ നിന്‍ ഗീതങ്ങള്‍ വാഴ്‌ത്തും ഞങ്ങള്‍ നിന്‍ കാരുണ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പനിമതി പോല്‍ നിലാവു തൂകുന്നമ്മ പനിമലരില്‍ കിനാവു പോലെന്നമ്മ Panimathi Pol Nilavu Thookunnamma Lyrics | Panimathi Pol Nilavu Thookunnamma Song Lyrics | Panimathi Pol Nilavu Thookunnamma Karaoke | Panimathi Pol Nilavu Thookunnamma Track | Panimathi Pol Nilavu Thookunnamma Malayalam Lyrics | Panimathi Pol Nilavu Thookunnamma Manglish Lyrics | Panimathi Pol Nilavu Thookunnamma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Panimathi Pol Nilavu Thookunnamma Christian Devotional Song Lyrics | Panimathi Pol Nilavu Thookunnamma Christian Devotional | Panimathi Pol Nilavu Thookunnamma Christian Song Lyrics | Panimathi Pol Nilavu Thookunnamma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nilavu Thookunnamma
Panimalaril
Kinavu Polennamma
Karalile, Kadhanavum
Nirayumen, Mizhikalum
Naruthen Thulumbum Thennalaai
Thaaraattaai, Nee Maatti
Thaalolam, Novaatti
Amme Amme Daiva Mathave
Amme Amme Loka Mathave
Paadum Njangal Nin Geethangal
Vaazhthum Njangal Nin Karunyam
-----
Pidayumoro, Nimishavum Nee
Arikil Vannu, Nizhalupol
Madhurameki, Hrudhayathaaril
Kuliru Thooki, Nanunane
Snehathaalenne, Nee Moodumbol
Nin Vaalsalya Choodil, Njanomanayaai
Kanavukalil Nee, Ilaveyilaai
En Jeevathaalam Neeyamme
En Shwaasamaayi Maari Nee
Amme Amme Dhaiva Mathave
Amme Amme Lokha Mathave
Padum Njangal Nin Geethangal
Vazhthum Njangal Nin Karunyam
Panimathi Pol
Nilaavu Thookunnamma
Panimalaril
Kinaavu Polennamma
-----
Akale Vaanil, Theliyumoro
Thaaravum Nin, Shirasathil
Aniyumaa Pon, Sooryane Nee
Aadayaakki Ninnathaa
Swarlokam Vaazhthum, Divyaraanji Nee
Ullam Novumbol, Ente Thaangaayi
Kanalukalil Nee, Naru Mazhayaai
Chiri Thooki Vannu Neeyamme
Nin Paadhamente Aalambam
Panimathi Pol
Nilavu Thookunnamma
Panimalaril
Kinavu Polennamma
Karalile, Kadhanavum
Nirayumen, Mizhikalum
Naruthen Thulumbum Thennalaai
Tharattaai, Nee Matti
Thalolam, Novaatti
Amme Amme Daiva Mathave
Amme Amme Loka Mathave
Paadum Njangal Nin Geethangal
Vaazhthum Njangal Nin Karunyam
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet