Malayalam Lyrics

| | |

A A A

My Notes
M പരിമള നാഥേ മാതാവേ
വാഴ്‌ത്തുന്നു നിന്‍ തിരുനാമം
റോസാ മിസ്റ്റിക്ക മാതാവേ
പാടുന്നു നിന്‍ സ്‌തുതി ഗീതം
F പരിമള നാഥേ മാതാവേ
വാഴ്‌ത്തുന്നു നിന്‍ തിരുനാമം
റോസാ മിസ്റ്റിക്ക മാതാവേ
പാടുന്നു നിന്‍ സ്‌തുതി ഗീതം
—————————————–
M നന്ദിയേഴും നല്‍ സ്‌തുതി പാടാം
F മുദ്ദമൊടു ജപമാലയുമേകാം
M മിഴിനീര്‍ പൂക്കള്‍ ചേര്‍ത്തു കൊരുത്തൊരു
പൂമാലയുമര്‍പ്പിച്ചീടാം
F മിഴിനീര്‍ പൂക്കള്‍ ചേര്‍ത്തു കൊരുത്തൊരു
പൂമാലയുമര്‍പ്പിച്ചീടാം
A പരിമള നാഥേ മാതാവേ
വാഴ്‌ത്തുന്നു നിന്‍ തിരുനാമം
റോസാ മിസ്റ്റിക്ക മാതാവേ
പാടുന്നു നിന്‍ സ്‌തുതി ഗീതം
—————————————–
F നീയാണമ്മേ മാധ്യസ്ഥം
M നീയാണമ്മേ എന്‍ ശരണം
F എന്‍ ഹൃദയത്തില്‍ പരിമളമേകും
പനിനീര്‍ പൂവും നീയമ്മേ
M എന്‍ ഹൃദയത്തില്‍ പരിമളമേകും
പനിനീര്‍ പൂവും നീയമ്മേ
A പരിമള നാഥേ മാതാവേ
വാഴ്‌ത്തുന്നു നിന്‍ തിരുനാമം
റോസാ മിസ്റ്റിക്ക മാതാവേ
പാടുന്നു നിന്‍ സ്‌തുതി ഗീതം
—————————————–
M താതനും തന്‍ സൂനുവിനും
F റൂഹായ്‌ക്കും പ്രിയ താരകമേ
M ത്രീലോകത്തില്‍ ഭാഗ്യമെഴുന്നൊരു
സ്വര്‍ണ്ണ കിരീടം നീയമ്മേ
F ത്രീലോകത്തില്‍ ഭാഗ്യമെഴുന്നൊരു
സ്വര്‍ണ്ണ കിരീടം നീയമ്മേ
A പരിമള നാഥേ മാതാവേ
വാഴ്‌ത്തുന്നു നിന്‍ തിരുനാമം
റോസാ മിസ്റ്റിക്ക മാതാവേ
പാടുന്നു നിന്‍ സ്‌തുതി ഗീതം
A പാടുന്നു നിന്‍ സ്‌തുതി ഗീതം
A പാടുന്നു നിന്‍ സ്‌തുതി ഗീതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിമള നാഥേ മാതാവേ വാഴ്‌ത്തുന്നു നിന്‍ തിരുനാമം റോസാ മിസ്റ്റിക്ക മാതാവേ Parimala Nadhe Mathave Lyrics | Parimala Nadhe Mathave Song Lyrics | Parimala Nadhe Mathave Karaoke | Parimala Nadhe Mathave Track | Parimala Nadhe Mathave Malayalam Lyrics | Parimala Nadhe Mathave Manglish Lyrics | Parimala Nadhe Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parimala Nadhe Mathave Christian Devotional Song Lyrics | Parimala Nadhe Mathave Christian Devotional | Parimala Nadhe Mathave Christian Song Lyrics | Parimala Nadhe Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parimala Naadhe Maathaave
Vaazhthunnu Nin Thirunaamam
Rosaa Mystica Mathave
Paadunnu Nin Sthuthi Geetham

Parimala Naadhe Maathaave
Vaazhthunnu Nin Thirunaamam
Rosaa Mystica Mathave
Paadunnu Nin Sthuthi Geetham

-----

Nandiyezhum Nal Sthuthi Paadaam
Muddhamodu Japamaalayumekaam

Mizhineer Pookkal Cherthu Koruthoru
Poomaalayumarppicheedaam
Mizhineer Pookkal Cherthu Koruthoru
Poomaalayumarppicheedaam

Parimala Naadhe Maathaave
Vaazhthunnu Nin Thirunaamam
Rosaa Mystica Mathave
Paadunnu Nin Sthuthi Geetham

-----

Neeyaanamme Maadhyastham
Neeyaanamme En Sharanam

En Hrudhayathil Parimalamekum
Panineer Poovum Neeyamme
En Hrudhayathil Parimalamekum
Panineer Poovum Neeyamme

Parimala Naadhe Maathaave
Vaazhthunnu Nin Thirunaamam
Rosaa Mystica Mathave
Paadunnu Nin Sthuthi Geetham

-----

Thaathanum Than Soonuvinum
Roohaaikkum Priya Thaarakame

Threelokathil Bhaagyamezhunnoru
Swarnna Kireedam Neeyamme
Threelokathil Bhaagyamezhunnoru
Swarnna Kireedam Neeyamme

Parimala Nadhe Maathave
Vaazhthunnu Nin Thiru Naamam
Rosaa Mystica Mathave
Paadunnu Nin Sthuthi Geetham
Paadunnu Nin Sthuthi Geetham
Paadunnu Nin Sthuthi Geetham

Parimala Nadhe Mathave Nathe Maathave Naadhe Naathe Vazhthunnu Vaazhthunnu Nin Thiru Naamam Namam Thirunamam Thirunaamam Misttikka Nanniyezhum Nandhiyezhum Nandiyezhum


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 326.  Song ID 12123


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.