Malayalam Lyrics
My Notes
M | പരമ പിതാവേ, പരമ പിതാവേ കാരണമെന്തേ കൈവെടിയാന്‍ നിന്‍ സുതനെ കുരിശിലിതു പോല്‍, കൈവെടിയാന്‍ |
F | പരമ പിതാവേ, പരമ പിതാവേ കാരണമെന്തേ കൈവെടിയാന്‍ നിന്‍ സുതനെ കുരിശിലിതു പോല്‍, കൈവെടിയാന്‍ |
—————————————– | |
M | കരളലിയിക്കും, മൊഴിയുരുവായി തിരുസുതനൊരു ബലിയായി |
F | കരളലിയിക്കും, മൊഴിയുരുവായി തിരുസുതനൊരു ബലിയായി |
F | നരനായ്, മോചന ദ്രവ്യവുമായി |
🎵🎵🎵 | |
A | പരമ പിതാവേ, പരമ പിതാവേ കാരണമെന്തേ കൈവെടിയാന്‍ നിന്‍ സുതനെ കുരിശിലിതു പോല്‍, കൈവെടിയാന്‍ |
—————————————– | |
F | പാപിയെ, വാരി, പുണരാനല്ലോ പാവന കൈകള്‍, വിരിച്ചമരന്‍ |
M | പാപിയെ, വാരി, പുണരാനല്ലോ പാവന കൈകള്‍, വിരിച്ചമരന്‍ |
F | ആശ്രിതര്‍ക്കഭയം, അരുളാനല്ലോ തന്‍ തിരുമാര്‍വ്വ് തുറന്നതവന്‍ |
🎵🎵🎵 | |
A | പരമ പിതാവേ, പരമ പിതാവേ കാരണമെന്തേ കൈവെടിയാന്‍ നിന്‍ സുതനെ കുരിശിലിതു പോല്‍, കൈവെടിയാന്‍ |
—————————————– | |
M | കൈയ്‌പു നിറഞ്ഞൊരു, ചഷകം വാങ്ങി തേനെന്ന പോലെ, നുകര്‍ന്നതവന്‍ |
F | കൈയ്‌പു നിറഞ്ഞൊരു, ചഷകം വാങ്ങി തേനെന്ന പോലെ, നുകര്‍ന്നതവന്‍ |
M | സ്വര്‍ഗ്ഗ പിതാവിന്‍, തിരുഹിതമേറ്റം പ്രിയമാം ഭോജനമാക്കിയവന്‍ |
🎵🎵🎵 | |
A | പരമ പിതാവേ, പരമ പിതാവേ കാരണമെന്തേ കൈവെടിയാന്‍ നിന്‍ സുതനെ കുരിശിലിതു പോല്‍, കൈവെടിയാന്‍ |
A | പരമ പിതാവേ, പരമ പിതാവേ കാരണമെന്തേ കൈവെടിയാന്‍ നിന്‍ സുതനെ കുരിശിലിതു പോല്‍, കൈവെടിയാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരമ പിതാവേ, പരമ പിതാവേ കാരണമെന്തേ കൈവെടിയാന്‍ നിന്‍ സുതനെ Parama Pithave Parama Pithave Lyrics | Parama Pithave Parama Pithave Song Lyrics | Parama Pithave Parama Pithave Karaoke | Parama Pithave Parama Pithave Track | Parama Pithave Parama Pithave Malayalam Lyrics | Parama Pithave Parama Pithave Manglish Lyrics | Parama Pithave Parama Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parama Pithave Parama Pithave Christian Devotional Song Lyrics | Parama Pithave Parama Pithave Christian Devotional | Parama Pithave Parama Pithave Christian Song Lyrics | Parama Pithave Parama Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaaranamenthe Kaivediyaan Nin Suthane
Kurishilithu Pol, Kaivediyaan
Parama Pithave, Parama Pithave
Kaaranamenthe Kaivediyaan Nin Suthane
Kurishilithu Pol, Kaivediyaan
-----
Karalaliyikkum, Mozhiyuruvaayi
Thirusuthanoru Baliyaayi
Karalaliyikkum, Mozhiyuruvaayi
Thirusuthanoru Baliyaayi
Naranaai, Mochana Dhravyavumaayi
🎵🎵🎵
Parama Pithave, Parama Pithave
Kaaranamenthe Kaivediyaan Nin Suthane
Kurishilithu Pol, Kaivediyaan
-----
Paapiye, Vaari, Punaraanallo
Paavana Kaikal, Virichamaran
Paapiye, Vaari, Punaraanallo
Paavana Kaikal, Virichamaran
Aashritharkkabhayam, Arulaanallo
Than Thirumaarvvu Thurannathavan
🎵🎵🎵
Parama Pithave, Parama Pithave
Kaaranamenthe Kaivediyaan Nin Suthane
Kurishil Ithupol, Kaivediyaan
-----
Kaaipu Niranjoru, Chashakam Vaangi
Thenenna Pole, Nukarnnathavan
Kaaipu Niranjoru, Chashakam Vaangi
Thenenna Pole, Nukarnnathavan
Swargga Pithavin, Thiruhithamettam
Priyamaam Bhojanamaakkiyavan
🎵🎵🎵
Parama Pithave, Parama Pithave
Kaaranamenthe Kaivediyaan Nin Suthane
Kurishilithu Pol, Kaivediyaan
Parama Pithave, Parama Pithave
Kaaranamenthe Kaivediyaan Nin Suthane
Kurishilithu Pol, Kaivediyaan
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet