Malayalam Lyrics
My Notes
M | പാപികളെ തേടി വന്ന പാലകനേശുവേ പാദതാരില്‍ വന്നു നില്ക്കും പാപിയെ കാക്കണേ |
F | പാപികളെ തേടി വന്ന പാലകനേശുവേ പാദതാരില്‍ വന്നു നില്ക്കും പാപിയെ കാക്കണേ |
—————————————– | |
M | ലോക ദ്രവ്യ, ആശകളാല്‍ നിന്നെ വെടിഞ്ഞു ഞാന്‍ |
F | ലോക ദ്രവ്യ, ആശകളാല്‍ നിന്നെ വെടിഞ്ഞു ഞാന്‍ |
M | സന്തോഷവും, സൗഭാഗ്യവും തേടിയലഞ്ഞു ഞാന്‍ |
F | സന്തോഷവും, സൗഭാഗ്യവും തേടിയലഞ്ഞു ഞാന്‍ |
A | പാപികളെ തേടി വന്ന പാലകനേശുവേ പാദതാരില്‍ വന്നു നില്ക്കും പാപിയെ കാക്കണേ |
—————————————– | |
F | അന്ധകാര ശക്തികളാല്‍ ബന്ധിതനായി ഞാന്‍ |
M | അന്ധകാര ശക്തികളാല്‍ ബന്ധിതനായി ഞാന്‍ |
F | പാപത്തിന്റെ നീര്‍ക്കയത്തില്‍ വീണു വളഞ്ഞു ഞാന്‍ |
M | പാപത്തിന്റെ നീര്‍ക്കയത്തില്‍ വീണു വളഞ്ഞു ഞാന്‍ |
A | പാപികളെ തേടി വന്ന പാലകനേശുവേ പാദതാരില്‍ വന്നു നില്ക്കും പാപിയെ കാക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Papikale Thedi Vanna Paalakaneshuve | പാപികളെ തേടി വന്ന പാലകനേശുവേ Paapikale Thedi Vanna Lyrics | Paapikale Thedi Vanna Song Lyrics | Paapikale Thedi Vanna Karaoke | Paapikale Thedi Vanna Track | Paapikale Thedi Vanna Malayalam Lyrics | Paapikale Thedi Vanna Manglish Lyrics | Paapikale Thedi Vanna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paapikale Thedi Vanna Christian Devotional Song Lyrics | Paapikale Thedi Vanna Christian Devotional | Paapikale Thedi Vanna Christian Song Lyrics | Paapikale Thedi Vanna MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paalakaneshuve
Paadha Thaaril Vannu Nilkkum
Paapiye Kaakkane
Paapikale Thedi Vanna
Paalakaneshuve
Paatha Thaaril Vannu Nilkkum
Paapiye Kaakkane
-----
Lokha Dhruvya, Aashakalaal
Ninne Vedinju Njan
Lokha Dhrivya, Aashakalaal
Ninne Vedinju Njan
Santhoshavum, Saubhagyavum
Thedi Alanju Njan
Santhoshavum, Saubhagyavum
Thedi Alanju Njan
Papikale Thedi Vanna
Palakaneshuve
Padha Thaaril Vannu Nilkkum
Papiye Kaakkane
-----
Andhakara Shakthikalaal
Bandhithanayi Njan
Andhakara Shakthikalaal
Bandhithanayi Njan
Paapathinte Neerkkayathil
Veenu Valanju Njan
Paapathinte Neerkkayathil
Veenu Valanju Njan
Paapikale Thedi Vanna
Paalakaneshuve
Paadha Thaaril Vannu Nilkkum
Paapiye Kaakkane
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet