Malayalam Lyrics

| | |

A A A

My Notes
M പാരിനു മീതെ എരിയാന്‍
മോഹനമാം ഏക സൂര്യന്‍
F പാരിനു മീതെ എരിയാന്‍
മോഹനമാം ഏക സൂര്യന്‍
M പാവന കന്യാ മേരിക്കു ചൂടാന്‍
പന്ത്രണ്ടു നക്ഷത്ര പൊന്‍ കിരീടം
F പാവന കന്യാ മേരിക്കു ചൂടാന്‍
പന്ത്രണ്ടു നക്ഷത്ര പൊന്‍ കിരീടം
M നിന്‍ സുതനുടെ കാരുണ്യം
ആ അനുപമ വാത്സല്യം
F പകരാന്‍… അണയൂ…
M അമലേ… അരികില്‍…
A പാരിനു മീതെ എരിയാന്‍
മോഹന നക്ഷത്ര സൂര്യന്‍
—————————————–
M സാന്ത്വന നീലിമയാം, മരിയെ
നിന്നുടെ മേലങ്കി
F സാന്ത്വന നീലിമയാം, മരിയെ
നിന്നുടെ മേലങ്കി
M പാപമുണര്‍ത്തും കൊടും തണുവില്‍
F സ്‌നേഹ വിരിപ്പായ് പൊതിയണമേ
M സ്വര്‍ണ്ണം പോലും മണല്‍ത്തരിയല്ലോ
സ്വര്‍ണ്ണാലയമേ നിന്റെ മുന്‍പില്‍
F സ്വര്‍ണ്ണം പോലും മണല്‍ത്തരിയല്ലോ
സ്വര്‍ണ്ണാലയമേ നിന്റെ മുന്‍പില്‍
A പാരിനു മീതെ എരിയാന്‍
മോഹനമാം ഏക സൂര്യന്‍
—————————————–
F ദിവ്യരഹസ്യമതാല്‍, നിറയും
ഓ പനിനീര്‍ സുമമേ
M ദിവ്യരഹസ്യമതാല്‍, നിറയും
ഓ പനിനീര്‍ സുമമേ
F സ്‌ത്രീകളിലേറ്റം ഭാഗ്യവതി
M ശ്ലീഹരെ കാത്ത സ്‌നേഹവതി
F മനുജന്റെ മുന്‍പില്‍ കുനിയാതെ ദൈവ
തിരുമുന്‍പില്‍ തല ചായ്‌ച്ച പുണ്യവതി
M മനുജന്റെ മുന്‍പില്‍ കുനിയാതെ ദൈവ
തിരുമുന്‍പില്‍ തല ചായ്‌ച്ച പുണ്യവതി
F പാരിനു മീതെ എരിയാന്‍
മോഹനമാം ഏക സൂര്യന്‍
M പാവന കന്യാ മേരിക്കു ചൂടാന്‍
പന്ത്രണ്ടു നക്ഷത്ര പൊന്‍ കിരീടം
F നിന്‍ സുതനുടെ കാരുണ്യം
ആ അനുപമ വാത്സല്യം
M പകരാന്‍… അണയൂ…
F അമലേ… അരികില്‍…
A പാരിനു മീതെ എരിയാന്‍
മോഹനമാം ഏക സൂര്യന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parinu Meethe Eriyan | പാരിനു മീതെ എരിയാന്‍ മോഹനമാം ഏക സൂര്യന്‍ Parinu Meethe Eriyan Lyrics | Parinu Meethe Eriyan Song Lyrics | Parinu Meethe Eriyan Karaoke | Parinu Meethe Eriyan Track | Parinu Meethe Eriyan Malayalam Lyrics | Parinu Meethe Eriyan Manglish Lyrics | Parinu Meethe Eriyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parinu Meethe Eriyan Christian Devotional Song Lyrics | Parinu Meethe Eriyan Christian Devotional | Parinu Meethe Eriyan Christian Song Lyrics | Parinu Meethe Eriyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paarinu Meethe Eriyaan
Mohanamaam Eka Sooryan
Paarinu Meethe Eriyaan
Mohanamaam Eka Sooryan

Paavana Kanyaa Merikku Choodaan
Panthrandu Nakshathra Pon Kireedam
Paavana Kanyaa Merikku Choodaan
Panthrandu Nakshathra Pon Kireedam

Nin Suthanude Kaarunyam
Aa Anupama Vaathsalyam
Pakaraan... Anayoo...
Amale... Arikil...

Paarinu Meethe Eriyaan
Mohana Nakshathra Sooryan

-----

Saanthwana Neelimayaam, Mariye
Ninnude Melanki
Saanthwana Neelimayaam, Mariye
Ninnude Melanki

Paapamunarthum Kodum Thanuvil
Sneha Virippaayi Pothiyaname

Swarnnam Polum Manalthariyallo
Swarnnaalayame Ninte Munpil
Swarnnam Polum Manalthariyallo
Swarnnaalayame Ninte Munpil

Paarinu Meethe Eriyaan
Mohanamaam Eka Suryan

-----

Divya Rahasyamathaal, Nirayum
Oh Panineer Sumame
Divya Rahasyamathaal, Nirayum
Oh Panineer Sumame

Sthreekalilettam Bhaagyavathi
Shleehare Kaatha Snehavathi

Manujante Munpil Kuniyaathe
Daiva Thirumunpil Thala Chaaycha Punyavathi
Manujante Munpil Kuniyaathe
Daiva Thirumunpil Thala Chaaycha Punyavathi

Paarinu Meethe Eriyaan
Mohanamaam Eka Sooryan
Paavana Kanyaa Merikku Choodaan
Panthrandu Nakshathra Pon Kireedam

Nin Suthanude Kaarunyam
Aa Anupama Vaathsalyam
Pakaraan... Anayoo...
Amale... Arikil...

Paarinu Meethe Eriyaan
Mohanamaam Eka Suryan

Parinu Paarinu Meethe Eriyan Eriyaan Parinumeethe Paarinumeethe Mohanamam


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 684.  Song ID 10243


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.