Malayalam Lyrics

| | |

A A A

My Notes
M പരിശുദ്ധാത്മാവാം ദൈവമേ
എന്നില്‍ വസിക്കേണമേ
നാഥാ നിന്‍ വചനങ്ങളെന്നെ
ശുദ്ധികരിക്കേണമേ
F പരിശുദ്ധാത്മാവാം ദൈവമേ
എന്നില്‍ വസിക്കേണമേ
നാഥാ നിന്‍ വചനങ്ങളെന്നെ
ശുദ്ധികരിക്കേണമേ
—————————————–
M ദൈവമേ നിന്‍ വീഥിയില്‍ നീങ്ങുവാനെന്നില്‍
നിന്‍ കൃപ നല്‍കണമേ
നാഥാ, നിന്‍ വചനം എന്നില്‍ നിറയാന്‍..
നീയൊരുക്കണമേ
F ദൈവമേ നിന്‍ വീഥിയില്‍ നീങ്ങുവാനെന്നില്‍
നിന്‍ കൃപ നല്‍കണമേ
നാഥാ, നിന്‍ വചനം എന്നില്‍ നിറയാന്‍..
നീയൊരുക്കണമേ
—————————————–
F ആകുല വേളയില്‍ ആശ്രയമരുളുന്ന
പരിശുദ്ധാത്മാവേ
നിന്‍ ദാന വരങ്ങളാല്‍ ശക്തി നല്‍കീടണേ
പരിശുദ്ധാത്മാവേ
M ആകുല വേളയില്‍ ആശ്രയമരുളുന്ന
പരിശുദ്ധാത്മാവേ
നിന്‍ ദാന വരങ്ങളാല്‍ ശക്തി നല്‍കീടണേ
പരിശുദ്ധാത്മാവേ
—————————————–
M അഭിഷേകാഗ്നിയായ് പറന്നിറങ്ങിടുന്ന
പരിശുദ്ധാത്മാവേ
എന്നില്‍ വസിക്കൂ, എന്നെ നയിക്കൂ
പരിശുദ്ധാത്മാവേ
F അഭിഷേകാഗ്നിയായ് പറന്നിറങ്ങിടുന്ന
പരിശുദ്ധാത്മാവേ
എന്നില്‍ വസിക്കൂ, എന്നെ നയിക്കൂ
പരിശുദ്ധാത്മാവേ
A പരിശുദ്ധാത്മാവാം ദൈവമേ
എന്നില്‍ വസിക്കേണമേ
നാഥാ നിന്‍ വചനങ്ങളെന്നെ
ശുദ്ധികരിക്കേണമേ
A പരിശുദ്ധാത്മാവാം ദൈവമേ
എന്നില്‍ വസിക്കേണമേ
നാഥാ നിന്‍ വചനങ്ങളെന്നെ
ശുദ്ധികരിക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധാത്മാവാം ദൈവമേ എന്നില്‍ വസിക്കേണമേ നാഥാ നിന്‍ വചനങ്ങളെന്നെ ശുദ്ധികരിക്കേണമേ Parishudhathmavam Daivame Lyrics | Parishudhathmavam Daivame Song Lyrics | Parishudhathmavam Daivame Karaoke | Parishudhathmavam Daivame Track | Parishudhathmavam Daivame Malayalam Lyrics | Parishudhathmavam Daivame Manglish Lyrics | Parishudhathmavam Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmavam Daivame Christian Devotional Song Lyrics | Parishudhathmavam Daivame Christian Devotional | Parishudhathmavam Daivame Christian Song Lyrics | Parishudhathmavam Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhaathmaavaam Daivame
Ennil Vasikkename
Nadha Nin Vachanangalenne
Shudhikarikkename

Parishudhaathmaavaam Daivame
Ennil Vasikkename
Nadha Nin Vachanangalenne
Shudhikarikkename

-----

Daivame Nin Veedhiyil Neenguvaanennil
Nin Krupa Nalkaname
Nadha, Nin Vachanam Ennil Nirayaan..
Nee Orukkaname

Daivame Nin Veedhiyil Neenguvaanennil
Nin Krupa Nalkaname
Nadha, Nin Vachanam Ennil Nirayaan..
Nee Orukkaname

-----

Aakula Velayil Aashrayamarulunna
Parishudhathmaave
Nin Dhaana Varangalaal Shakthi Nalkeedane
Parishudhathmaave

Aakula Velayil Aashrayamarulunna
Parishudhathmaave
Nin Dhaana Varangalaal Shakthi Nalkeedane
Parishudhathmaave

-----

Abhishekaagniyaai Parannirangidunna
Parishudhaathmaave
Ennil Vasikkoo, Enne Nayikkoo
Parishudhaathmaave

Abhishekaagniyaai Parannirangidunna
Parishudhaathmaave
Ennil Vasikkoo, Enne Nayikkoo
Parishudhaathmaave

Parishudhaathmaavaam Daivame
Ennil Vasikkename
Nadha Nin Vachanangal Enne
Shudhikarikkaname

Parishudhaathmaavaam Daivame
Ennil Vasikkename
Nadha Nin Vachanangal Enne
Shudhikarikkaname

Parishudhathmavam Parishudhathmavaam Parishudhathmaavam Parishudhathmaavaam Parishudhaathmavam Parishudhaathmavaam Daivame Dhaivame Deivame Dheivame Ennil Vasikkaname Vasikkename


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 451.  Song ID 12434


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.