Malayalam Lyrics
My Notes
M | പാരില്‍ നിറയണമേ… പാത ഒരുക്കണമേ… |
F | പാരില്‍ നിറയണമേ… പാത ഒരുക്കണമേ… |
M | മണ്ണിലെന്നും ശാന്തിയേകി പാരില്‍ നിറയണമേ |
F | മണ്ണിലെന്നും ശാന്തിയേകി പാരില്‍ നിറയണമേ |
A | പാരില്‍ നിറയണമേ… പാത ഒരുക്കണമേ… |
—————————————– | |
M | ഉന്നതന്.. മന്നവന്‍.. സ്നേഹ പൊരുളാം, ദൈവമേ |
F | ഉന്നതന്.. മന്നവന്‍.. സ്നേഹ പൊരുളാം, ദൈവമേ |
M | തമസിലുഴലും, മനുഷ്യനെന്നും അറിവിന് വിളക്കിന്, തിരികള്‍ തെളിക്കാന്‍ അലിവിന് നാഥാ, വന്നിടു |
F | അറിവിന് വിളക്കിന്, തിരികള്‍ തെളിക്കാന്‍ അലിവിന് നാഥാ, വന്നിടു |
A | പാരില്‍ നിറയണമേ… പാത ഒരുക്കണമേ… |
—————————————– | |
F | നായകന്.. പാലകന്.. ദാന പ്രഭുവാം, ദൈവമേ |
M | നായകന്.. പാലകന്.. ദാന പ്രഭുവാം, ദൈവമേ |
F | കനലിലെരിയും, മനസിനെന്നും കുളിരിന് നിറവില്‍, സഹനം നല്കാന് കനിവിന് നാഥാ, വന്നിടു |
M | കുളിരിന് നിറവില്‍, സഹനം നല്കാന് കനിവിന് നാഥാ, വന്നിടു |
F | പാരില്‍ നിറയണമേ… പാത ഒരുക്കണമേ… |
M | പാരില്‍ നിറയണമേ… പാത ഒരുക്കണമേ… |
F | മണ്ണിലെന്നും ശാന്തിയേകി പാരില്‍ നിറയണമേ |
M | മണ്ണിലെന്നും ശാന്തിയേകി പാരില്‍ നിറയണമേ |
A | പാരില്‍ നിറയണമേ… പാത ഒരുക്കണമേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാരില്‍ നിറയണമേ... പാത ഒരുക്കണമേ... മണ്ണിലെന്നും ശാന്തിയേകി പാരില്‍ നിറയണമേ Paril Nirayaname Patha Orukkaname Lyrics | Paril Nirayaname Patha Orukkaname Song Lyrics | Paril Nirayaname Patha Orukkaname Karaoke | Paril Nirayaname Patha Orukkaname Track | Paril Nirayaname Patha Orukkaname Malayalam Lyrics | Paril Nirayaname Patha Orukkaname Manglish Lyrics | Paril Nirayaname Patha Orukkaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paril Nirayaname Patha Orukkaname Christian Devotional Song Lyrics | Paril Nirayaname Patha Orukkaname Christian Devotional | Paril Nirayaname Patha Orukkaname Christian Song Lyrics | Paril Nirayaname Patha Orukkaname MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paatha Orukkaname...
Paaril Nirayaname...
Paatha Orukkaname...
Mannilennum Shaanthiyeki
Paaril Nirayaname
Mannilennum Shaanthiyeki
Paaril Nirayaname
Paaril Nirayaname...
Paatha Orukkaname...
-----
Unnathan.. Mannavan..
Sneha Porulaam, Daivame
Unnathan.. Mannavan..
Sneha Porulaam, Daivame
Thamasiluzhalum, Manushyanennum
Arivin Vilakkin, Thirikal Thelikkaan
Alivin Nadha, Vannidu
Arivin Vilakkin, Thirikal Thelikkaan
Alivin Nadha, Vannidu
Paaril Nirayaname...
Paatha Orukkaname...
-----
Naayakan.. Paalakan..
Dhaana Prabhuvaam, Daivame
Naayakan.. Paalakan..
Dhaana Prabhuvaam, Daivame
Kanalileriyum, Manasinennum
Kulirin Niravil, Sahanam Nalkaan
Kanivin Nadha, Vannidu
Kulirin Niravil, Sahanam Nalkaan
Kanivin Nadha, Vannidu
Paaril Nirayaname...
Paatha Orukkaname...
Paaril Nirayaname...
Paatha Orukkaname...
Mannil Ennum Shanthiyeki
Paaril Nirayaname
Mannil Ennum Shanthiyeki
Paaril Nirayaname
Paaril Nirayaname...
Paatha Orukkaname...
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet