Malayalam Lyrics

| | |

A A A

My Notes
M പരിശുദ്ധാത്മാവേ
എന്നില്‍ വസിക്കും ആത്മാവേ
F പരിശുദ്ധാത്മാവേ
എന്നില്‍ വസിക്കും ആത്മാവേ
M അങ്ങേ പിരിഞ്ഞൊരു, വാക്കു പറയുവാന്‍
ഇടവരുത്തല്ലാത്മാവേ
F അങ്ങേ പിരിഞ്ഞൊരു, വാക്കു പറയുവാന്‍
ഇടവരുത്തല്ലാത്മാവേ
M പരിശുദ്ധാത്മാവേ
എന്നില്‍ വസിക്കും ആത്മാവേ
F അങ്ങേ പിരിഞ്ഞൊരു, വാക്കു പറയുവാന്‍
ഇടവരുത്തല്ലാത്മാവേ
M അങ്ങേ പിരിഞ്ഞൊരു, വാക്കു പറയുവാന്‍
ഇടവരുത്തല്ലാത്മാവേ
A താതന്‍ മുഖം നീയേ
താതന്‍ കരം നീയേ
താതന്‍ ശ്വാസം നീയേ
താതന്‍ ശക്തി നീയേ
A താതന്‍ മുഖം നീയേ
താതന്‍ കരം നീയേ
താതന്‍ ശ്വാസം നീയേ
താതന്‍ ശക്തി നീയേ
A അങ്ങേ പിരിഞ്ഞൊരു, വാക്കു പറയുവാന്‍
ഇടവരുത്തല്ലാത്മാവേ
A അങ്ങേ പിരിഞ്ഞൊരു, വാക്കു പറയുവാന്‍
ഇടവരുത്തല്ലാത്മാവേ
—————————————–
M കാലുകള്‍ക്കു ബലമേറീടുന്നു
നിന്റെ പാതയില്‍ ഞാന്‍, എന്നും നടന്നതാല്‍
F അസ്ഥികളില്‍ തണുപ്പേറീടുന്നു
നിന്റെ ഇമ്പസ്വരം, എന്നും കേള്‍ക്കുന്നതാല്‍
M അങ്ങേപ്പോലേ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാര്‍ക്കുമില്ല
F അങ്ങേപ്പോലേ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാര്‍ക്കുമില്ല
A അങ്ങേപ്പിരിഞ്ഞൊരു, ശ്വാസമെടുക്കുവാന്‍
ഇടവരുത്തല്ലാത്മാവേ
A അങ്ങേ പിരിഞ്ഞൊരു, വാക്കു പറയുവാന്‍
ഇടവരുത്തല്ലാത്മാവേ
—————————————–
F മുഖത്തിനു, ശോഭ വര്‍ധിക്കുന്നു
നിന്റെ മുഖത്തെ ഞാന്‍, ദിനം ദര്‍ശിച്ചതാല്‍
M കരങ്ങളില്‍, ശക്തിയേറീടുന്നു
നിന്റെ കൈകളെന്നെ, നിത്യം തൊടുന്നതാല്‍
F അങ്ങേപ്പോലേ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാര്‍ക്കുമില്ല
M അങ്ങേപ്പോലേ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാര്‍ക്കുമില്ല
A അങ്ങേപ്പിരിഞ്ഞൊരു, ശ്വാസമെടുക്കുവാന്‍
ഇടവരുത്തല്ലാത്മാവേ
A താതന്‍ ഒരുക്കിയ, വേല തികയ്‌ക്കുവാന്‍
എന്നെ നടത്തുവാത്മാവേ
A അങ്ങേപ്പിരിഞ്ഞൊരു, ശ്വാസമെടുക്കുവാന്‍
ഇടവരുത്തല്ലാത്മാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhathmave Ennil Vasikkum Aathmave | പരിശുദ്ധാത്മാവേ എന്നില്‍ വസിക്കും ആത്മാവേ Parishudhathmave Ennil Vasikkum Aathmave Lyrics | Parishudhathmave Ennil Vasikkum Aathmave Song Lyrics | Parishudhathmave Ennil Vasikkum Aathmave Karaoke | Parishudhathmave Ennil Vasikkum Aathmave Track | Parishudhathmave Ennil Vasikkum Aathmave Malayalam Lyrics | Parishudhathmave Ennil Vasikkum Aathmave Manglish Lyrics | Parishudhathmave Ennil Vasikkum Aathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Ennil Vasikkum Aathmave Christian Devotional Song Lyrics | Parishudhathmave Ennil Vasikkum Aathmave Christian Devotional | Parishudhathmave Ennil Vasikkum Aathmave Christian Song Lyrics | Parishudhathmave Ennil Vasikkum Aathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhathmave
Ennil Vasikkum Aathmave
Parishudhathmave
Ennil Vasikkum Aathmave

Ange Pirinjoru, Vaakku Parayuvaan
Idavaruthallaathmave
Ange Pirinjoru, Vaakku Parayuvaan
Idavaruthallaathmave

Parishudhathmave
Ennil Vasikkum Aathmave

Ange Pirinjoru, Vaakku Parayuvaan
Idavaruthallaathmave
Ange Pirinjoru, Vaakku Parayuvaan
Idavaruthallaathmave

Thaathan Mukham Neeye
Thaathan Karam Neeye
Thaathan Shwasam Neeye
Thaathan Shakthi Neeye

Thaathan Mukham Neeye
Thaathan Karam Neeye
Thaathan Shwasam Neeye
Thaathan Shakthi Neeye

Ange Pirinjoru, Vakku Parayuvaan
Idavaruthallaathmave
Ange Pirinjoru, Vakku Parayuvaan
Idavaruthallaathmave

-----

Kaalukalkku Balamereedunnu
Ninte Paathayil Njan, Ennum Nadannathaal
Asthikalil Thanupperidunnu
Ninte Imbaswaram, Ennum Kelkkunnathaal

Angepole Mattarumilla
Iniyente Hrudhayam Mattarkkumilla
Angepole Mattarumilla
Iniyente Hrudhayam Mattarkkumilla

Ange Pirinjoru, Shwasamedukkuvaan
Idavaruthallathmave
Ange Pirinjoru, Vakku Parayuvan
Idavaruthallathmave

-----

Mukhathinu Shobha Vardhikkunnu
Ninte Mukhathe Njan, Dhinam Dharshichathaal
Karangalil Shakthiyereedunnu
Ninte Kaikalenne Nithyam Thodunnathaal

Angepole Mattarumilla
Iniyente Hrudhayam Mattaarkkumilla
Angepole Mattarumilla
Iniyente Hrudhayam Mattaarkkumilla

Ange Pirinjoru, Shwasamedukkuvaan
Idavaruthallathmave
Thathan Orukkiya, Vela Thikaikkuvaan
Enne Nadathu Aathmave

Ange Pirinjoru, Shwasamedukkuvaan
Idavaruthallathmave

Parishudhathmave Ennil Vasikum Aathmave


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1538.  Song ID 8378


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.