Malayalam Lyrics
My Notes
M | പരിശുദ്ധ പരമ, ദിവ്യകാരുണ്യമേ സ്‌തുതികളില്‍ നിറയും, ദിവ്യ ചൈതന്യമേ |
M | എന്നുമെന്നേരവും, ആരാധന സ്‌തുതി പുകഴ്‌ച്ചകളേകുന്നു ഞങ്ങള്‍ |
F | എന്നുമെന്നേരവും, ആരാധന സ്‌തുതി പുകഴ്‌ച്ചകളേകുന്നു ഞങ്ങള്‍ |
A | ആരാധിച്ചീടുന്നു വിണ്ണും ഭൂതലവും ആരാധിച്ചീടുന്നു മണ്ണും മാനവനും ആരാധിച്ചീടുന്നു സര്‍വ്വചരാചരവും ആരാധിച്ചീടുന്നു അനവരതം നാഥാ |
—————————————– | |
M | നാഥാ അനുകമ്പയോടിന്നു നോക്കൂ അങ്ങേ തിരുമുന്‍പില്‍ കേഴുന്ന സുതരെ കണ്ണീര്‍ തുടച്ചീടണേ, വഴി കാട്ടീടണേ തിരുകരം നീട്ടീ കൃപ തൂകണേ |
F | നാഥാ അനുകമ്പയോടിന്നു നോക്കൂ അങ്ങേ തിരുമുന്‍പില്‍ കേഴുന്ന സുതരെ കണ്ണീര്‍ തുടച്ചീടണേ, വഴി കാട്ടീടണേ തിരുകരം നീട്ടീ കൃപ തൂകണേ |
M | വരമേകാതെ നാഥാ എന്നെ വിട്ടു നീ പോയിടല്ലേ |
F | വരമേകാതെ നാഥാ എന്നെ വിട്ടു നീ പോയിടല്ലേ |
A | ആരാധിച്ചീടുന്നു വിണ്ണും ഭൂതലവും ആരാധിച്ചീടുന്നു മണ്ണും മാനവനും ആരാധിച്ചീടുന്നു സര്‍വ്വചരാചരവും ആരാധിച്ചീടുന്നു അനവരതം നാഥാ |
—————————————– | |
F | എല്ലാ അള്‍ത്താരകള്‍ ചുറ്റും നിറയും അങ്ങേ പാടി പുകഴ്‌ത്തും ജനങ്ങള്‍ മീവല്‍ പക്ഷികള്‍ പോലെ, കൂടുകണ്ടെത്തീടും അങ്ങേ ബലിവേദിയിങ്കല്‍ സദാ |
M | എല്ലാ അള്‍ത്താരകള്‍ ചുറ്റും നിറയും അങ്ങേ പാടി പുകഴ്‌ത്തും ജനങ്ങള്‍ മീവല്‍ പക്ഷികള്‍ പോലെ, കൂടുകണ്ടെത്തീടും അങ്ങേ ബലിവേദിയിങ്കല്‍ സദാ |
F | ദിവ്യകാരുണ്യമല്ലാ- തില്ലിവര്‍ക്കൊരാലംബം നാഥാ |
M | ദിവ്യകാരുണ്യമല്ലാ- തില്ലിവര്‍ക്കൊരാലംബം നാഥാ |
—————————————– | |
F | പരിശുദ്ധ പരമ, ദിവ്യകാരുണ്യമേ സ്‌തുതികളില്‍ നിറയും, ദിവ്യ ചൈതന്യമേ |
F | എന്നുമെന്നേരവും, ആരാധന സ്‌തുതി പുകഴ്‌ച്ചകളേകുന്നു ഞങ്ങള്‍ |
M | എന്നുമെന്നേരവും, ആരാധന സ്‌തുതി പുകഴ്‌ച്ചകളേകുന്നു ഞങ്ങള്‍ |
A | ആരാധിച്ചീടുന്നു വിണ്ണും ഭൂതലവും ആരാധിച്ചീടുന്നു മണ്ണും മാനവനും ആരാധിച്ചീടുന്നു സര്‍വ്വചരാചരവും ആരാധിച്ചീടുന്നു അനവരതം നാഥാ |
A | ആരാധിച്ചീടുന്നു വിണ്ണും ഭൂതലവും ആരാധിച്ചീടുന്നു മണ്ണും മാനവനും ആരാധിച്ചീടുന്നു സര്‍വ്വചരാചരവും ആരാധിച്ചീടുന്നു അനവരതം നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധ പരമ, ദിവ്യകാരുണ്യമേ സ്‌തുതികളില്‍ നിറയും, ദിവ്യ ചൈതന്യമേ Parishudha Parama Divya Karunyame Sthuthikalil Lyrics | Parishudha Parama Divya Karunyame Sthuthikalil Song Lyrics | Parishudha Parama Divya Karunyame Sthuthikalil Karaoke | Parishudha Parama Divya Karunyame Sthuthikalil Track | Parishudha Parama Divya Karunyame Sthuthikalil Malayalam Lyrics | Parishudha Parama Divya Karunyame Sthuthikalil Manglish Lyrics | Parishudha Parama Divya Karunyame Sthuthikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Parama Divya Karunyame Sthuthikalil Christian Devotional Song Lyrics | Parishudha Parama Divya Karunyame Sthuthikalil Christian Devotional | Parishudha Parama Divya Karunyame Sthuthikalil Christian Song Lyrics | Parishudha Parama Divya Karunyame Sthuthikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sthuthikalil Nirayum, Divya Chaithanyame
Ennumenneravum, Aaraadhana Sthuthi
Pukazhchakalekunnu Njangal
Ennumenneravum, Aaraadhana Sthuthi
Pukazhchakalekunnu Njangal
Aaraadhicheedunnu Vinnum Bhoothalavum
Aaraadhicheedunnu Mannum Maanavanum
Aaraadhicheedunnu Sarvvacharaacharavum
Aaraadhicheedunnu Anavaratham Nadha
-----
Nadha Anukambayodinnu Nokku
Ange Thirumunpil Kezhunna Suthare
Kanneer Thudacheedane, Vazhi Kaatteedane
Thirukaram Neettee Krupa Thookane
Nadha Anukambayodinnu Nokku
Ange Thirumunpil Kezhunna Suthare
Kanneer Thudacheedane, Vazhi Kaatteedane
Thirukaram Neettee Krupa Thookane
Varamekaathe Nadha
Enne Vittu Nee Poyidalle
Varamekaathe Nadha
Enne Vittu Nee Poyidalle
Aaraadhicheedunnu Vinnum Bhoothalavum
Aaraadhicheedunnu Mannum Maanavanum
Aaraadhicheedunnu Sarvva Charaacharavum
Aaraadhicheedunnu Anavaratham Nadha
-----
Ellaa Altharakal Chuttum Nirayum
Ange Paadi Pukazhthum Janangal
Meeval Pakshikal Pole, Koodu Kandeththeedum
Ange Balivedhiyinkal Sadhaa
Ellaa Altharakal Chuttum Nirayum
Ange Paadi Pukazhthum Janangal
Meeval Pakshikal Pole, Koodu Kandeththeedum
Ange Balivedhiyinkal Sadhaa
Divyakarunyamallaa-
thillivarkkoraalambam Nadha
Divyakarunyamallaa-
thillivarkkoraalambam Nadha
-----
Parishudha Parama, Divya Karunyame
Sthuthikalil Nirayum, Divya Chaithanyame
Ennumenneravum, Aaraadhana Sthuthi
Pukazhchakalekunnu Njangal
Ennumenneravum, Aaraadhana Sthuthi
Pukazhchakalekunnu Njangal
Aaraadhicheedunnu Vinnum Bhoothalavum
Aaraadhicheedunnu Mannum Maanavanum
Aaraadhicheedunnu Sarvvacharaacharavum
Aaraadhicheedunnu Anavaratham Nadha
Aaraadhicheedunnu Vinnum Bhoothalavum
Aaraadhicheedunnu Mannum Maanavanum
Aaraadhicheedunnu Sarvvacharaacharavum
Aaraadhicheedunnu Anavaratham Nadha
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet