Malayalam Lyrics

| | |

A A A

My Notes
M പരിശുദ്ധ സ്‌നേഹത്തിന്‍ പൂനിലാവേ
പരിമളം പൊഴിയുന്ന മാതാവേ
കാരുണ്യ ദീപമാം അമലോത്ഭവേ
കാലം മറക്കാത്ത മരിയാംബികേ
F പരിശുദ്ധ സ്‌നേഹത്തിന്‍ പൂനിലാവേ
പരിമളം പൊഴിയുന്ന മാതാവേ
കാരുണ്യ ദീപമാം അമലോത്ഭവേ
കാലം മറക്കാത്ത മരിയാംബികേ
A അമ്മേ അനുഗ്രഹ വാരിധിയേ
വരദാന വര്‍ഷം ചൊരിയേണമേ
—————————————–
M നക്ഷത്ര പൂക്കള്‍ തന്‍ ജപമാല മണികളില്‍
ഒളി മിന്നും അമ്മേ നിന്‍ പൊന്മുഖം
F നക്ഷത്ര പൂക്കള്‍ തന്‍ ജപമാല മണികളില്‍
ഒളി മിന്നും അമ്മേ നിന്‍ പൊന്മുഖം
M ആനന്ദം നല്‍കുന്ന മാതാവേ നിന്‍ മുന്‍പില്‍
ആശ്വാസം തേടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
A അമ്മേ അനുഗ്രഹ വാരിധിയേ
വരദാന വര്‍ഷം ചൊരിയേണമേ
—————————————–
F സ്വര്‍ഗ്ഗീയ ശാന്തി തന്‍ ജപധാര ഉയരുമ്പോള്‍
പ്രഭ തൂകും അമ്മേ നിന്‍ സാന്ത്വനം
M സ്വര്‍ഗ്ഗീയ ശാന്തി തന്‍ ജപധാര ഉയരുമ്പോള്‍
പ്രഭ തൂകും അമ്മേ നിന്‍ സാന്ത്വനം
F കണ്ണീരു മായ്‌ക്കുന്ന മാതാവേ നിന്‍ ചാരെ
എല്ലാം മറന്നു ഞാന്‍ കൈകൂപ്പുന്നു
M പരിശുദ്ധ സ്‌നേഹത്തിന്‍ പൂനിലാവേ
പരിമളം പൊഴിയുന്ന മാതാവേ
കാരുണ്യ ദീപമാം അമലോത്ഭവേ
കാലം മറക്കാത്ത മരിയാംബികേ
A അമ്മേ അനുഗ്രഹ വാരിധിയേ
വരദാന വര്‍ഷം ചൊരിയേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധ സ്‌നേഹത്തിന്‍ പൂനിലാവേ പരിമളം പൊഴിയുന്ന മാതാവേ കാരുണ്യ ദീപമാം അമലോത്ഭവേ കാലം മറക്കാത്ത മരിയാംബികേ Parishudha Snehathin Poonilave Lyrics | Parishudha Snehathin Poonilave Song Lyrics | Parishudha Snehathin Poonilave Karaoke | Parishudha Snehathin Poonilave Track | Parishudha Snehathin Poonilave Malayalam Lyrics | Parishudha Snehathin Poonilave Manglish Lyrics | Parishudha Snehathin Poonilave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Snehathin Poonilave Christian Devotional Song Lyrics | Parishudha Snehathin Poonilave Christian Devotional | Parishudha Snehathin Poonilave Christian Song Lyrics | Parishudha Snehathin Poonilave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudha Snehathin Poonilaave
Parimalam Pozhiyunna Maathaave
Kaarunya Deepamaam Amalolbhave
Kaalam Marakkaatha Mariyambike

Parishudha Snehathin Poonilaave
Parimalam Pozhiyunna Maathaave
Karunya Deepamaam Amalolbhave
Kaalam Marakkatha Mariyaambike

Amme Anugraha Vaaridhiye
Varadhaana Varsham Choriyename

-----

Nakshathra Pookkal Than Japamala Manikalil
Oli Minnum Amme Nin Ponmukham
Nakshathra Pookkal Than Japamala Manikalil
Oli Minnum Amme Nin Ponmukham

Aanandham Nalkunna Mathave Nin Munpil
Aashwaasam Thedi Njan Praarthikkunnu

Amme Anugraha Varidhiye
Varadhana Varsham Choriyename

-----

Swarggeeya Shaanthi Than Japadhaara Uyarumbol
Prabha Thookum Amme Nin Saanthwanam
Swarggeeya Shaanthi Than Japadhaara Uyarumbol
Prabha Thookum Amme Nin Saanthwanam

Kanneeru Maaikkunna Maathaave Nin Chaare
Ellaam Marannu Njan Kaikooppunnu

Parishudha Snehathin Poonilave
Parimalam Pozhiyunna Mathave
Karunya Deepamaam Amalothbhave
Kaalam Marakkatha Mariyambike

Amme Anugraha Vaaridhiye
Varadhaana Varsham Choriyename

Parishudha Parishutha Snehathin Poonilave Punilave Poonilaave Punilaave Poo Nilave Nilaave Parimalam Parishudha Snehathin Poonilave


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 190.  Song ID 12597


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.