Malayalam Lyrics

| | |

A A A

My Notes
M ​പരിശുദ്ധനെ.. അമര്‍ത്യനെ.. ​
പരിപാലകനെ.. സര്‍വ്വശക്തനെ..
F ​പരിശുദ്ധനെ.. അമര്‍ത്യനെ.. ​
പരിപാലകനെ.. സര്‍വ്വശക്തനെ..
M ദൈവത്തിന്റെ ചൈതന്യമേ
ദൈവം തന്നെയായവനെ
ആരാധനാ.. ആരാധനാ…
F ദൈവത്തിന്റെ ചൈതന്യമേ
ദൈവം തന്നെയായവനെ
ആരാധനാ.. ആരാധനാ…
A പരിശുദ്ധാത്മാവേ അങ്ങേയ്‌ക്കാരാധനാ
ദൈവാരൂപിയെ അങ്ങേയ്‌ക്കാരാധനാ
ദൈവാത്മാവിനെന്നെന്നും ആരാധനാ
A പരിശുദ്ധാത്മാവേ അങ്ങേയ്‌ക്കാരാധനാ
ദൈവാരൂപിയെ അങ്ങേയ്‌ക്കാരാധനാ
ദൈവാത്മാവിനെന്നെന്നും ആരാധനാ
A ആരാധനാ…
—————————————–
M എന്നില്‍ നിറയുന്നവനെ
എന്നില്‍ വസിക്കുന്നവനെ
എന്നെ കാക്കുന്നവനെ
ആരാധാനാ
F എന്നില്‍ നിറയുന്നവനെ
എന്നില്‍ വസിക്കുന്നവനെ
എന്നെ കാക്കുന്നവനെ
ആരാധാനാ
M എന്നില്‍ ശുദ്ധിയായ്, ശക്തിയായ്
അഭിഷേകമായ് വരണേ
F എന്നില്‍ ശുദ്ധിയായ്, ശക്തിയായ്
അഭിഷേകമായ് വരണേ
M ശുദ്ധത കാത്തൊരു വിശുദ്ധനാകാന്‍
കൃപയും നീ തരണേ
F ശുദ്ധത കാത്തൊരു വിശുദ്ധനാകാന്‍
കൃപയും നീ തരണേ
A പരിശുദ്ധാത്മാവേ അങ്ങേയ്‌ക്കാരാധനാ
ദൈവാരൂപിയെ അങ്ങേയ്‌ക്കാരാധനാ
ദൈവാത്മാവിനെന്നെന്നും ആരാധനാ
A ആരാധനാ…
—————————————–
F എന്നെ നയിക്കുന്നവനെ
എന്നെ ഭരിക്കുന്നവനെ
എന്‍ കൂടെയിരിക്കുന്നവനെ
ആരാധനാ
M എന്നെ നയിക്കുന്നവനെ
എന്നെ ഭരിക്കുന്നവനെ
എന്‍ കൂടെയിരിക്കുന്നവനെ
ആരാധനാ
F എന്നില്‍ സ്‌നേഹമായ്, ദൈവഭക്തിയായ്
ചൈതന്യമായ് വരണേ
M എന്നില്‍ സ്‌നേഹമായ്, ദൈവഭക്തിയായ്
ചൈതന്യമായ് വരണേ
F കത്തി ജ്വലിച്ചൊരു സാക്ഷിയാകാന്‍
അഗ്നി പകര്‍ന്നിടണേ
M കത്തി ജ്വലിച്ചൊരു സാക്ഷിയാകാന്‍
അഗ്നി പകര്‍ന്നിടണേ
F ​പരിശുദ്ധനെ.. അമര്‍ത്യനെ.. ​
പരിപാലകനെ.. സര്‍വ്വശക്തനെ..
M ദൈവത്തിന്റെ ചൈതന്യമേ
ദൈവം തന്നെയായവനെ
ആരാധനാ.. ആരാധനാ…
A പരിശുദ്ധാത്മാവേ അങ്ങേയ്‌ക്കാരാധനാ
ദൈവാരൂപിയെ അങ്ങേയ്‌ക്കാരാധനാ
ദൈവാത്മാവിനെന്നെന്നും ആരാധനാ
A ആരാധനാ…
A ആരാധനാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhane Amarthyane Paripaalakane Sarvvashakthane | പരിശുദ്ധനെ അമര്‍ത്യനെ പരിപാലകനെ സര്‍വ്വശക്തനെ.. Parishudhane Amarthyane Lyrics | Parishudhane Amarthyane Song Lyrics | Parishudhane Amarthyane Karaoke | Parishudhane Amarthyane Track | Parishudhane Amarthyane Malayalam Lyrics | Parishudhane Amarthyane Manglish Lyrics | Parishudhane Amarthyane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhane Amarthyane Christian Devotional Song Lyrics | Parishudhane Amarthyane Christian Devotional | Parishudhane Amarthyane Christian Song Lyrics | Parishudhane Amarthyane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhane.. Amarthyane..
Paripaalakane.. Sarvvashakthane..
Parishudhane.. Amarthyane..
Paripaalakane.. Sarvvashakthane..

Daivathinte Chaithanyame
Daivam Thanneyaayavane
Aaradhanaa.. Aaradhanaa...

Daivathinte Chaithanyame
Daivam Thanneyaayavane
Aaradhanaa.. Aaradhanaa...

Parishudhaathmaave Angeikkaaraadhanaa
Daivaaroopiye Angeikkaaraadhanaa
Daivaathmaavin Ennennum Aaraadhanaa

Parishudhaathmaave Angeikkaaraadhanaa
Daivaaroopiye Angeikkaaraadhanaa
Daivaathmaavin Ennennum Aaraadhanaa
Aaraadhanaa...

-----

Ennil Nirayunnavane
Ennil Vasikkunnavane
Enne Kaakkunnavane
Aaraadhaanaa

Ennil Nirayunnavane
Ennil Vasikkunnavane
Enne Kaakkunnavane
Aaraadhaanaa

Ennil Shudhiyaai, Shakthiyaai
Abhishekamaai Varane
Ennil Shudhiyaai, Shakthiyaai
Abhishekamaai Varane

Shudhatha Kaathoru Vishudhanaakaan
Krupayum Nee Tharane
Shudhatha Kaathoru Vishudhanaakaan
Krupayum Nee Tharane

Parishudhathmaave Angeikkaaraadhanaa
Daivaroopiye Angeikkaaraadhanaa
Daivaathmavin Ennennum Aaraadhanaa
Aaraadhanaa...

-----

Enne Nayikkunnavane
Enne Bharikkunnavane
En Koodeyirikkunnavane
Aaraadhanaa

Enne Nayikkunnavane
Enne Bharikkunnavane
En Koode Irikkunnavane
Aaraadhanaa

Ennil Snehamaai, Daiva Bhakthiyaai
Chaithanyamaai Varane
Ennil Snehamaai, Daiva Bhakthiyaai
Chaithanyamaai Varane

Kathi Jwalichoru Saakshiyaakaan
Agni Pakarnnidane
Kathi Jwalichoru Saakshiyaakaan
Agni Pakarnnidane

Parishudhane.. Amarthyane..
Paripaalakane.. Sarvvashakthane..

Daivathinte Chaithanyame
Daivam Thanneyaayavane
Aaradhanaa.. Aaradhanaa...

Parishudhaathmaave Angeikkaaraadhanaa
Daivaaroopiye Angeikkaaraadhanaa
Daivaathmaavin Ennennum Aaraadhanaa
Aaraadhanaa...
Aaraadhanaa...

Parishudhane Parishuthane Amarthyane Amardhyane Paripalakane Paripaalakane Dhaivam Dheivam Deivam


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 816.  Song ID 10974


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.