Malayalam Lyrics

| | |

A A A

My Notes
M പാരിടം മംഗള ഗീതിയാല്‍ നിറഞ്ഞു
പാരിച്ച ആനന്ദ മാധുര്യം
ബേത്‌ലഹേം ആലയില്‍ ദിവ്യ പൈതലിനെ
ഭക്തിയോടെ നരര്‍ വീക്ഷിച്ചു
F പാരിടം മംഗള ഗീതിയാല്‍ നിറഞ്ഞു
പാരിച്ച ആനന്ദ മാധുര്യം
ബേത്‌ലഹേം ആലയില്‍ ദിവ്യ പൈതലിനെ
ഭക്തിയോടെ നരര്‍ വീക്ഷിച്ചു
A വാഴ്‌ത്തുന്നു… സംഘമായ്…
ദൂതന്മാര്‍ വാനത്തില്‍ ഇമ്പമായ്
A ചേര്‍ന്നിടാം സാദരം ഗാന മണ്ഡലേ നാം
ചേലെഴും പാദങ്ങള്‍ വന്ദിക്കാം
A ചേര്‍ന്നിടാം സാദരം ഗാന മണ്ഡലേ നാം
ചേലെഴും പാദങ്ങള്‍ വന്ദിക്കാം
—————————————–
M മൂവരാം നൃപന്മാര്‍ എത്തി നിന്നരികില്‍
മൂകമായ് കാഴ്‌ച്ചകള്‍ അര്‍പ്പിച്ചു
നക്ഷത്ര ജാലങ്ങള്‍ നോക്കി പുഞ്ചിരിച്ചു
നവ്യ മോദരംഗം കാണ്‍കയാല്‍
F മൂവരാം നൃപന്മാര്‍ എത്തി നിന്നരികില്‍
മൂകമായ് കാഴ്‌ച്ചകള്‍ അര്‍പ്പിച്ചു
നക്ഷത്ര ജാലങ്ങള്‍ നോക്കി പുഞ്ചിരിച്ചു
നവ്യ മോദരംഗം കാണ്‍കയാല്‍
A വാഴ്‌ത്തുന്നു… സംഘമായ്…
ദൂതന്മാര്‍ വാനത്തില്‍ ഇമ്പമായ്
A ചേര്‍ന്നിടാം സാദരം ഗാന മണ്ഡലേ നാം
ചേലെഴും പാദങ്ങള്‍ വന്ദിക്കാം
A ചേര്‍ന്നിടാം സാദരം ഗാന മണ്ഡലേ നാം
ചേലെഴും പാദങ്ങള്‍ വന്ദിക്കാം
—————————————–
F സ്വര്‍ഗ്ഗീയ മാഹാത്മ്യം വിട്ടു താണിറങ്ങി
സ്വന്തമാം മക്കളെ രക്ഷിപ്പാന്‍
ജീര്‍ണ്ണമാം ശീലകള്‍ ഇതിന്‍ സാക്ഷികളായ്
ജീവിച്ചു മാതൃകാപരമായ്
M സ്വര്‍ഗ്ഗീയ മാഹാത്മ്യം വിട്ടു താണിറങ്ങി
സ്വന്തമാം മക്കളെ രക്ഷിപ്പാന്‍
ജീര്‍ണ്ണമാം ശീലകള്‍ ഇതിന്‍ സാക്ഷികളായ്
ജീവിച്ചു മാതൃകാപരമായ്
A വാഴ്‌ത്തുന്നു… സംഘമായ്…
ദൂതന്മാര്‍ വാനത്തില്‍ ഇമ്പമായ്
A ചേര്‍ന്നിടാം സാദരം ഗാന മണ്ഡലേ നാം
ചേലെഴും പാദങ്ങള്‍ വന്ദിക്കാം
A ചേര്‍ന്നിടാം സാദരം ഗാന മണ്ഡലേ നാം
ചേലെഴും പാദങ്ങള്‍ വന്ദിക്കാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാരിടം മംഗള ഗീതിയാല്‍ നിറഞ്ഞു പാരിച്ച ആനന്ദ മാധുര്യം Paridam Mangala Geethiyal Niranju Lyrics | Paridam Mangala Geethiyal Niranju Song Lyrics | Paridam Mangala Geethiyal Niranju Karaoke | Paridam Mangala Geethiyal Niranju Track | Paridam Mangala Geethiyal Niranju Malayalam Lyrics | Paridam Mangala Geethiyal Niranju Manglish Lyrics | Paridam Mangala Geethiyal Niranju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paridam Mangala Geethiyal Niranju Christian Devotional Song Lyrics | Paridam Mangala Geethiyal Niranju Christian Devotional | Paridam Mangala Geethiyal Niranju Christian Song Lyrics | Paridam Mangala Geethiyal Niranju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paaridam Mangala Geethiyaal Niranju
Paaricha Aanandha Maadhuryam
Bethlahem Aalayil Divya Paithaline
Bhakthiyode Narar Veekshichu

Paaridam Mangala Geethiyaal Niranju
Paaricha Aanandha Maadhuryam
Bethlahem Aalayil Divya Paithaline
Bhakthiyode Narar Veekshichu

Vaazhthunnu... Samkhamaai...
Dhoothanmaar Vaanathil Imbamaai
Chernnidaam Saadharam Gaana Mandale Naam
Chelezhum Paadhangal Vandhikkaam
Chernnidaam Saadharam Gaana Mandale Naam
Chelezhum Paadhangal Vandhikkaam

-----

Moovaraam Nrupanmaar Ethi Ninnarikil
Mookamaai Kaazhchakal Arppichu
Nakshathra Jaalangal Nokki Punchirichu
Navya Modharamgam Kaankayaal

Moovaraam Nrupanmaar Ethi Ninnarikil
Mookamaai Kaazhchakal Arppichu
Nakshathra Jaalangal Nokki Punchirichu
Navya Modharangam Kaankayaal

Vaazhthunnu... Sankhamaai...
Dhoothanmaar Vaanathil Imbamaai
Chernnidam Sadharam Gana Mandale Naam
Chelezhum Padhangal Vandhikkaam
Chernnidam Sadharam Gana Mandale Naam
Chelezhum Padhangal Vandhikkaam

-----

Swarggeeya Maahaathmyam Vittu Thaanirangi
Swanthamaam Makkale Rakshippaan
Jeernnamaam Sheelakal Ithin Saakshikalaai
Jeevichu Mathrukaaparamaai

Swarggeeya Maahaathmyam Vittu Thaanirangi
Swanthamaam Makkale Rakshippaan
Jeernnamaam Sheelakal Ithin Saakshikalaai
Jeevichu Mathrukaaparamaai

Vaazhthunnu... Samkhamaai...
Dhoothanmaar Vaanathil Imbamaai
Chernnidaam Saadharam Gaana Mandale Naam
Chelezhum Paadhangal Vandhikkaam
Chernnidaam Saadharam Gaana Mandale Naam
Chelezhum Paadhangal Vandhikkaam

Paridam Mangala Geethiyal Niranju Paaridam Geethiyaal Niranjoo Madhuryam Vanathil


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 415.  Song ID 12793


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.