Malayalam Lyrics
My Notes
M | പരിശുദ്ധ അമ്മേ, ദൈവ മാതാവേ സ്‌ത്രീകളില്‍ നീയെന്നും അനുഗ്രഹീത |
M | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ ദൈവ കൃപയില്‍ നിറഞ്ഞീടുവാന്‍ |
F | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ ദൈവ കൃപയില്‍ നിറഞ്ഞീടുവാന്‍ |
A | ആവേ, ആവേ മരിയ ആവേ, ആവേ മരിയ |
A | ആവേ, ആവേ മരിയ ആവേ, ആവേ മരിയ |
—————————————– | |
M | അമ്മയെന്നും എളിമയില്‍ ജീവിച്ചതു പോല്‍ ഞങ്ങളും എളിമയില്‍ ജീവിച്ചിടുവാന്‍ |
F | അമ്മയെന്നും എളിമയില്‍ ജീവിച്ചതു പോല്‍ ഞങ്ങളും എളിമയില്‍ ജീവിച്ചിടുവാന്‍ |
M | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ ദൈവ കൃപയില്‍ നിറഞ്ഞീടുവാന്‍ |
F | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ ദൈവ കൃപയില്‍ നിറഞ്ഞീടുവാന്‍ |
A | ആവേ, ആവേ മരിയ ആവേ, ആവേ മരിയ |
A | ആവേ, ആവേ മരിയ ആവേ, ആവേ മരിയ |
—————————————– | |
F | അമ്മേ നീ വചനത്തില്‍ ജീവിച്ചതു പോല്‍ ഞങ്ങളും വചനത്തില്‍ ജീവിച്ചിടുവാന്‍ |
M | അമ്മേ നീ വചനത്തില്‍ ജീവിച്ചതു പോല്‍ ഞങ്ങളും വചനത്തില്‍ ജീവിച്ചിടുവാന്‍ |
F | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ ദൈവ കൃപയില്‍ നിറഞ്ഞീടുവാന്‍ |
M | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ ദൈവ കൃപയില്‍ നിറഞ്ഞീടുവാന്‍ |
A | ആവേ, ആവേ മരിയ ആവേ, ആവേ മരിയ |
A | ആവേ, ആവേ മരിയ ആവേ, ആവേ മരിയ |
—————————————– | |
M | അമ്മേ നീ വിശുദ്ധിയില്‍ ജീവിച്ചതു പോല്‍ ഞങ്ങളും വിശുദ്ധിയില്‍ ജീവിച്ചിടുവാന്‍ |
F | അമ്മേ നീ വിശുദ്ധിയില്‍ ജീവിച്ചതു പോല്‍ ഞങ്ങളും വിശുദ്ധിയില്‍ ജീവിച്ചിടുവാന്‍ |
M | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ ദൈവ കൃപയില്‍ നിറഞ്ഞീടുവാന്‍ |
F | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ ദൈവ കൃപയില്‍ നിറഞ്ഞീടുവാന്‍ |
M | പരിശുദ്ധ അമ്മേ, ദൈവ മാതാവേ സ്‌ത്രീകളില്‍ നീയെന്നും അനുഗ്രഹീത |
M | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ ദൈവ കൃപയില്‍ നിറഞ്ഞീടുവാന്‍ |
F | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ ദൈവ കൃപയില്‍ നിറഞ്ഞീടുവാന്‍ |
A | ആവേ, ആവേ മരിയ ആവേ, ആവേ മരിയ |
A | ആവേ, ആവേ മരിയ ആവേ, ആവേ മരിയ |
A | ആവേ, ആവേ മരിയ ആവേ, ആവേ മരിയ |
A | ആവേ, ആവേ മരിയ ആവേ, ആവേ മരിയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധ അമ്മേ, ദൈവ മാതാവേ സ്‌ത്രീകളില്‍ നീയെന്നും അനുഗ്രഹീത Parishudha Amme Daiva Mathave Lyrics | Parishudha Amme Daiva Mathave Song Lyrics | Parishudha Amme Daiva Mathave Karaoke | Parishudha Amme Daiva Mathave Track | Parishudha Amme Daiva Mathave Malayalam Lyrics | Parishudha Amme Daiva Mathave Manglish Lyrics | Parishudha Amme Daiva Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Amme Daiva Mathave Christian Devotional Song Lyrics | Parishudha Amme Daiva Mathave Christian Devotional | Parishudha Amme Daiva Mathave Christian Song Lyrics | Parishudha Amme Daiva Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sthreekalil Neeyennum Anugraheetha
Njangalkkaai Praarthikkaname
Daiva Krupayil Niranjeeduvaan
Njangalkkaai Praarthikkaname
Daiva Krupayil Niranjeeduvaan
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
-----
Ammayennum Elimayil Jeevichathu Pol
Njangalum Elimayil Jeevichiduvaan
Ammayennum Elimayil Jeevichathu Pol
Njangalum Elimayil Jeevichiduvaan
Njangalkkaai Praarthikkaname
Daiva Krupayil Niranjeeduvaan
Njangalkkaai Praarthikkaname
Daiva Krupayil Niranjeeduvaan
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
-----
Amme Nee Vachanathil Jeevichathu Pol
Njangalum Vachanathil Jeevichiduvaan
Amme Nee Vachanathil Jeevichathu Pol
Njangalum Vachanathil Jeevichiduvaan
Njangalkkaai Praarthikkaname
Daiva Kripayil Niranjeeduvaan
Njangalkkaai Praarthikkaname
Daiva Kripayil Niranjeeduvaan
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
-----
Amme Nee Vishudhiyil Jeevichathu Pol
Njangalum Vishudhiyil Jeevichiduvaan
Amme Nee Vishudhiyil Jeevichathu Pol
Njangalum Vishudhiyil Jeevichiduvaan
Njangalkkaai Praarthikkaname
Daiva Kripayil Niranjiduvaan
Njangalkkaai Praarthikkaname
Daiva Kripayil Niranjiduvaan
Parishudha Amme, Daiva Mathave
Sthreekalil Neeyennum Anugraheetha
Njangalkkaai Praarthikkaname
Daiva Krupayil Niranjeeduvaan
Njangalkkaai Praarthikkaname
Daiva Krupayil Niranjeeduvaan
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet