Malayalam Lyrics

| | |

A A A

My Notes
M പറയാന്‍ യോഗ്യത ഒന്നുമില്ലേലും
പതിവായ് വരുന്നു ഞാന്‍ തിരുവിരുന്നില്‍
പലതുണ്ട് പറയുവാന്‍, പരിപാവനനെ
പരിദേവനത്തോടെ നിന്റെ മുമ്പില്‍
F പറയാന്‍ യോഗ്യത ഒന്നുമില്ലേലും
പതിവായ് വരുന്നു ഞാന്‍ തിരുവിരുന്നില്‍
പലതുണ്ട് പറയുവാന്‍, പരിപാവനനെ
പരിദേവനത്തോടെ നിന്റെ മുമ്പില്‍
A പാപിയാം എന്നില്‍ നീ വന്നീടണേ
പറുദീസ സന്തോഷം തന്നീടണേ
പാടിടാം പാട്ടുകള്‍, പൂജിക്കാം പൂവിനാല്‍
പാപങ്ങള്‍ പോക്കുന്നെന്‍ പൊന്നീശോയേ
—————————————–
M പാദെയണഞ്ഞൊരാ പാപിനിയെ
പാവന പാതേ നീ നടത്തി
🎵🎵🎵
F പാദെയണഞ്ഞൊരാ പാപിനിയെ
പാവന പാതേ നീ നടത്തി
M പാഴായ് പോകുന്ന എന്നെയോര്‍ത്ത്
പാരിതില്‍ അപ്പമായ് നീ വരുന്നു
F പാരിതില്‍ അപ്പമായ് നീ വരുന്നു
—————————————–
F പകലന്തിയോളം, പണിയേറെ ചെയ്‌തിട്ടും
പണിതീരാ ഗേഹമായ് നില്‍പ്പൂ മുമ്പില്‍
🎵🎵🎵
M പകലന്തിയോളം, പണിയേറെ ചെയ്‌തിട്ടും
പണിതീരാ ഗേഹമായ് നില്‍പ്പൂ മുമ്പില്‍
F പ്രാണന്റെ നാഥാ നീ അരുളൂ മൊഴി
പൂമേടയാകട്ടെ പാഴ്‌കുടില്‍ ഞാന്‍
M പൂഞ്ചോലയാകട്ടെ പാഴ്‌വനം ഞാന്‍
F പറയാന്‍ യോഗ്യത ഒന്നുമില്ലേലും
പതിവായ് വരുന്നു ഞാന്‍ തിരുവിരുന്നില്‍
പലതുണ്ട് പറയുവാന്‍, പരിപാവനനെ
പരിദേവനത്തോടെ നിന്റെ മുമ്പില്‍
A പാപിയാം എന്നില്‍ നീ വന്നീടണേ
പറുദീസ സന്തോഷം തന്നീടണേ
പാടിടാം പാട്ടുകള്‍, പൂജിക്കാം പൂവിനാല്‍
പാപങ്ങള്‍ പോക്കുന്നെന്‍ പൊന്നീശോയേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parayan Yogyatha Onnumillellum | പറയാന്‍ യോഗ്യത ഒന്നുമില്ലേലും പതിവായ് വരുന്നു ഞാന്‍ തിരുവിരുന്നില്‍ Parayan Yogyatha Onnumillellum Lyrics | Parayan Yogyatha Onnumillellum Song Lyrics | Parayan Yogyatha Onnumillellum Karaoke | Parayan Yogyatha Onnumillellum Track | Parayan Yogyatha Onnumillellum Malayalam Lyrics | Parayan Yogyatha Onnumillellum Manglish Lyrics | Parayan Yogyatha Onnumillellum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parayan Yogyatha Onnumillellum Christian Devotional Song Lyrics | Parayan Yogyatha Onnumillellum Christian Devotional | Parayan Yogyatha Onnumillellum Christian Song Lyrics | Parayan Yogyatha Onnumillellum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parayaan Yogyatha Onnumillelum
Pathivaai Varunnu Njan Thiru Virunnil
Palathundu Parayuvaan, Paripaavanane
Paridhevanathode Ninte Mumbil

Parayaan Yogyatha Onnumillelum
Pathivaai Varunnu Njan Thiru Virunnil
Palathundu Parayuvaan, Paripaavanane
Paridhevanathode Ninte Mumbil

Paapiyaam Ennil Nee Vanneedane
Parudheesa Santhosham Thanneedane
Paadidaam Paattukal, Poojikkaam Poovinaal
Paapangal Pokkunnen Ponneeshoye

-----

Paadheyananjoraa Paapiniye
Paavana Paathe Nee Nadathi

🎵🎵🎵

Paadheyananjoraa Paapiniye
Paavana Paathe Nee Nadathi

Paazhaai Pokunna Enneyorth
Paarithil Appamaai Nee Varunnu
Paarithil Appamaai Nee Varunnu

-----

Pakalanthiyolam, Paniyere Cheythittum
Panitheeraa Gehamaai Nilppoo Mumbil

🎵🎵🎵

Pakalanthiyolam, Paniyere Cheythittum
Panitheeraa Gehamaai Nilppoo Mumbil

Praanante Nadha Nee Aruloo Mozhi
Poomedayaakatte Paazhkudil Njan
Pooncholayaakatte Paazhvanam Njan

Parayaan Yogyatha Onnumillelum
Pathivaai Varunnu Njan Thiru Virunnil
Palathundu Parayuvaan, Paripaavanane
Paridhevanathode Ninte Mumbil

Paapiyaam Ennil Nee Vanneedane
Parudheesa Santhosham Thanneedane
Paadidaam Paattukal, Poojikkaam Poovinaal
Paapangal Pokkunnen Ponneeshoye

Parayan Yogyatha Parayaan Onnumillellum Onnumilellum Onnumillelum Onnumilelum Onnum Illellum


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 312.  Song ID 11681


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.