Malayalam Lyrics

| | |

A A A

My Notes
A ആവേ മരിയാ..  ആവേ മരിയാ..
ആവേ ആവേ, ആവേ മരിയാ…
A ആവേ മരിയാ..  ആവേ മരിയാ..
ആവേ ആവേ, ആവേ മരിയാ…
🎵🎵🎵
M പനിനീര്‍ പൂവിലും, പതിന്മടങ്ങഴകേകും
പരിശുദ്ധയാണെന്റെ അമ്മ
പരമ പിതാവിന്റെ, പ്രിയ സുതയാണവള്‍
പരിശുദ്ധനീശോ തന്‍, തിരുജനനി
പാവനാത്മാവിനാല്‍, ഭാഗ്യവതി
F പനിനീര്‍ പൂവിലും, പതിന്മടങ്ങഴകേകും
പരിശുദ്ധയാണെന്റെ അമ്മ
പരമ പിതാവിന്റെ, പ്രിയ സുതയാണവള്‍
പരിശുദ്ധനീശോ തന്‍, തിരുജനനി
പാവനാത്മാവിനാല്‍, ഭാഗ്യവതി
A പരിശുദ്ധ മാതാ..വെവിടെയുണ്ടോ
പരിശുദ്ധാത്മാവും, അവിടെയുണ്ട്
പരിശുദ്ധാരൂപിയാല്‍, പാരിടം നിറയുവാന്‍
പരിശുദ്ധ മറിയമേ, പ്രാര്‍ത്ഥിക്കണേ
A പരിശുദ്ധ മാതാ..വെവിടെയുണ്ടോ
പരിശുദ്ധാത്മാവും, അവിടെയുണ്ട്
പരിശുദ്ധാരൂപിയാല്‍, പാരിടം നിറയുവാന്‍
പരിശുദ്ധ മറിയമേ, പ്രാര്‍ത്ഥിക്കണേ
—————————————–
M ബെതലേഹേമിലെ, പുല്‍ക്കൂടിലും പിന്നെ
കാനായിലെ, കല്യാണ വീടും
F ബെതലേഹേമിലെ, പുല്‍ക്കൂടിലും പിന്നെ
കാനായിലെ, കല്യാണ വീടും
M സെഹിയോനിലെ, മണിമാളികയും
പരിശുദ്ധ മാതാവിന്‍ സാന്നിധ്യത്താല്‍
പാവനാത്മാവില്‍, നിറഞ്ഞതല്ലേ
F പരിശുദ്ധ മാതാവിന്‍ സാന്നിധ്യത്താല്‍
പാവനാത്മാവില്‍, നിറഞ്ഞതല്ലേ
A പരിശുദ്ധ മാതാ..വെവിടെയുണ്ടോ
പരിശുദ്ധാത്മാവും, അവിടെയുണ്ട്
പരിശുദ്ധാരൂപിയാല്‍, പാരിടം നിറയുവാന്‍
പരിശുദ്ധ മറിയമേ, പ്രാര്‍ത്ഥിക്കണേ
A പരിശുദ്ധ മാതാ..വെവിടെയുണ്ടോ
പരിശുദ്ധാത്മാവും, അവിടെയുണ്ട്
പരിശുദ്ധാരൂപിയാല്‍, പാരിടം നിറയുവാന്‍
പരിശുദ്ധ മറിയമേ, പ്രാര്‍ത്ഥിക്കണേ
—————————————–
F ശിമയോനും അന്നയും, എലിസബത്തും പിന്നെ
വഴി തെളിക്കാന്‍ വന്ന, സ്‌നാപകനും
M ശിമയോനും അന്നയും, എലിസബത്തും പിന്നെ
വഴി തെളിക്കാന്‍ വന്ന, സ്‌നാപകനും
F ഭീതിയിലാണ്ടോരാ, ശിഷ്യഗണങ്ങളും
പരിശുദ്ധ മാതാവിന്‍ സാന്നിധ്യത്താല്‍
പാവനാത്മാവില്‍, നിറഞ്ഞതല്ലേ
M പരിശുദ്ധ മാതാവിന്‍ സാന്നിധ്യത്താല്‍
പാവനാത്മാവില്‍, നിറഞ്ഞതല്ലേ
F പനിനീര്‍ പൂവിലും, പതിന്മടങ്ങഴകേകും
പരിശുദ്ധയാണെന്റെ അമ്മ
M പരമ പിതാവിന്റെ, പ്രിയ സുതയാണവള്‍
പരിശുദ്ധനീശോ തന്‍, തിരുജനനി
A പാവനാത്മാവിനാല്‍, ഭാഗ്യവതി
A ആവേ മരിയാ..  ആവേ മരിയാ..
ആവേ ആവേ, ആവേ മരിയാ…
A ആവേ മരിയാ..  ആവേ മരിയാ..
ആവേ ആവേ, ആവേ മരിയാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പനിനീര്‍ പൂവിലും, പതിന്മടങ്ങഴകേകും പരിശുദ്ധയാണെന്റെ അമ്മ പരമ പിതാവിന്റെ, പ്രിയ സുതയാണവള്‍ Panineer Poovilum Pathinmadangu Azhakekum Lyrics | Panineer Poovilum Pathinmadangu Azhakekum Song Lyrics | Panineer Poovilum Pathinmadangu Azhakekum Karaoke | Panineer Poovilum Pathinmadangu Azhakekum Track | Panineer Poovilum Pathinmadangu Azhakekum Malayalam Lyrics | Panineer Poovilum Pathinmadangu Azhakekum Manglish Lyrics | Panineer Poovilum Pathinmadangu Azhakekum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Panineer Poovilum Pathinmadangu Azhakekum Christian Devotional Song Lyrics | Panineer Poovilum Pathinmadangu Azhakekum Christian Devotional | Panineer Poovilum Pathinmadangu Azhakekum Christian Song Lyrics | Panineer Poovilum Pathinmadangu Azhakekum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aave Mariyaa.. Aave Mariyaa..
Aave Aave, Aave Mariyaa...
Aave Mariyaa.. Aave Mariyaa..
Aave Aave, Aave Mariyaa...

🎵🎵🎵

Panineer Poovilum, Pathinmadangazhakekum
Parishudhayaanente Amma
Parama Pithavinte, Priya Suthayaanaval
Parishudhaneesho Than, Thirujanani
Paavanaathmaavinaal, Bhagyavathi

Pannineer Poovilum, Pathinmadangazhakekum
Parishudhayanente Amma
Parama Pithavinte, Priya Suthayanaval
Parishudhan Eesho Than, Thirujanani
Pavanaathmaavinaal, Bhagyavathi

Parishudha Maathaa..vevideyundo
Parishudhaathmaavum, Avideyund
Parishudhaaroopiyaal, Paaridam Nirayuvaan
Parishudha Mariyame, Praarthikkane

Parishudha Maathaa..vevideyundo
Parishudhaathmaavum, Avideyund
Parishudhaaroopiyaal, Paaridam Nirayuvaan
Parishudha Mariyame, Praarthikkane

-----

Bethalehemile, Pulkkoodilum Pinne
Kaanaayile, Kalyaana Veedum
Bethalehemile, Pulkkoodilum Pinne
Kaanaayile, Kalyaana Veedum
Sehiyonile, Manimaalikayum

Parishudha Maathaavin Saanidhyathaal
Paavanaathmaavil, Niranjathalle
Parishudha Maathaavin Sannidhyathaal
Paavanaathmaavil, Niranjathalle

Parishudha Maathaa..vevideyundo
Parishudhaathmaavum, Avideyund
Parishudhaaroopiyaal, Paaridam Nirayuvaan
Parishudha Mariyame, Prarthikkane

Parishudha Maathaa..vevideyundo
Parishudhaathmaavum, Avideyund
Parishudhaaroopiyaal, Paaridam Nirayuvaan
Parishudha Mariyame, Praarthikkane

-----

Shimayonum Annayum, Elisabathum Pinne
Vazhi Thelikkaan Vanna, Snaapakanum
Shimayonum Annayum, Elisabathum Pinne
Vazhi Thelikkaan Vanna, Snaapakanum

Bheethiyilaandoraa, Shishyaganangalum
Parishudha Maathaavin Saannidhyathaal
Paavanaathmaavil, Niranjathalle
Parishudha Maathaavin Sannidhyathaal
Paavanaathmaavil, Niranjathalle

Pannineer Poovilum, Pathinmadangazhakekum
Parishudhayanente Amma
Parama Pithavinte, Priya Suthayanaval
Parishudhan Eesho Than, Thiru Janani
Pavanaathmavinaal, Bhagyavathi

Aave Mariyaa.. Aave Mariyaa..
Aave Aave, Aave Mariyaa...
Aave Mariyaa.. Aave Mariyaa..
Aave Aave, Aave Mariyaa...

Panineer Poovilum Pathinmadangu Azhakekum Panineer Poovilum Pathinmadangu Azhakekum Pathinmadangazhakekum Puvilum Mathav Maathav Evideyundo Evide Undo


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 94.  Song ID 14249


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.