Malayalam Lyrics

| | |

A A A

My Notes
M പനിനീര്‍.. പൂക്കളെ
ഹൃദയാ..രാമമേ..
ഒലിവിന്‍.. കുഞ്ഞിളം..
ദളമര്‍മ്മരമേയാത്മമേ
F അലിയും.. ഭോജ്യമായ്..
അണയും.. നാഥനായ്..
സ്‌തുതി തന്‍.. ഈണവും..
ചെറു കിന്നരവും മീട്ടി വാ
A മുറിവില്‍.. സൗഖ്യമായ്..
മനസ്സില്‍.. ശാന്തിയായ്..
മരുവില്‍.. തീര്‍ത്ഥമായ്..
അണയൂ.. യേശുവേ..
A മുറിവില്‍.. സൗഖ്യമായ്..
മനസ്സില്‍.. ശാന്തിയായ്..
മരുവില്‍.. തീര്‍ത്ഥമായ്..
അണയൂ.. യേശുവേ..
A പനിനീര്‍.. പൂക്കളെ
ഹൃദയാ..രാമമേ..
ഒലിവിന്‍.. കുഞ്ഞിളം..
ദളമര്‍മ്മരമേയാത്മമേ
—————————————–
M തിരുവോസ്‌തിരൂപനായ്
അലിയുന്ന നേരമെന്‍
ഹൃദയത്തിന്‍, നിറവായി
നീ മാറീടേണമേ
F തിരുവോസ്‌തിരൂപനായ്
അലിയുന്ന നേരമെന്‍
ഹൃദയത്തിന്‍, നിറവായി
നീ മാറീടേണമേ
M സ്‌തുതി പാടുവാന്‍, നിന്നെ ഘോഷിക്കാന്‍
നാവില്‍ വരമായ് മാറുകില്ലേ
F സ്‌തുതി പാടുവാന്‍, നിന്നെ ഘോഷിക്കാന്‍
നാവില്‍ വരമായ് മാറുകില്ലേ
A മുറിവില്‍.. സൗഖ്യമായ്..
മനസ്സില്‍.. ശാന്തിയായ്..
മരുവില്‍.. തീര്‍ത്ഥമായ്..
അണയൂ.. യേശുവേ..
A മുറിവില്‍.. സൗഖ്യമായ്..
മനസ്സില്‍.. ശാന്തിയായ്..
മരുവില്‍.. തീര്‍ത്ഥമായ്..
അണയൂ.. യേശുവേ..
A പനിനീര്‍.. പൂക്കളെ
ഹൃദയാ..രാമമേ..
ഒലിവിന്‍.. കുഞ്ഞിളം..
ദളമര്‍മ്മരമേയാത്മമേ
—————————————–
F കനിവിന്റെ സൂര്യനായ്
കറ നീക്കിടും നിണമായ്
എരിയും നിന്‍, സ്‌നേഹത്താല്‍
നിറയൂ എന്‍ പ്രാണനില്‍
M കനിവിന്റെ സൂര്യനായ്
കറ നീക്കിടും നിണമായ്
എരിയും നിന്‍, സ്‌നേഹത്താല്‍
നിറയൂ എന്‍ പ്രാണനില്‍
F നീ എന്നിലും, ഞാന്‍ നിന്നിലും
ഇനി ഒന്നായ് തുടരുകില്ലേ
M നീ എന്നിലും, ഞാന്‍ നിന്നിലും
ഇനി ഒന്നായ് തുടരുകില്ലേ
A മുറിവില്‍.. സൗഖ്യമായ്..
മനസ്സില്‍.. ശാന്തിയായ്..
മരുവില്‍.. തീര്‍ത്ഥമായ്..
അണയൂ.. യേശുവേ..
F പനിനീര്‍.. പൂക്കളെ
ഹൃദയാ..രാമമേ..
ഒലിവിന്‍.. കുഞ്ഞിളം..
ദളമര്‍മ്മരമേയാത്മമേ
M അലിയും.. ഭോജ്യമായ്..
അണയും.. നാഥനായ്..
സ്‌തുതി തന്‍.. ഈണവും..
ചെറു കിന്നരവും മീട്ടി വാ
A മുറിവില്‍.. സൗഖ്യമായ്..
മനസ്സില്‍.. ശാന്തിയായ്..
മരുവില്‍.. തീര്‍ത്ഥമായ്..
അണയൂ.. യേശുവേ..
A മുറിവില്‍.. സൗഖ്യമായ്..
മനസ്സില്‍.. ശാന്തിയായ്..
മരുവില്‍.. തീര്‍ത്ഥമായ്..
അണയൂ.. യേശുവേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പനിനീര്‍.. പൂക്കളെ ഹൃദയാ..രാമമേ.. ഒലിവിന്‍.. കുഞ്ഞിളം.. Panineer Pookkale Lyrics | Panineer Pookkale Song Lyrics | Panineer Pookkale Karaoke | Panineer Pookkale Track | Panineer Pookkale Malayalam Lyrics | Panineer Pookkale Manglish Lyrics | Panineer Pookkale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Panineer Pookkale Christian Devotional Song Lyrics | Panineer Pookkale Christian Devotional | Panineer Pookkale Christian Song Lyrics | Panineer Pookkale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Panineer.. Pookkale
Hrudhayaa..raamame..
Olivin.. Kunjilam..
Dhalamarmmarame Aathmame

Aliyum.. Bhojyamaay..
Anayum.. Nadhanaay..
Sthuthi Than.. Eenavum..
Cheru Kinnaravum Meetti Vaa

Murivil.. Saukhyamaai..
Manassil.. Shaanthiyaai..
Maruvil.. Theerthamaai..
Anayoo.. Yeshuve..

Murivil.. Saukhyamaai..
Manassil.. Shaanthiyaai..
Maruvil.. Theerthamaai..
Anayoo.. Yeshuve..

Panineer.. Pookkale
Hridhayaa..raamame..
Olivin.. Kunjilam..
Dalamarmmarame Aathmame

-----

Thiruvosthiroopanaai
Aliyunna Neramen
Hrudhayathin, Niravaayi
Nee Maareedename

Thiruvosthiroopanaai
Aliyunna Neramen
Hridhayathin, Niravaayi
Nee Maareedename

Sthuthi Paaduvaan, Ninne Khoshikkaan
Naavil Varamaai Maarukille
Sthuthi Paaduvaan, Ninne Khoshikkaan
Naavil Varamaai Maarukille

Murivil.. Saukyamaai..
Manasil.. Shanthiyaai..
Maruvil.. Theerthamaai..
Anayu.. Yeshuve..

Murivil.. Saukhyamaai..
Manassil.. Shaanthiyaai..
Maruvil.. Theerthamaai..
Anayoo.. Yeshuve..

Panineer.. Pookkale
Hridhayaa..raamame..
Olivin.. Kunjilam..
Dalamarmmarame Aathmame

-----

Kanivinte Sooryanaai
Kara Neekkidum Ninamaai
Eriyum Nin, Snehathaal
Nirayoo En Prananil

Kanivinte Sooryanaai
Kara Neekkidum Ninamaai
Eriyum Nin, Snehathaal
Nirayu En Praananil

Nee Ennilum, Njan Ninnilum
Ini Onnaai Thudarukille
Nee Ennilum, Njan Ninnilum
Ini Onnaai Thudarukille

Murivil.. Saukhyamaai..
Manassil.. Shaanthiyaai..
Maruvil.. Theerthamaai..
Anayoo.. Yeshuve..

Panineer.. Pookkale
Hrudhayaa..raamame..
Olivin.. Kunjilam..
Dhalamarmmarame Aathmame

Aliyum.. Bhojyamaai..
Anayum.. Nadhanaai..
Sthuthi Than.. Eenavum..
Cheru Kinnaravum Meetti Vaa

Murivil.. Saukhyamaai..
Manassil.. Shaanthiyaai..
Maruvil.. Theerthamaai..
Anayoo.. Yeshuve..

Murivil.. Saukhyamaai..
Manassil.. Shaanthiyaai..
Maruvil.. Theerthamaai..
Anayoo.. Yeshuve..

Panineer Pookkale Paninir Panninir Panneenir Paninneer Paninnir Pookale Pukkale Pukale Hrudhayaramame Hrudhayaaramame Hrudayaramame Hrudayaaramame Hridhayaramame Hridhayaaramame Hridayaramame Hridayaaramame Suryanayi Suryanaai Suryanaayi Suryanai Sooryanayi Sooryanaayi Sooryanai Sooryanaai


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 188.  Song ID 14349


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.