Malayalam Lyrics

| | |

A A A

My Notes

Note : This lyrics might contain a lot of errors. If you find mistakes in this, please feel free to comment below so that we can correct it.

M ഭൂമണ്ഡലമാകെ, ഞൊടിയിടയില്‍ വിളിച്ചു വരുത്തിയ
പരമ പിതാവേ…
നിനക്കെന്റെ. പ്രണാമം
പ്രണാമം… പ്രണാമം…
F അഗ്നി ജ്വാലക്കൊത്ത കണ്ണുള്ളവനെ
നിനക്കെന്റെ… പ്രണാമം
പ്രണാമം… പ്രണാമം…
🎵🎵🎵
M പങ്കമകന്ന പരമ പിതാവേ
സ്‌തുതിച്ചിടുന്നു നിന്നെ
നാവാല്‍ സ്‌തുതിച്ചിടുന്നു നിന്നെ
F പങ്കമകന്ന പരമ പിതാവേ
സ്‌തുതിച്ചിടുന്നു നിന്നെ
നാവാല്‍ സ്‌തുതിച്ചിടുന്നു നിന്നെ
—————————————–
M പാവന സൂനു നീ
ജ്വാലാഗ്നി ലോചനന്‍
F പാവന സൂനു നീ
ജ്വാലാഗ്നി ലോചനന്‍
M ദീര്‍ഘ ക്ഷമയും മഹാ
കരുണയുമുള്ളോന്‍
F ദീര്‍ഘ ക്ഷമയും മഹാ
കരുണയുമുള്ളോന്‍
M ഏക ഭൂബാനു ഭോഗഭാഗികള്‍ നാം..
സേവ്യമാനവന്‍. അവനെ
F പാവനീയം.. പാവനീയം..
ഭാവനീയം…
A പങ്കമകന്ന പരമ പിതാവേ
സ്‌തുതിച്ചിടുന്നു നിന്നെ
നാവാല്‍ സ്‌തുതിച്ചിടുന്നു നിന്നെ
A പങ്കമകന്ന പരമ പിതാവേ
സ്‌തുതിച്ചിടുന്നു നിന്നെ
നാവാല്‍ സ്‌തുതിച്ചിടുന്നു നിന്നെ
—————————————–
F ഉജ്ജ്വല ദാനനന്‍ നീ
പാപ വിദൂരന്‍ നീ
M ഉജ്ജ്വല ദാനനന്‍ നീ
പാപ വിദൂരന്‍ നീ
F അവനായ് നാം ചെയ്‌ക
സംസേവാ
M അവനായ് നാം ചെയ്‌ക
സംസേവാ
F മഹിപാതന്‍ നീ
പഞ്ച ഭൂപ. പ്രധാനന്‍ നീ
സഞ്ചിതാധിക പുണ്യന്‍ നീ
M മഹിപാതന്‍ നീ
പഞ്ച ഭൂപ. പ്രധാനന്‍ നീ
സഞ്ചിതാധിക പുണ്യന്‍ നീ
A പഞ്ച ഭൂപ. പ്രധാനന്‍ നീ
സഞ്ചിതാധിക പുണ്യന്‍ നീ
F സ്വസ്‌തിക വിധദേഹന്‍ നീ
M സ്വസ്‌തിക വിധദേഹന്‍ നീ
A സ്വസ്‌തിക വിധദേഹന്‍ നീ…
A പങ്കമകന്ന പരമ പിതാവേ
സ്‌തുതിച്ചിടുന്നു നിന്നെ
നാവാല്‍ സ്‌തുതിച്ചിടുന്നു നിന്നെ
A പങ്കമകന്ന പരമ പിതാവേ
സ്‌തുതിച്ചിടുന്നു നിന്നെ
നാവാല്‍ സ്‌തുതിച്ചിടുന്നു നിന്നെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pankamakanna Parama Pithave | പങ്കമകന്ന പരമ പിതാവേ സ്‌തുതിച്ചിടുന്നു നിന്നെ നാവാല്‍ സ്‌തുതിച്ചിടുന്നു നിന്നെ Pankamakanna Parama Pithave Lyrics | Pankamakanna Parama Pithave Song Lyrics | Pankamakanna Parama Pithave Karaoke | Pankamakanna Parama Pithave Track | Pankamakanna Parama Pithave Malayalam Lyrics | Pankamakanna Parama Pithave Manglish Lyrics | Pankamakanna Parama Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pankamakanna Parama Pithave Christian Devotional Song Lyrics | Pankamakanna Parama Pithave Christian Devotional | Pankamakanna Parama Pithave Christian Song Lyrics | Pankamakanna Parama Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhoomandalamaake, Njodiyidayil Villichu Varuthiya
Parama Pithaave...
Ninakkente. Pranaamam
Pranamam... Pranamam...

Agni Jwalekkotha Kannullavane
Ninakkente.. Pranamam
Pranamam... Pranamam...

🎵🎵🎵

Pankamakanna Parama Pithave
Sthuthichidunnu Ninne
Naavaal Sthuthichidunnu Ninne

Pankamakanna Parama Pithave
Sthuthichidunnu Ninne
Naavaal Sthuthichidunnu Ninne

-----

Paavana Soonu Nee
Jwalaagni Lojaanan
Paavana Soonu Nee
Jwalaagni Lojaanan

Dheerkha Kshamayum Maha
Karunayum Ullon
Dheerkha Kshamayum Maha
Karunayum Ullon

Eka Bhoobhaanu Bhogabhaagigal Naam..
Sevya Maanavan. Avane
Paavaneeyam.. Paavaneeyam..
Bhavaneeyam....

Pankamakanna Parama Pithave
Sthuthicheedunnu Ninne
Navaal Sthuthicheedunnu Ninne

Pankamakanna Parama Pithave
Sthuthicheedunnu Ninne
Naval Sthuthicheedunnu Ninne

-----

Ujwala Dhaananan Nee
Paapa Vidhooran Nee
Ujwala Dhaananan Nee
Paapa Vidhooran Nee

Avanaai Naam Cheika
Samseva
Avanaai Naam Cheika
Samseva

Mahipaathan Nee
Pancha Bhoopa. Pradhanan Nee
Sanchidhaadiga Punyan Nee
Mahipathan Nee

Pancha Bhoopa Pradhanan Nee
Sanchidhaadiga Punyan Nee
Pancha Bhoopa Pradhanan Nee
Sanchidhaadiga Punyan Nee

Swasthika Vidhadehan Nee
Swasthika Vidhadehan Nee
Swasthika Vidhadehan Nee...

Pankamakanna Parama Pithave
Sthuthichidunnu Ninne
Naaval Sthuthichidunnu Ninne

Pankamakanna Parama Pithave
Sthuthichidunnu Ninne
Naaval Sthuthichidunnu Ninne

Pankamakanna Pangamakanna Paramapithave pangam pankam akanna pithaave bhoomandalamake bhoomandalamaake bhumandalamake bhumandalamaake


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 531.  Song ID 10549


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.