Malayalam Lyrics
My Notes
M | പരിശുദ്ധനാരാധനാ സര്‍വ്വ ഉന്നതനു ആരാധനാ വിശുദ്ധിയില്‍ ആരാധനാ അങ്ങേയ്ക്കേകീടുന്നേ |
F | പരിശുദ്ധനാരാധനാ സര്‍വ്വ ഉന്നതനു ആരാധനാ വിശുദ്ധിയില്‍ ആരാധനാ അങ്ങേയ്ക്കേകീടുന്നേ |
—————————————– | |
M | ദൈവ വലഭാഗേ എന്നും ഇരിക്കുന്നവന് രാജാധി രാജനായ് വരുന്നവന് |
F | ദൈവ വലഭാഗേ എന്നും ഇരിക്കുന്നവന് രാജാധി രാജനായ് വരുന്നവന് |
M | സര്‍വ്വ ഭൂമിയും ആര്‍ക്കും അത്യുച്ചത്തില്‍ കുഞ്ഞാടിനാരാധനാ |
F | സര്‍വ്വ ഭൂമിയും ആര്‍ക്കും അത്യുച്ചത്തില്‍ കുഞ്ഞാടിനാരാധനാ |
A | പരിശുദ്ധനാരാധനാ സര്‍വ്വ ഉന്നതനു ആരാധനാ വിശുദ്ധിയില്‍ ആരാധനാ അങ്ങേയ്ക്കേകീടുന്നേ |
—————————————– | |
F | തിരു നിണത്താലെന്നെ വീണ്ടെടുത്തു പുത്രിയെന്നൊരു അവകാശം എനിക്കു തന്നു |
M | തിരു നിണത്താലെന്നെ വീണ്ടെടുത്തു പുത്രനെന്നൊരു അവകാശം എനിക്കു തന്നു |
F | സര്‍വ്വ നന്മകള് ചൊരിഞ്ഞെന്നെ നടത്തുന്നോനു എന്നേയ്ക്കും ആരാധനാ |
M | സര്‍വ്വ നന്മകള് ചൊരിഞ്ഞെന്നെ നടത്തുന്നോനു എന്നേയ്ക്കും ആരാധനാ |
A | പരിശുദ്ധനാരാധനാ സര്‍വ്വ ഉന്നതനു ആരാധനാ വിശുദ്ധിയില്‍ ആരാധനാ അങ്ങേയ്ക്കേകീടുന്നേ |
A | പരിശുദ്ധനാരാധനാ സര്‍വ്വ ഉന്നതനു ആരാധനാ വിശുദ്ധിയില്‍ ആരാധനാ അങ്ങേയ്ക്കേകീടുന്നേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധനാരാധനാ സര്‍വ്വ ഉന്നതനു ആരാധനാ വിശുദ്ധിയില്‍ ആരാധനാ Parishudhanu Aaradhana Lyrics | Parishudhanu Aaradhana Song Lyrics | Parishudhanu Aaradhana Karaoke | Parishudhanu Aaradhana Track | Parishudhanu Aaradhana Malayalam Lyrics | Parishudhanu Aaradhana Manglish Lyrics | Parishudhanu Aaradhana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhanu Aaradhana Christian Devotional Song Lyrics | Parishudhanu Aaradhana Christian Devotional | Parishudhanu Aaradhana Christian Song Lyrics | Parishudhanu Aaradhana MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarvva Unnathanu Aaraadhanaa
Vishudhiyil Aaraadhanaa
Angeikkekeedunne
Parishudhanaaraadhanaa
Sarvva Unnathanu Aaraadhanaa
Vishudhiyil Aaraadhanaa
Angeikkekeedunne
-----
Daiva Valabhaage Ennum Irikkunnavan
Rajadhi Rajanaai Varunnavan
Daiva Valabhaage Ennum Irikkunnavan
Rajadhi Rajanaai Varunnavan
Sarvva Bhoomiyum Aarkkum Athyuchathil
Kunjaadinaaraadhanaa
Sarvva Bhoomiyum Aarkkum Athyuchathil
Kunjaadinaaraadhanaa
Parishudhanaaradhanaa
Sarva Unnathanu Aaradhanaa
Vishudhiyil Aaradhanaa
Angaikkekeedunne
-----
Thiru Ninathaalenne Veendeduthu
Puthriyennoru Avakaasham Enikku Thannu
Thiru Ninathaalenne Veendeduthu
Puthranennoru Avakaasham Enikku Thannu
Sarvva Nanmakal Chorinjenne Nadathunnonu
Enneikkum Aaraadhanaa
Sarvva Nanmakal Chorinjenne Nadathunnonu
Enneikkum Aaraadhanaa
Parishudhanaraadhanaa
Sarvva Unnathanu Aaradhanaa
Vishudhiyil Aaradhanaa
Angekkekeedunne
Parishudhanaradhanaa
Sarvva Unnathanu Aaradhanaa
Vishudhiyil Aaradhanaa
Angekkekeedunne
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet