Malayalam Lyrics
My Notes
M | പരിശുദ്ധ റൂഹാ തമ്പുരാനെ സുതരില് എഴുന്നള്ളി വരണേ വെളിവിന്റെ കതിരൊളി വീശണമേ അഗതികള്ക്കഭയം പിതാവേ |
F | പരിശുദ്ധ റൂഹാ തമ്പുരാനെ സുതരില് എഴുന്നള്ളി വരണേ വെളിവിന്റെ കതിരൊളി വീശണമേ അഗതികള്ക്കഭയം പിതാവേ |
—————————————– | |
M | നിറവോടെ ദാനങ്ങള്‍ ഏഴുമേകി ഹൃദയത്തില്‍ ദീപമായ് വരണേ |
F | നിറവോടെ ദാനങ്ങള്‍ ഏഴുമേകി ഹൃദയത്തില്‍ ദീപമായ് വരണേ |
M | എത്ര നല്ലാശ്വാസ ദായകനെ ആത്മാവില്‍ മധുവായ് വരണേ |
F | എത്ര നല്ലാശ്വാസ ദായകനെ ആത്മാവില്‍ മധുവായ് വരണേ |
A | പരിശുദ്ധ റൂഹാ തമ്പുരാനെ സുതരില് എഴുന്നള്ളി വരണേ വെളിവിന്റെ കതിരൊളി വീശണമേ അഗതികള്ക്കഭയം പിതാവേ |
—————————————– | |
F | എരിയുന്ന മനസ്സില്‍ ശീതളമായ് കരച്ചിലില്‍ സ്വൈര്യമായ് വരണേ |
M | എരിയുന്ന മനസ്സില്‍ ശീതളമായ് കരച്ചിലില്‍ സ്വൈര്യമായ് വരണേ |
F | അലച്ചിലില്‍ നേര്‍വഴി തെളിച്ചീടണേ അകതാരില്‍ കുളിരായ് വരണേ |
M | അലച്ചിലില്‍ നേര്‍വഴി തെളിച്ചീടണേ അകതാരില്‍ കുളിരായ് വരണേ |
A | പരിശുദ്ധ റൂഹാ തമ്പുരാനെ സുതരില് എഴുന്നള്ളി വരണേ വെളിവിന്റെ കതിരൊളി വീശണമേ അഗതികള്ക്കഭയം പിതാവേ |
A | അഗതികള്ക്കഭയം പിതാവേ |
A | അഗതികള്ക്കഭയം പിതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudha Rooha Thamburane | പരിശുദ്ധ റൂഹാ തമ്പുരാനെ സുതരില് എഴുന്നള്ളി വരണേ Parishudha Rooha Thamburane Lyrics | Parishudha Rooha Thamburane Song Lyrics | Parishudha Rooha Thamburane Karaoke | Parishudha Rooha Thamburane Track | Parishudha Rooha Thamburane Malayalam Lyrics | Parishudha Rooha Thamburane Manglish Lyrics | Parishudha Rooha Thamburane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Rooha Thamburane Christian Devotional Song Lyrics | Parishudha Rooha Thamburane Christian Devotional | Parishudha Rooha Thamburane Christian Song Lyrics | Parishudha Rooha Thamburane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sutharil Ezhunnalli Varane
Velivinte Kathiroli Veeshaname
Agathikalkkabhayam Pithave
Parishudha Roohaa Thamburaane
Sutharil Ezhunnalli Varane
Velivinte Kathiroli Veeshaname
Agathikalkkabhayam Pithave
-----
Niravode Dhaanangal Ezhumeki
Hrudhayathil Deepamaai Varane
Niravode Dhaanangal Ezhumeki
Hrudhayathil Deepamaai Varane
Ethra Nallaashwaasa Dhaayakane
Aathmavil Madhuvaai Varane
Ethra Nallaashwaasa Dhaayakane
Aathmavil Madhuvaai Varane
Parishudha Roohaa Thamburaane
Sutharil Ezhunnalli Varane
Velivinte Kathiroli Veeshaname
Agathikalkkabhayam Pithave
-----
Eriyunna Manassil Sheethalamaai
Karachilil Swairyamaai Varane
Eriyunna Manassil Sheethalamaai
Karachilil Swairyamaai Varane
Alachilil Nervazhi Thelicheedane
Akathaaril Kuliraai Varane
Alachilil Nervazhi Thelicheedane
Akathaaril Kuliraai Varane
Parishudha Roohaa Thamburaane
Sutharil Ezhunnalli Varane
Velivinte Kathiroli Veeshaname
Agathikalkkabhayam Pithave
Agathikalkkabhayam Pithave
Agathikalkkabhayam Pithave
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet