Malayalam Lyrics

| | |

A A A

My Notes
M പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവൃത്തിയൊന്ന്, ദൈവം ചെയ്യാന്‍ പോകുന്നു
F പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവൃത്തിയൊന്ന്, ദൈവം ചെയ്യാന്‍ പോകുന്നു
M കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവൃത്തിയൊന്ന്, നാഥന്‍ ചെയ്യാന്‍ പോകുന്നു
F കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവൃത്തിയൊന്ന്, നാഥന്‍ ചെയ്യാന്‍ പോകുന്നു
—————————————–
M അതിശയമെന്നു ജനം പറയും
വിധത്തില്‍ യേശു ഒരു പ്രവര്‍ത്തി ചെയ്യും
ദൈവത്തിന്റെ മഹത്വം നിഴല്‍ വിരിക്കും
ദൈവത്തിന്റെ കരത്തില്‍ നീ വസിക്കും
F അതിശയമെന്നു ജനം പറയും
വിധത്തില്‍ യേശു ഒരു പ്രവര്‍ത്തി ചെയ്യും
ദൈവത്തിന്റെ മഹത്വം നിഴല്‍ വിരിക്കും
ദൈവത്തിന്റെ കരത്തില്‍ നീ വസിക്കും
A പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവൃത്തിയൊന്ന്, ദൈവം ചെയ്യാന്‍ പോകുന്നു
A കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവൃത്തിയൊന്ന്, നാഥന്‍ ചെയ്യാന്‍ പോകുന്നു
—————————————–
F മാറിപോകാത്ത ഒരു വലിയ കല്ല്
നിന്റെ മാറത്തിരുപ്പുണ്ട് ദൈവ പൈതലേ
ദൈവത്തിന്റെ വചനം വന്നു ചേരുമ്പോള്‍
കല്ല് മാറി കരളില്‍ കൃപ നിറയും
M മാറിപോകാത്ത ഒരു വലിയ കല്ല്
നിന്റെ മാറത്തിരുപ്പുണ്ട് ദൈവ പൈതലേ
ദൈവത്തിന്റെ വചനം വന്നു ചേരുമ്പോള്‍
കല്ല് മാറി കരളില്‍ കൃപ നിറയും
A പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവൃത്തിയൊന്ന്, ദൈവം ചെയ്യാന്‍ പോകുന്നു
A കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവൃത്തിയൊന്ന്, നാഥന്‍ ചെയ്യാന്‍ പോകുന്നു
—————————————–
M കേട്ടുകേള്‍വി മാത്രമെന്ന് ജനം പറയും
തക്കവിധത്തില്‍ ദൈവമൊരു പ്രവര്‍ത്തി ചെയ്യും
F കേട്ടുകേള്‍വി മാത്രമെന്ന് ജനം പറയും
തക്കവിധത്തില്‍ ദൈവമൊരു പ്രവര്‍ത്തി ചെയ്യും
M തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചിടും
ഇടവും വലവും ദുതന്മാരാല്‍ എന്നെ നയിച്ചിടും
F തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചിടും
ഇടവും വലവും ദുതന്മാരാല്‍ എന്നെ നയിച്ചിടും
A കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവൃത്തിയൊന്ന്, നാഥന്‍ ചെയ്യാന്‍ പോകുന്നു
—————————————–
F ചെരിഞ്ഞിരിക്കും മതില്ലെന്നോ
പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍
നിന്ദനം കേട്ടിടത്തു നിന്നെ ഉയര്‍ത്തി
ഉന്നതനാം യേശു ഒരു പ്രവര്‍ത്തി ചെയ്യും
M ചെരിഞ്ഞിരിക്കും മതില്ലെന്നോ
പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍
നിന്ദനം കേട്ടിടത്തു നിന്നെ ഉയര്‍ത്തി
ഉന്നതനാം യേശു ഒരു പ്രവര്‍ത്തി ചെയ്യും
A പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവൃത്തിയൊന്ന്, ദൈവം ചെയ്യാന്‍ പോകുന്നു
A കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവൃത്തിയൊന്ന്, നാഥന്‍ ചെയ്യാന്‍ പോകുന്നു
A ഹാല്ലേലുയ്യാ… ഹല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ഹല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ഹല്ലേലുയ്യാ…
യേശു ജീവിക്കുന്നു
A ഹാല്ലേലുയ്യാ… ഹല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ഹല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ഹല്ലേലുയ്യാ…
യേശു ജീവിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Paranjal Aarum Vishwasikkatha | പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവൃത്തിയൊന്ന്, ദൈവം ചെയ്യാന്‍ പോകുന്നു Paranjal Aarum Vishwasikkatha Lyrics | Paranjal Aarum Vishwasikkatha Song Lyrics | Paranjal Aarum Vishwasikkatha Karaoke | Paranjal Aarum Vishwasikkatha Track | Paranjal Aarum Vishwasikkatha Malayalam Lyrics | Paranjal Aarum Vishwasikkatha Manglish Lyrics | Paranjal Aarum Vishwasikkatha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paranjal Aarum Vishwasikkatha Christian Devotional Song Lyrics | Paranjal Aarum Vishwasikkatha Christian Devotional | Paranjal Aarum Vishwasikkatha Christian Song Lyrics | Paranjal Aarum Vishwasikkatha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paranjal Aarum Vishwasikatha
Pravarthi Onnu, Daivam Cheyyan Pokunnu
Paranjal Arum Vishwasikatha
Pravarthi Onnu, Daivam Cheyyan Pokunnu

Kettal Aarum Samathikatha
Pravarthi Onnu, Nadhan Cheyyan Pokunnu
Kettal Arum Samathikatha
Pravarthi Onnu, Nadhan Cheyyan Pokunnu

-----

Athishayam Ennu Janam Parayum
Vidhathil Yeshu Oru Pravarthi Cheyyum
Daivathinte Mahathwam Nizhal Virikkum
Daivathinte Karathil Nee Vasikum

Athishayam Ennu Janam Parayum
Vidhathil Yeshu Oru Pravarthi Cheyyum
Daivathinte Mahathwam Nizhal Virikkum
Daivathinte Karathil Nee Vasikum

Paranjal Aarum Vishwasikatha
Pravarthi Onnu, Daivam Cheyyan Pokunnu
Kettal Arum Samathikatha
Pravarthi Onnu, Nadhan Cheyyan Pokunnu

-----

Maari Pokatha Oru Valiya Kallu
Ninte Maarathiruppund Daiva Paithale
Daivathinte Vachanam Vannu Cherumbol
Kallu Maari Karalil Krupa Nirayum

Maari Pokatha Oru Valiya Kallu
Ninte Maarathiruppund Daiva Paithale
Daivathinte Vachanam Vannu Cherumbol
Kallu Maari Karalil Krupa Nirayum

Paranjaal Arum Vishwasikatha
Pravarthiyonnu, Daivam Cheyyan Pokunnu
Kettaal Aarum Samathikatha
Pravarthiyonnu, Nadhan Cheyyan Pokunnu

-----

Kettu Kelvi Mathramennu Janam Parayum
Thakka Vidhathil Daivamoru Pravarthi Cheyyum
Kettu Kelvi Mathramennu Janam Parayum
Thakka Vidhathil Daivamoru Pravarthi Cheyyum

Thadavara Pottikkaan Daivam Minnalayacheedum
Idavum Valavum Dhoothanmaaraal Enne Nayicheedum
Thadavara Pottikkaan Daivam Minnalayacheedum
Idavum Valavum Dhoothanmaaraal Enne Nayicheedum

Kettaalaarum Samathikatha
Pravarthiyonnu, Nadhan Cheyyan Pokunnu

-----

Cherinjirikkum Mathilenno
Polinjoru Veliyenno Ninne Vilichaal
Nindanam Kettidathu Ninne Uyarthum
Unnathanaam Yeshu Oru Pravarthi Cheyyum

Cherinjirikkum Mathilenno
Polinjoru Veliyenno Ninne Vilichaal
Nindanam Kettidathu Ninne Uyarthum
Unnathanaam Yeshu Oru Pravarthi Cheyyum

Paranjal Aarum Vishwasikatha
Pravarthi Onnu, Daivam Cheyyan Pokunnu
Kettal Aarum Samathikatha
Pravarthi Onnu, Nadhan Cheyyan Pokunnu

Haalleluyah... Halleluyah
Haalleluyah... Halleluyah
Haalleluyah... Halleluyah
Yeshu Jeevikkunnu

Haalleluyah... Halleluyah
Haalleluyah... Halleluyah
Haalleluyah... Halleluyah
Yeshu Jeevikkunnu

Paranjal Paranjaal Aarum Arum Paranjalarum Paranjaalarum Paranjaalaarum Paranjalaarum Visvasikatha Vishwasikkatha Vishwasikkaatha Kettal Ketal Kettaalaarum Kettalaarum Kettalaarum


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 2925.  Song ID 7346


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.