Malayalam Lyrics
My Notes
M | പരിശുദ്ധ അമ്മേ, മാതാവേ സഹരക്ഷകയാം കന്യകയേ പാപ കറകള്‍, ദൂരെയകറ്റാന്‍ ജീവിതം ദൈവത്തിനു, ഏകിയോരമ്മേ |
F | പരിശുദ്ധ അമ്മേ, മാതാവേ സഹരക്ഷകയാം കന്യകയേ പാപ കറകള്‍, ദൂരെയകറ്റാന്‍ ജീവിതം ദൈവത്തിനു, ഏകിയോരമ്മേ |
A | നിത്യ വിശുദ്ധേ, പ്രാര്‍ത്ഥിച്ചീടണമേ കര്‍മ്മല നാഥേ, പ്രാര്‍ത്ഥിച്ചീടണമേ അമലോത്ഭവ നാഥേ, പ്രാര്‍ത്ഥിച്ചീടണമേ |
—————————————– | |
M | കുരിശില്‍ പിടയും, ഓമല് സുതനെ പിരിയാതരികെ, നിന്നവളെ |
F | കുരിശില്‍ പിടയും, ഓമല് സുതനെ പിരിയാതരികെ, നിന്നവളെ |
M | ശോകം നിറയും, ജീവിത വനിയില്‍ വീഴാതെന്നെ, കാക്കണമേ |
F | ശോകം നിറയും, ജീവിത വനിയില്‍ വീഴാതെന്നെ, കാക്കണമേ |
A | നിത്യ വിശുദ്ധേ, പ്രാര്‍ത്ഥിച്ചീടണമേ കര്‍മ്മല നാഥേ, പ്രാര്‍ത്ഥിച്ചീടണമേ അമലോത്ഭവ നാഥേ, പ്രാര്‍ത്ഥിച്ചീടണമേ |
—————————————– | |
F | മനുജകുലത്തിന്, ചെയ്തികളോര്ത്തു ചോര വിയര്‍ത്ത, സുതനെ പോല്‍ |
M | മനുജകുലത്തിന്, ചെയ്തികളോര്ത്തു ചോര വിയര്‍ത്ത, സുതനെ പോല്‍ |
F | കണ്ണീര് തുള്ളിയെ, നിണമായ് മാറ്റി ഞങ്ങള്‍ക്കായി കരയുമമ്മേ |
M | കണ്ണീര് തുള്ളിയെ, നിണമായ് മാറ്റി ഞങ്ങള്‍ക്കായി കരയുമമ്മേ |
A | നിത്യ വിശുദ്ധേ, പ്രാര്‍ത്ഥിച്ചീടണമേ കര്‍മ്മല നാഥേ, പ്രാര്‍ത്ഥിച്ചീടണമേ അമലോത്ഭവ നാഥേ, പ്രാര്‍ത്ഥിച്ചീടണമേ |
A | പരിശുദ്ധ അമ്മേ, മാതാവേ സഹരക്ഷകയാം കന്യകയേ പാപ കറകള്‍, ദൂരെയകറ്റാന്‍ ജീവിതം ദൈവത്തിനു, ഏകിയോരമ്മേ |
A | നിത്യ വിശുദ്ധേ, പ്രാര്‍ത്ഥിച്ചീടണമേ കര്‍മ്മല നാഥേ, പ്രാര്‍ത്ഥിച്ചീടണമേ അമലോത്ഭവ നാഥേ, പ്രാര്‍ത്ഥിച്ചീടണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധ അമ്മേ, മാതാവേ സഹരക്ഷകയാം കന്യകയേ പാപ കറകള്‍, ദൂരെയകറ്റാന്‍ Parishudha Amme Mathave Lyrics | Parishudha Amme Mathave Song Lyrics | Parishudha Amme Mathave Karaoke | Parishudha Amme Mathave Track | Parishudha Amme Mathave Malayalam Lyrics | Parishudha Amme Mathave Manglish Lyrics | Parishudha Amme Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Amme Mathave Christian Devotional Song Lyrics | Parishudha Amme Mathave Christian Devotional | Parishudha Amme Mathave Christian Song Lyrics | Parishudha Amme Mathave MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Saharakshakayaam Kanyakaye
Paapa Karakal, Dhooreyakattaan
Jeevitham Daivathinu, Ekiyoramme
Parishudha Amme, Maathaave
Saharakshakayaam Kanyakaye
Paapa Karakal, Dhooreyakattaan
Jeevitham Daivathinu, Ekiyoramme
Nithya Vishudhe, Praarthicheedaname
Karmmala Naadhe, Praarthicheedaname
Amalolbhava Naadhe, Praarthicheedaname
-----
Kurishil Pidayum, Omal Suthane
Piriyaatharike, Ninnavale
Kurishil Pidayum, Omal Suthane
Piriyaatharike, Ninnavale
Shokam Nirayum, Jeevitha Vaniyil
Veezhaathenne, Kaakkaname
Shokam Nirayum, Jeevitha Vaniyil
Veezhaathenne, Kaakkaname
Nithya Vishudhe, Prarthicheedaname
Karmala Nadhe, Prarthicheedaname
Amalothbhava Nadhe, Prarthicheedaname
-----
Manuja Kulathin, Cheythikalorthu
Chora Viyartha, Suthane Pol
Manuja Kulathin, Cheythikalorthu
Chora Viyartha, Suthane Pol
Kanneer Thulliye, Ninamaai Maatti
Njangalkkaayi Karayumamme
Kanneer Thulliye, Ninamaai Maatti
Njangalkkaayi Karayumamme
Nithya Vishudhe, Praarthicheedaname
Karmmala Naadhe, Praarthicheedaname
Amalolbhava Naadhe, Praarthicheedaname
Parishudha Amme, Mathave
Saharekshakayaam Kanyakaye
Paapa Karakal, Dhooreyakattaan
Jeevitham Daivathinu, Ekiyoramme
Nithya Vishudhe, Praarthicheedaname
Karmmala Naadhe, Praarthicheedaname
Amalolbhava Naadhe, Praarthicheedaname
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet