Malayalam Lyrics
My Notes
M | പരിശുദ്ധാത്മാവേ.. പറന്നിറങ്ങണമേ.. ശ്ലീഹന്മാരില്‍ നിറഞ്ഞതുപോല്‍ അഭിഷേകം ചെയ്യണമേ.. |
F | പരിശുദ്ധാത്മാവേ.. പറന്നിറങ്ങണമേ.. ശ്ലീഹന്മാരില്‍ നിറഞ്ഞതുപോല്‍ അഭിഷേകം ചെയ്യണമേ.. |
A | നിറയണമേ.. നിറയണമേ.. കവിയണമേ, കവിഞ്ഞൊഴുകണമേ |
A | നിറയണമേ.. നിറയണമേ.. കവിയണമേ, കവിഞ്ഞൊഴുകണമേ |
—————————————– | |
M | ജോര്‍ദാന്‍ നദിക്കരയില്‍, പ്രാവിന്‍ രൂപത്തില്‍ വന്ന് അഭിഷേകമായ് തീര്‍ന്ന പാവനാത്മാവേ ലോക സുഖമേകും, അശുദ്ധിയില്‍ നിന്നും കാത്തു രക്ഷിച്ചനുഗ്രഹമേകിടണേ |
F | ജോര്‍ദാന്‍ നദിക്കരയില്‍, പ്രാവിന്‍ രൂപത്തില്‍ വന്ന് അഭിഷേകമായ് തീര്‍ന്ന പാവനാത്മാവേ ലോക സുഖമേകും, അശുദ്ധിയില്‍ നിന്നും കാത്തു രക്ഷിച്ചനുഗ്രഹമേകിടണേ |
A | നിറയണമേ.. നിറയണമേ.. കവിയണമേ, കവിഞ്ഞൊഴുകണമേ |
A | നിറയണമേ.. നിറയണമേ.. കവിയണമേ, കവിഞ്ഞൊഴുകണമേ |
—————————————– | |
F | പെന്തക്കുസ്‌താ നാളില്‍, കൊടുങ്കാറ്റിന്‍ വേഗത്തില്‍ അഗ്നിജ്വാല പോലെ വന്ന പാവനാത്മാവേ നിന്നില്‍ വിശ്വസിക്കുന്ന, ഈ സമൂഹത്തില്‍ നീ അനുഗ്രഹ മഴയായ് പെയ്‌തിറങ്ങണേ |
M | പെന്തക്കുസ്‌താ നാളില്‍, കൊടുങ്കാറ്റിന്‍ വേഗത്തില്‍ അഗ്നിജ്വാല പോലെ വന്ന പാവനാത്മാവേ നിന്നില്‍ വിശ്വസിക്കുന്ന, ഈ സമൂഹത്തില്‍ നീ അനുഗ്രഹ മഴയായ് പെയ്‌തിറങ്ങണേ |
A | നിറയണമേ.. നിറയണമേ.. കവിയണമേ, കവിഞ്ഞൊഴുകണമേ |
A | നിറയണമേ.. നിറയണമേ.. കവിയണമേ, കവിഞ്ഞൊഴുകണമേ |
—————————————– | |
M | സ്വര്‍ഗ്ഗം തുറക്കുന്നതും, ദൈവമിരിക്കുന്നതും കാണുവാനെന്‍ ഉള്‍ക്കണ്ണു തുറന്നിടണേ സ്‌തെഫനോസിനെ പോല്‍, എന്നുമെന്നും ഞങ്ങളെ സത്യത്തിന്റെ സാക്ഷികളാക്കണമേ |
F | സ്വര്‍ഗ്ഗം തുറക്കുന്നതും, ദൈവമിരിക്കുന്നതും കാണുവാനെന്‍ ഉള്‍ക്കണ്ണു തുറന്നിടണേ സ്‌തെഫനോസിനെ പോല്‍, എന്നുമെന്നും ഞങ്ങളെ സത്യത്തിന്റെ സാക്ഷികളാക്കണമേ |
A | നിറയണമേ.. നിറയണമേ.. കവിയണമേ, കവിഞ്ഞൊഴുകണമേ |
A | നിറയണമേ.. നിറയണമേ.. കവിയണമേ, കവിഞ്ഞൊഴുകണമേ |
M | പരിശുദ്ധാത്മാവേ.. പറന്നിറങ്ങണമേ.. ശ്ലീഹന്മാരില്‍ നിറഞ്ഞതുപോല്‍ അഭിഷേകം ചെയ്യണമേ.. |
F | പരിശുദ്ധാത്മാവേ.. പറന്നിറങ്ങണമേ.. ശ്ലീഹന്മാരില്‍ നിറഞ്ഞതുപോല്‍ അഭിഷേകം ചെയ്യണമേ.. |
A | നിറയണമേ.. നിറയണമേ.. കവിയണമേ, കവിഞ്ഞൊഴുകണമേ |
A | നിറയണമേ.. നിറയണമേ.. കവിയണമേ, കവിഞ്ഞൊഴുകണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ ശ്ലീഹന്മാരില്‍ നിറഞ്ഞതുപോല്‍ അഭിഷേകം ചെയ്യണമേ.. Parishudhathmave Paranniranganame Shleehanmaril Lyrics | Parishudhathmave Paranniranganame Shleehanmaril Song Lyrics | Parishudhathmave Paranniranganame Shleehanmaril Karaoke | Parishudhathmave Paranniranganame Shleehanmaril Track | Parishudhathmave Paranniranganame Shleehanmaril Malayalam Lyrics | Parishudhathmave Paranniranganame Shleehanmaril Manglish Lyrics | Parishudhathmave Paranniranganame Shleehanmaril Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Paranniranganame Shleehanmaril Christian Devotional Song Lyrics | Parishudhathmave Paranniranganame Shleehanmaril Christian Devotional | Parishudhathmave Paranniranganame Shleehanmaril Christian Song Lyrics | Parishudhathmave Paranniranganame Shleehanmaril MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shleehanmaaril Niranjathupol
Abhishekam Cheyyaname..
Parishudhaathmaave.. Paranniranganame..
Shleehanmaaril Niranjathupol
Abhishekam Cheyyaname..
Nirayaname.. Nirayaname..
Kaviyaname, Kavinjozhukaname
Nirayaname.. Nirayaname..
Kaviyaname, Kavinjozhukaname
-----
Jordhaan Nadhikkarayil, Praavin Roopathil Vannu
Abhishekamaai Theernna Paavanaathmaave
Loka Sukhamekum, Ashudhiyil Ninnum
Kaathu Rakshichanugrahamekidane
Jordhan Nadhikkarayil, Praavin Roopathil Vannu
Abhishekamaai Theernna Paavanaathmaave
Lokha Sukhamekum, Ashudhiyil Ninnum
Kaathu Rakshichanugrahamekidane
Nirayaname.. Nirayaname..
Kaviyaname, Kavinjozhukaname
Nirayaname.. Nirayaname..
Kaviyaname, Kavinjozhukaname
-----
Penthakkusthaa Naalil, Kodunkaattin Vegathil
Agnijwaala Pole Vanna Paavanaathmaave
Ninnil Vishwasikkunna, Ee Samoohathil Nee
Anugraha Mazhayaai Peythirangane
Penthakkusthaa Naalil, Kodunkaattin Vegathil
Agnijwala Pole Vanna Paavanaathmaave
Ninnil Vishwasikkunna, Ee Samoohathil Nee
Anugraha Mazhayaai Peythirangane
Nirayaname.. Nirayaname..
Kaviyaname, Kavinjozhukaname
Nirayaname.. Nirayaname..
Kaviyaname, Kavinjozhukaname
-----
Swarggam Thurakkunnathum, Daivamirikkunnathum
Kaanuvaanen Ulkkannu Thurannidane
Stephanosine Pol, Ennumennum Njangale
Sathyathinte Saakshikalaakkaname
Swargam Thurakkunnathum, Daivam Irikkunnathum
Kaanuvanen Ulkkannu Thurannidane
Stephanosine Pol, Ennumennum Njangale
Sathyathinte Saakshikalaakkaname
Nirayaname.. Nirayaname..
Kaviyaname, Kavinjozhukaname
Nirayaname.. Nirayaname..
Kaviyaname, Kavinjozhukaname
Parishudhathmaave.. Paraniranganame..
Shleehanmaril Niranjathupol
Abhishekham Cheyaname..
Parishudhathmaave.. Paraniranganame..
Sleehanmaril Niranjathupol
Abhishekham Cheyename..
Nirayaname.. Nirayaname..
Kaviyaname, Kavinjozhukaname
Nirayaname.. Nirayaname..
Kaviyaname, Kavinjozhukaname
Media
If you found this Lyric useful, sharing & commenting below would be Remarkable!
Thomas George
March 15, 2024 at 7:08 AM
https://youtu.be/-N-X-dApW5I?si=IjChzYvTIA-2H2zQ
MADELY Admin
March 15, 2024 at 9:58 AM
Thank you very much for sending us the karaoke link! 😀