Malayalam Lyrics
My Notes
M | പരലോക പാലകനേ നരലോക നിര്‍മ്മിതനേ സുരലോക വാസിതനേ തിരുമുഖം കാണിക്കണേ |
F | പരലോക പാലകനേ നരലോക നിര്‍മ്മിതനേ സുരലോക വാസിതനേ തിരുമുഖം കാണിക്കണേ |
A | ആഹാ അമ്പരം, അതി സുന്ദരം ഓ ഗംഭീരം, പാടി സ്‌തുത്യമായ് |
A | ആഹാ അമ്പരം, അതി സുന്ദരം ഓ ഗംഭീരം, പാടി സ്‌തുത്യമായ് |
A | അഖിലേശനേ, ഹിമലേശനേ സകലേശനേ, ഇതാ വാഴ്‌ത്തുന്നേ |
A | അഖിലേശനേ, ഹിമലേശനേ സകലേശനേ, ഇതാ വാഴ്‌ത്തുന്നേ |
A | പരലോക പാലകനേ നരലോക നിര്‍മ്മിതനേ സുരലോക വാസിതനേ തിരുമുഖം കാണിക്കണേ |
—————————————– | |
M | ആഹാ പ്രാര്‍ത്ഥന, ഏക ചിത്തത്താല്‍ ഓഹോ കീര്‍ത്തനം, മഹാ ആര്‍ത്തിയാല്‍ |
F | ആഹാ പ്രാര്‍ത്ഥന, ഏക ചിത്തത്താല്‍ ഓഹോ കീര്‍ത്തനം, മഹാ ആര്‍ത്തിയാല്‍ |
M | ഈ പാര്‍ത്തലം, ഞങ്ങള്‍ ഓര്‍ത്തെന്നും ഞങ്ങള്‍ കീര്‍ത്തിക്കും, ദിവ്യ കര്‍ത്തനേ |
F | ഈ പാര്‍ത്തലം, ഞങ്ങള്‍ ഓര്‍ത്തെന്നും ഞങ്ങള്‍ കീര്‍ത്തിക്കും, ദിവ്യ കര്‍ത്തനേ |
A | പരലോക പാലകനേ നരലോക നിര്‍മ്മിതനേ സുരലോക വാസിതനേ തിരുമുഖം കാണിക്കണേ |
—————————————– | |
F | ആഹാ രാജനെ, ജീവ പാലനെ ജീവദാതനേ, ജീവതാതനേ |
M | ആഹാ രാജനെ, ജീവ പാലനെ ജീവദാതനേ, ജീവതാതനേ |
F | സ്‌തുതി സ്‌തോത്രവും, എത്ര മാത്രമായ് തിരു പുത്രനാല്‍, എത്ര മാത്രം |
M | സ്‌തുതി സ്‌തോത്രവും, എത്ര മാത്രമായ് തിരു പുത്രനാല്‍, എത്ര മാത്രം |
A | പരലോക പാലകനേ നരലോക നിര്‍മ്മിതനേ സുരലോക വാസിതനേ തിരുമുഖം കാണിക്കണേ |
A | പരലോക പാലകനേ നരലോക നിര്‍മ്മിതനേ സുരലോക വാസിതനേ തിരുമുഖം കാണിക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരലോക പാലകനേ നരലോക നിര്‍മ്മിതനേ സുരലോക വാസിതനേ Paralokha Palakane Naralokha Nirmmithane Lyrics | Paralokha Palakane Naralokha Nirmmithane Song Lyrics | Paralokha Palakane Naralokha Nirmmithane Karaoke | Paralokha Palakane Naralokha Nirmmithane Track | Paralokha Palakane Naralokha Nirmmithane Malayalam Lyrics | Paralokha Palakane Naralokha Nirmmithane Manglish Lyrics | Paralokha Palakane Naralokha Nirmmithane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paralokha Palakane Naralokha Nirmmithane Christian Devotional Song Lyrics | Paralokha Palakane Naralokha Nirmmithane Christian Devotional | Paralokha Palakane Naralokha Nirmmithane Christian Song Lyrics | Paralokha Palakane Naralokha Nirmmithane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Naraloka Nirmmithane
Suraloka Vaasithane
Thirumukham Kaanikkane
Paraloka Paalakane
Naraloka Nirmmithane
Suraloka Vaasithane
Thirumukham Kaanikkane
Aahaa Ambaram, Athi Sundharam
Oh Gambheeram, Paadi Sthuthyamaai
Aahaa Ambaram, Athi Sundharam
Oh Gambheeram, Paadi Sthuthyamaai
Akhileshane, Himaleshane
Sakaleshane, Ithaa Vaazhthunne
Akhileshane, Himaleshane
Sakaleshane, Ithaa Vaazhthunne
Paralokha Paalakane
Naralokha Nirmmithane
Suralokha Vasithane
Thirumukham Kaanikkane
-----
Aahaa Praarthana, Eka Chithathaal
Oho Keerthanam, Mahaa Aarthiyaal
Aahaa Praarthana, Eka Chithathaal
Oho Keerthanam, Mahaa Aarthiyaal
Ee Paarthalam, Njangal Orthennum
Njangal Keerthikkum, Divya Karthane
Ee Paarthalam, Njangal Orthennum
Njangal Keerthikkum, Divya Karthane
Paraloka Paalakane
Naraloka Nirmmithane
Suraloka Vaasithane
Thirumukham Kanikkane
-----
Aahaa Raajane, Jeeva Paalane
Jeevadhaathane, Jeevathaathane
Aahaa Raajane, Jeeva Paalane
Jeevadhaathane, Jeevathaathane
Sthuthi Sthothravum, Ethra Maathramaai
Thiru Puthranaal, Ethra Maathram
Sthuthi Sthothravum, Ethra Maathramaai
Thiru Puthranaal, Ethra Maathram
Paraloka Paalakane
Naraloka Nirmmithane
Suraloka Vaasithane
Thirumukham Kanikkane
Paraloka Paalakane
Naraloka Nirmmithane
Suraloka Vaasithane
Thirumukham Kanikkane
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet