Malayalam Lyrics

| | |

A A A

My Notes
M പരിശുദ്ധ പരമ, ദിവ്യ കാരുണ്യമേ
എന്നേരവും, സ്‌തുതി ആരാധനാ
🎵🎵🎵
M പരിശുദ്ധ പരമ, ദിവ്യ കാരുണ്യമേ
F എന്നേരവും, സ്‌തുതി ആരാധനാ
M ദൈവമേ നിന്‍ പാതെ, സര്‍വ്വമര്‍പ്പിച്ചേക്കാം
F എന്നേരവും, സ്‌തുതി ആരാധനാ
M കണ്‍കുളിര്‍ക്കെ കാണാം, മനം തുറന്നേകാം
F എന്നേരവും, സ്‌തുതി ആരാധനാ
M എല്ലാമെല്ലാം അറിയും, എന്റെ തമ്പുരാനേ
F എന്നേരവും, സ്‌തുതി ആരാധനാ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
—————————————–
F മര്‍ത്യനായി ഭൂവില്‍, അവതരിച്ചവനെ
M എന്നേരവും, സ്‌തുതി ആരാധനാ
F പുല്‍മെത്തയില്‍ പിറന്ന, പൊന്നുണ്ണി ഈശോയെ
M എന്നേരവും, സ്‌തുതി ആരാധനാ
F തച്ചന്റെ മകനായ്, വളര്‍ന്ന ഈശോയെ
M എന്നേരവും, സ്‌തുതി ആരാധനാ
F കന്യകാ മേരി തന്‍, പ്രിയ സുതനേശുവേ
M എന്നേരവും, സ്‌തുതി ആരാധനാ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
—————————————–
M ദൈവഹിതം അലിവാല്‍, വ്യാഖ്യാനിച്ച ഗുരുവേ
F എന്നേരവും, സ്‌തുതി ആരാധനാ
M ദൈവരാജ്യം ഭൂവില്‍, സ്ഥാപിച്ച രാജാവേ
F എന്നേരവും, സ്‌തുതി ആരാധനാ
M പാപികളെ അലിവാല്‍, ചേര്‍ത്തു വെച്ചൊരിടയാ
F എന്നേരവും, സ്‌തുതി ആരാധനാ
M രോഗികള്‍ക്കു സൗഖ്യം, നല്‍കിയ നല്ലിടയാ
F എന്നേരവും, സ്‌തുതി ആരാധനാ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
—————————————–
F വഴിയും സത്യവും, ജീവനുമാമേശുവേ
M എന്നേരവും, സ്‌തുതി ആരാധനാ
F ലോകത്തിന്റെ ദീപമേ, ഭൂമി തന്‍ ലവണമേ
M എന്നേരവും, സ്‌തുതി ആരാധനാ
F ശിഷ്യരുടെ പാദങ്ങള്‍, കഴുകിയ ഗുരുവേ
M എന്നേരവും, സ്‌തുതി ആരാധനാ
F സ്‌നേഹത്തിന്‍ പ്രമാണം, പകര്‍ന്ന സത് ഗുരുവേ
M എന്നേരവും, സ്‌തുതി ആരാധനാ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
—————————————–
M ഗത്‌സമനി തന്നില്‍, രക്തം വിയര്‍ത്തവനെ
F എന്നേരവും, സ്‌തുതി ആരാധനാ
M ശിഷ്യന്മാരാല്‍ പോലും, തിരസ്‌കൃതനായവനെ
F എന്നേരവും, സ്‌തുതി ആരാധനാ
M മാംസം വറ്റിടുവോളം, ചമ്മട്ടി അടിയേറ്റവനെ
F എന്നേരവും, സ്‌തുതി ആരാധനാ
M മുള്‍മുടി തന്‍ അവഹേളനം, ശാന്തനായ് സഹിച്ചവനെ
F എന്നേരവും, സ്‌തുതി ആരാധനാ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
—————————————–
F എന്‍ പാപങ്ങള്‍ പോക്കാന്‍, കുരിശു ചുമന്നവനെ
M എന്നേരവും, സ്‌തുതി ആരാധനാ
F മൂന്നു വട്ടം കുരിശാല്‍, വീണു പിടഞ്ഞവനെ
M എന്നേരവും, സ്‌തുതി ആരാധനാ
F കുരിശിന്റെ മാറില്‍, തറക്കപ്പെട്ടവനെ
M എന്നേരവും, സ്‌തുതി ആരാധനാ
F ചെന്നിണം വാര്‍ന്നു, കുരിശില്‍ മരിച്ചവനെ
M എന്നേരവും, സ്‌തുതി ആരാധനാ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
—————————————–
M മൃത്യുവില്‍ നിന്നും, മൂന്നാം നാള്‍ ഉയര്‍ത്തവനെ
F എന്നേരവും, സ്‌തുതി ആരാധനാ
M അപ്പമായി എന്നും, കൂടെ വാഴും ഈശോയെ
F എന്നേരവും, സ്‌തുതി ആരാധനാ
M പരിശുദ്ധ പരമ, ദിവ്യകാരുണ്യമേ
F എന്നേരവും, സ്‌തുതി ആരാധനാ
M പരിശുദ്ധ പരമ, ദിവ്യകാരുണ്യമേ
F എന്നേരവും, സ്‌തുതി ആരാധനാ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudha Parama Divya Karunyame Enneravum Sthuthi Aaradhana | പരിശുദ്ധ പരമ ദിവ്യ കാരുണ്യമേ എന്നേരവും സ്‌തുതി ആരാധനാ Parishudha Parama Divya Karunyame Enneravum Lyrics | Parishudha Parama Divya Karunyame Enneravum Song Lyrics | Parishudha Parama Divya Karunyame Enneravum Karaoke | Parishudha Parama Divya Karunyame Enneravum Track | Parishudha Parama Divya Karunyame Enneravum Malayalam Lyrics | Parishudha Parama Divya Karunyame Enneravum Manglish Lyrics | Parishudha Parama Divya Karunyame Enneravum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Parama Divya Karunyame Enneravum Christian Devotional Song Lyrics | Parishudha Parama Divya Karunyame Enneravum Christian Devotional | Parishudha Parama Divya Karunyame Enneravum Christian Song Lyrics | Parishudha Parama Divya Karunyame Enneravum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudha Parama, Divya Karunyame
Enneravum, Sthuthi Aaradhana

🎵🎵🎵

Parishudha Parama, Divya Karunyame
Enneravum, Sthuthi Aaradhana
Daivame Nin Paathe, Sarvvam Arppichekaam
Enneravum, Sthuthi Aaradhana
Kankulirkke Kaanaaam, Manam Thurannekaam
Enneravum, Sthuthi Aaradhana
Ellamellaam Ariyum, Ente Thamburane
Enneravum, Sthuthi Aaradhana

Aaradhana, Aaradhana
Aaradhana, Aaradhana

-----

Marthyanaayi Bhoovil, Avatharichavane
Enneravum, Sthuthi Aaradhana
Pulmethayil Piranna, Ponnunni Eeshoye
Enneravum, Sthuthi Aaradhana
Thachante Makanaai, Valarnna Eeshoye
Enneravum, Sthuthi Aaradhana
Kanyakaa Meri Than, Priya Suthaneshuve
Enneravum, Sthuthi Aaradhana

Aaradhana, Aaradhana
Aaradhana, Aaradhana

-----

Daiva Hitham Alivaal, Vyakyanicha Guruve
Enneravum, Sthuthi Aaradhana
Daiva Rajyam Bhoovil, Sthaapicha Raajave
Enneravum, Sthuthi Aaradhana
Paapikale Alivaal, Cherthu Vechoridaya
Enneravum, Sthuthi Aaradhana
Rogikalkku Saukhyam, Nalkiya Nallidaya
Enneravum, Sthuthi Aaradhana

Aaradhana, Aaradhana
Aaradhana, Aaradhana

-----

Vazhiyum, Sathyavum, Jeevanumaam Yeshuve
Enneravum, Sthuthi Aaradhana
Lokhathinte Deepame, Bhoomi Than Lavaname
Enneravum, Sthuthi Aaradhana
Shishyarude Paadhangal, Kazhukiya Guruve
Enneravum, Sthuthi Aaradhana
Snehathin Pramaanam, Pakarnna Sath Guruve
Enneravum, Sthuthi Aaradhana

Aaradhana, Aaradhana
Aaradhana, Aaradhana

-----

Gathsamani Thannil, Raktham Viyarthavane
Enneravum, Sthuthi Aaradhana
Shishyanmaaraal Polum, Thiraskrithanayavane
Enneravum, Sthuthi Aaradhana
Maamsam Vattiduvolam, Chammatti Adiyettavane
Enneravum, Sthuthi Aaradhana
Mulmudi Than Avahelanam, Shaanthanaai Sahichavane
Enneravum, Sthuthi Aaradhana

Aaradhana, Aaradhana
Aaradhana, Aaradhana

-----

En Paapangal Pokkaan, Kurishu Chummanavane
Enneravum, Sthuthi Aaradhana
Moonnu Vattam Kurishaal, Veenu Pidanjavane
Enneravum, Sthuthi Aaradhana
Kurishinte Maaril, Tharakkappettavane
Enneravum, Sthuthi Aaradhana
Chenninam Vaarnnu, Kurishil Marichavane
Enneravum, Sthuthi Aaradhana

Aaradhana, Aaradhana
Aaradhana, Aaradhana

-----

Mrithyuvil Ninnum, Moonnaam Naal Uyarthavane
Enneravum, Sthuthi Aaradhana
Appamaayi Ennum, Koode Vaazhum Eeshoye
Eneravum, Sthuthi Aaradhana
Parishudha Parama, Divyakarunyame
Enneravum, Sthuthi Aaradhana
Parishudha Parama, Divyakarunyame
Enneravum, Sthuthi Aaradhana

Aaradhana, Aaradhana
Aaradhana, Aaradhana

divyakarunyame paramma


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!
  1. Rajan mathew

    September 18, 2023 at 11:37 AM

    ആത്മീയ അനുഭവമാണ് ഈ ഗാനം. ഈ ഗാനം പാടി ദൈവത്തെ ആരാധിക്കുന്നവർക്ക് തീർച്ചയായും നല്ല ദൈവകൃപ ലഭിക്കും. ദൈവത്തിനു മഹത്വം എന്നും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമേൻ 🙏🏻

Your email address will not be published. Required fields are marked *





Views 14665.  Song ID 6159


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.