Malayalam Lyrics
My Notes
M | പരിശുദ്ധ ദേവാലയത്തില്‍ ബലിതന്‍ തിരികള്‍ തെളിഞ്ഞു ആദരവോടെ, ഞങ്ങള്‍ ബലിയാകുവാനായ് വരുന്നു |
F | പരിശുദ്ധ ദേവാലയത്തില്‍ ബലിതന്‍ തിരികള്‍ തെളിഞ്ഞു ആദരവോടെ, ഞങ്ങള്‍ ബലിയാകുവാനായ് വരുന്നു |
A | ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… |
—————————————– | |
M | പരിശുദ്ധ ബലിയായ്, തിരുരക്ത ശരീരമായ് എന്നെന്നും മാറുന്ന, ശ്രീയേശു നാഥാ എന്നെയുമെന്റെ, ഇഷ്ടങ്ങളേയും തിരുവിഷ്ടമാക്കി നീ മാറ്റേണമേ |
F | പരിശുദ്ധ ബലിയായ്, തിരുരക്ത ശരീരമായ് എന്നെന്നും മാറുന്ന, ശ്രീയേശു നാഥാ എന്നെയുമെന്റെ, ഇഷ്ടങ്ങളേയും തിരുവിഷ്ടമാക്കി നീ മാറ്റേണമേ |
M | കനിവോടെ സ്വീകരിക്കു പാപികളാമീ ദാസരെയും |
A | പരിശുദ്ധ ദേവാലയത്തില്‍ ബലിതന്‍ തിരികള്‍ തെളിഞ്ഞു ആദരവോടെ, ഞങ്ങള്‍ ബലിയാകുവാനായ് വരുന്നു |
—————————————– | |
F | കാല്‍വരി മലയില്‍, തിരുയാഗമാകുവാന് തിരുമനസ്സായ എന്‍, തമ്പുരാനെ തൊഴുകൈയ്യുമായിതാ, അണയുന്നു സവിധെ സംപ്രീതനാകണേ, ഈ ദാസരില്‍ |
M | കാല്‍വരി മലയില്‍, തിരുയാഗമാകുവാന് തിരുമനസ്സായ എന്‍, തമ്പുരാനെ തൊഴുകൈയ്യുമായിതാ, അണയുന്നു സവിധെ സംപ്രീതനാകണേ, ഈ ദാസരില്‍ |
F | അഭിഷേകമേകിടു നീ യോഗ്യരായ് ഈ ബലിയേകീടുവാന് |
M | പരിശുദ്ധ ദേവാലയത്തില്‍ ബലിതന്‍ തിരികള്‍ തെളിഞ്ഞു ആദരവോടെ, ഞങ്ങള്‍ ബലിയാകുവാനായ് വരുന്നു |
A | ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudha Dhevalayathil Bali Than Thirikal Thelinju | പരിശുദ്ധ ദേവാലയത്തില്‍ ബലിതന്‍ തിരികള്‍ തെളിഞ്ഞു Parishudha Dhevalayathil Lyrics | Parishudha Dhevalayathil Song Lyrics | Parishudha Dhevalayathil Karaoke | Parishudha Dhevalayathil Track | Parishudha Dhevalayathil Malayalam Lyrics | Parishudha Dhevalayathil Manglish Lyrics | Parishudha Dhevalayathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Dhevalayathil Christian Devotional Song Lyrics | Parishudha Dhevalayathil Christian Devotional | Parishudha Dhevalayathil Christian Song Lyrics | Parishudha Dhevalayathil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bali Than Thirikal Thelinju
Aadharavode, Njangal
Baliyakuvaanaai Varunnu
Parishudha Dhevalayathil
Bali Than Thirikal Thelinju
Aadharavode, Njangal
Baliyakuvaanaai Varunnu
Aaradhana... Aaradhana...
Aaradhana... Aaradhana...
-----
Parishudha Baliyaai, Thiru Raktha Shareeramaai
Ennennum Marunna Shreeyeshu Nadha
Enneyum Ente, Ishttangaleyum
Thiruvishttamakki Nee Maattename
Parishudha Baliyaai, Thiru Raktha Shareeramaai
Ennennum Marunna Shreeyeshu Nadha
Enneyum Ente, Ishttangaleyum
Thiruvishttamakki Nee Maattename
Kanivode Sweekarikku
Paapikalaamee Dhasareyum
Parishudha Dhevalayathil
Bali Than Thirikal Thelinju
Aadharavode, Njangal
Baliyakuvaanaai Varunnu
-----
Kalvari Malayil, Thiruyaagamakuvaan
Thirumanasaya En, Thamburane
Thozhukayyumaayitha Anayunnu Savidhe
Sampreethanakane, Ee Dhasaril
Kalvari Malayil, Thiruyaagamakuvaan
Thirumanasaya En, Thamburane
Thozhukayyumaayitha Anayunnu Savidhe
Sampreethanakane, Ee Dhasaril
Abhishekamekidu Nee
Yogyaraai Ee Baliyekeeduvaan
Parishudha Dhevalayathil
Bali Than Thirikal Thelinju
Aadharavode, Njangal
Baliyakuvaanaai Varunnu
Aaradhana... Aaradhana...
Aaradhana... Aaradhana...
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet