Malayalam Lyrics

| | |

A A A

My Notes
M പറഞ്ഞു തീരാത്ത ദാനം നിമിത്തം
ദൈവത്തിനു സ്‌തോത്രം, എന്റെ
ദൈവത്തിനു സ്‌തോത്രം
F പറഞ്ഞു തീരാത്ത ദാനം നിമിത്തം
ദൈവത്തിനു സ്‌തോത്രം, എന്റെ
ദൈവത്തിനു സ്‌തോത്രം
M എണ്ണിയാല്‍ തീരാത്ത നന്മകളോര്‍ത്തു
ദൈവത്തിനു സ്‌തോത്രം, എന്റെ
ദൈവത്തിനു സ്‌തോത്രം
F എണ്ണിയാല്‍ തീരാത്ത നന്മകളോര്‍ത്തു
ദൈവത്തിനു സ്‌തോത്രം, എന്റെ
ദൈവത്തിനു സ്‌തോത്രം
A കൃപയാല്‍… കൃപയാല്‍…
ദൈവത്തിന്‍ കൃപയാല്‍
A ദയയാല്‍… ദയയാല്‍…
ദൈവത്തിന്‍ ദയയാല്‍
A പറഞ്ഞു തീരാത്ത ദാനം നിമിത്തം
ദൈവത്തിനു സ്‌തോത്രം, എന്റെ
ദൈവത്തിനു സ്‌തോത്രം
—————————————–
M നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍, നിന്നും കരകയറ്റി
F നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍, നിന്നും കരകയറ്റി
M ക്രിസ്‌തുവെന്ന പാറമേല്‍ നിറുത്തിയതോ
ദൈവ കൃപയാല്‍, ദൈവ കൃപയാല്‍
F ക്രിസ്‌തുവെന്ന പാറമേല്‍ നിറുത്തിയതോ
ദൈവ കൃപയാല്‍, ദൈവ കൃപയാല്‍
A പറഞ്ഞു തീരാത്ത ദാനം നിമിത്തം
ദൈവത്തിനു സ്‌തോത്രം, എന്റെ
ദൈവത്തിനു സ്‌തോത്രം
—————————————–
F ശ്രേഷ്‌ഠകരമായ പദവികള്‍ക്കായ്
നിര്‍ണ്ണയ പ്രകാരം തിരഞ്ഞെടുത്തു
M ശ്രേഷ്‌ഠകരമായ പദവികള്‍ക്കായ്
നിര്‍ണ്ണയ പ്രകാരം തിരഞ്ഞെടുത്തു
F നിത്യ ജീവ പാതയില്‍ ഉറപ്പിച്ചതോ
ദൈവ കൃപയാല്‍, ദൈവ കൃപയാല്‍
M നിത്യ ജീവ പാതയില്‍ ഉറപ്പിച്ചതോ
ദൈവ കൃപയാല്‍, ദൈവ കൃപയാല്‍
F പറഞ്ഞു തീരാത്ത ദാനം നിമിത്തം
ദൈവത്തിനു സ്‌തോത്രം, എന്റെ
ദൈവത്തിനു സ്‌തോത്രം
M എണ്ണിയാല്‍ തീരാത്ത നന്മകളോര്‍ത്തു
ദൈവത്തിനു സ്‌തോത്രം, എന്റെ
ദൈവത്തിനു സ്‌തോത്രം
A കൃപയാല്‍… കൃപയാല്‍…
ദൈവത്തിന്‍ കൃപയാല്‍
A ദയയാല്‍… ദയയാല്‍…
ദൈവത്തിന്‍ ദയയാല്‍
A പറഞ്ഞു തീരാത്ത ദാനം നിമിത്തം
ദൈവത്തിനു സ്‌തോത്രം, എന്റെ
ദൈവത്തിനു സ്‌തോത്രം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Paranju Theeratha Dhanam Nimitham | പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്‌തോത്രം, എന്റെ ദൈവത്തിനു സ്‌തോത്രം Paranju Theeratha Dhanam Nimitham Lyrics | Paranju Theeratha Dhanam Nimitham Song Lyrics | Paranju Theeratha Dhanam Nimitham Karaoke | Paranju Theeratha Dhanam Nimitham Track | Paranju Theeratha Dhanam Nimitham Malayalam Lyrics | Paranju Theeratha Dhanam Nimitham Manglish Lyrics | Paranju Theeratha Dhanam Nimitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paranju Theeratha Dhanam Nimitham Christian Devotional Song Lyrics | Paranju Theeratha Dhanam Nimitham Christian Devotional | Paranju Theeratha Dhanam Nimitham Christian Song Lyrics | Paranju Theeratha Dhanam Nimitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paranju Theeratha Dhaanam Nimitham
Daivathinu Sthothram, Ente
Daivathinu Sthothram

Paranju Theeratha Dhaanam Nimitham
Daivathinu Sthothram, Ente
Daivathinu Sthothram

Enniyaal Theeratha Nanmakal Orthu
Daivathinu Sthothram, Ente
Daivathinu Sthothram

Enniyaal Theeratha Nanmakal Orthu
Daivathinu Sthothram, Ente
Daivathinu Sthothram

Krupayaal... Krupayaal...
Daivathin Krupayal
Dhayayaal... Dhayayaal...
Daivathin Dayayaal

Paranju Theeratha Dhaanam Nimitham
Daivathinu Sthothram, Ente
Daivathinu Sthothram

-----

Naashakaramaya Kuzhiyil Ninnum
Kuzhanja Chettil, Ninnum Kara Kayatti
Naashakaramaya Kuzhiyil Ninnum
Kuzhanja Chettil, Ninnum Kara Kayatti

Kristhuvenna Paaramel Niruthiyatho
Daiva Krupayaal, Daiva Krupayaal
Kristhuvenna Paaramel Niruthiyatho
Daiva Krupayaal, Daiva Krupayaal

Paranju Theeratha Dhaanam Nimitham
Daivathinu Sthothram, Ente
Daivathinu Sthothram

-----

Shreshttakaramaya Padhavikalkkaai
Nirnnaya Prakaaram Thiranjeduthu
Shreshttakaramaya Padhavikalkkaai
Nirnnaya Prakaaram Thiranjeduthu

Nithya Jeeva Paathayil Urappichatho
Daivakrupayaal, Daivakrupayaal
Nithya Jeeva Paathayil Urappichatho
Daivakrupayaal, Daivakrupayaal

Paranju Theeratha Dhaanam Nimitham
Daivathinu Sthothram, Ente
Daivathinu Sthothram

Enniyaal Theeratha Nanmakal Orthu
Daivathinu Sthothram, Ente
Daivathinu Sthothram

Krupayaal... Krupayaal...
Daivathin Krupayal
Dhayayaal... Dhayayaal...
Daivathin Dayayaal

Paranju Theeratha Dhaanam Nimitham
Daivathinu Sthothram, Ente
Daivathinu Sthothram

Paranju Theeratha Theeraatha Dhanam Dhaanam Danam Daanam Nimitham


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 436.  Song ID 10256


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.