Malayalam Lyrics

| | |

A A A

My Notes
M പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അളവില്ലാതെന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അധികമായ് എന്നില്‍ നിറയണമേ
F പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അളവില്ലാതെന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അധികമായ് എന്നില്‍ നിറയണമേ
A അതു മുട്ടോളം പോരായേ
അരയോളം പോരായേ
A അതു മുട്ടോളം പോരായേ
അരയോളം പോരായേ
A നീന്തീട്ടല്ലാതെ കടപ്പാനാകരുതേ
ഓ നീന്തീട്ടല്ലാതെ കടപ്പാനാകരുതേ
A അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെന്നില്‍ നിറയണമേ
ഓ അളവില്ലാതെന്നില്‍ നിറയണമേ
A പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അളവില്ലാതെന്നില്‍ നിറയണമേ
എന്റെ പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അധികമായ് എന്നില്‍ നിറയണമേ
—————————————–
M അടുത്തെന്നെയറിഞ്ഞീടാന്‍, ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
ആശ്രയം വെച്ചീടാന്‍, ആരും വേറെയില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
F അടുത്തെന്നെയറിഞ്ഞീടാന്‍, ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
ആശ്രയം വെച്ചീടാന്‍, ആരും വേറെയില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
M അകന്നെന്നെ മാറരുതേ, അടുത്തെന്നും വേണമേ
ആത്മാവിന്‍ നല്ല സഖിയെ
F ഓ അകന്നെന്നെ മാറരുതേ, അടുത്തെന്നും വേണമേ
ആത്മാവിന്‍ നല്ല സഖിയെ
A അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെന്നില്‍ നിറയണമേ
ഓ അളവില്ലാതെന്നില്‍ നിറയണമേ
A പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അളവില്ലാതെന്നില്‍ നിറയണമേ
—————————————–
F ആത്മാവില്‍ ചേര്‍ത്തു പിടിക്കാന്‍, ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
ഉള്ളൊന്നു തുറന്നീടാന്‍, ആരും വേറെയില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
M ആത്മാവില്‍ ചേര്‍ത്തു പിടിക്കാന്‍, ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
ഉള്ളൊന്നു തുറന്നീടാന്‍, ആരും വേറെയില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
F പിരിഞ്ഞെന്നെ മാറരുതേ, കൂടെന്നും വേണമേ
ആത്മാവിന്‍ നല്ല സഖിയെ
M ഓ പിരിഞ്ഞെന്നെ മാറരുതേ, കൂടെന്നും വേണമേ
ആത്മാവിന്‍ നല്ല സഖിയെ
A അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെന്നില്‍ നിറയണമേ
ഓ അളവില്ലാതെന്നില്‍ നിറയണമേ
A എന്റെ പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അളവില്ലാതെന്നില്‍ നിറയണമേ
എന്റെ പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അധികമായ് എന്നില്‍ നിറയണമേ
A അതു മുട്ടോളം പോരായേ
അരയോളം പോരായേ
A അതു മുട്ടോളം പോരായേ
അരയോളം പോരായേ
A നീന്തീട്ടല്ലാതെ കടപ്പാനാകരുതേ
ഓ നീന്തീട്ടല്ലാതെ കടപ്പാനാകരുതേ
A അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെന്നില്‍ നിറയണമേ
ഓ അളവില്ലാതെന്നില്‍ നിറയണമേ
A അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെന്നില്‍ നിറയണമേ
ഓ അളവില്ലാതെന്നില്‍ നിറയണമേ
A അപ്പാ.. അളവില്ലാതെന്നില്‍ നിറയണമേ
A യേശുവേ.. അളവില്ലാതെന്നില്‍ നിറയണമേ
A പരിശുദ്ധാത്മാവേ….
പരിശുദ്ധാത്മാവേ………

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ അളവില്ലാതെന്നില്‍ നിറയണമേ Parishudhathmave Parishudhathmave Alavillathennil Nirayaname Lyrics | Parishudhathmave Parishudhathmave Alavillathennil Nirayaname Song Lyrics | Parishudhathmave Parishudhathmave Alavillathennil Nirayaname Karaoke | Parishudhathmave Parishudhathmave Alavillathennil Nirayaname Track | Parishudhathmave Parishudhathmave Alavillathennil Nirayaname Malayalam Lyrics | Parishudhathmave Parishudhathmave Alavillathennil Nirayaname Manglish Lyrics | Parishudhathmave Parishudhathmave Alavillathennil Nirayaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Parishudhathmave Alavillathennil Nirayaname Christian Devotional Song Lyrics | Parishudhathmave Parishudhathmave Alavillathennil Nirayaname Christian Devotional | Parishudhathmave Parishudhathmave Alavillathennil Nirayaname Christian Song Lyrics | Parishudhathmave Parishudhathmave Alavillathennil Nirayaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhaathmaave.. Parishudhaathmaave..
Alavillaathennil Nirayaname
Parishudhaathmaave.. Parishudhaathmaave..
Adhikamaai Ennil Nirayaname

Parishudhaathmaave.. Parishudhaathmaave..
Alavillaathennil Nirayaname
Parishudhaathmaave.. Parishudhaathmaave..
Adhikamaai Ennil Nirayaname

Athu Muttolam Poraaye
Arayolam Poraaye
Athu Muttolam Poraaye
Arayolam Poraaye
Neentheettallaathe Kadappaanaakaruthe
Oh Neentheettallaathe Kadappaanaakaruthe

Alavillaathe.. Alavillaathe..
Alavillaathe.. Alavillaathe..
Alavillaathennil Nirayaname
Oh Alavillaathennil Nirayaname

Parishudhathmaave.. Parishudhathmaave..
Alavillathennil Nirayaname
Ente Parishudhathmaave.. Parishudhathmaave..
Adhikamaai Ennil Nirayaname

-----

Aduthenneyarinjeedaan, Aarumenikkille
Aviduthe Saannidhyamallaathe
Aashrayam Vecheedaan, Aarum Vereyille
Aviduthe Saannidhyamallaathe

Aduthenne Arinjeedaan, Aarumenikkille
Aviduthe Sannidhyamallathe
Aashrayam Vecheedaan, Aarum Vereyille
Aviduthe Sannidhyamallathe

Akannenne Maararuthe, Aduthennum Vename
Aathmaavin Nalla Sakhiye
Oh Akannenne Maararuthe, Aduthennum Vename
Aathmaavin Nalla Sakhiye

Alavillathe.. Alavillathe..
Alavillathe.. Alavillathe..
Alavillathennil Nirayaname
Oh Alavillathennil Nirayaname

Parishudhathmaave.. Parishudhathmaave..
Alavillathennil Nirayaname

-----

Aathmaavil Cherthu Pidikkaan, Aarumenikkille
Aviduthe Saannidhyamallaathe
Ullonnu Thuranneedaan, Aarum Vereyille
Aviduthe Saannidhyamallaathe

Aathmavil Cherthu Pidikkaan, Aarumenikkille
Aviduthe Saannidhyamallaathe
Ullonnu Thuranneedaan, Aarum Vereyille
Aviduthe Saannidhyamallaathe

Pirinjenne Maararuthe, Koodennum Vename
Aathmaavin Nalla Sakhiye
Oh Pirinjenne Maararuthe, Koodennum Vename
Aathmaavin Nalla Sakhiye

Alavillaathe.. Alavillaathe..
Alavillaathe.. Alavillaathe..
Alavillaathennil Nirayaname
Oh Alavillaathennil Nirayaname

Ente Parishudhathmaave.. Parishudhathmaave..
Alavillathennil Nirayaname
Ente Parishudhathmaave.. Parishudhathmaave..
Adhikamaai Ennil Nirayaname

Athu Muttolam Poraaye
Arayolam Poraaye
Athu Muttolam Poraaye
Arayolam Poraaye
Neenthittallaathe Kadappaanaakaruthe
Oh Neenthittallaathe Kadappaanaakaruthe

Alavillaathe.. Alavillaathe..
Alavillaathe.. Alavillaathe..
Alavillaathennil Nirayaname
Oh Alavillaathennil Nirayaname

Alavillaathe.. Alavillaathe..
Alavillaathe.. Alavillaathe..
Alavillaathennil Nirayaname
Oh Alavillaathennil Nirayaname

Appaa.. Alavillaathennil Nirayaname
Yeshuve.. Alavillaathennil Nirayaname
Parishudhaathmaave….
Parishudhaathmaave………

Parishudhathmave Parishudhathmave Alavillathennil Nirayaname Alavillathe Ennil Nirayename


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 5012.  Song ID 13078


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.