Malayalam Lyrics

| | |

A A A

My Notes
M പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
F പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
M ജലപരപ്പില്‍ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
ജനകോടികളില്‍ ജ്വലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
F ജലപരപ്പില്‍ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
ജനകോടികളില്‍ ജ്വലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
A പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
—————————————–
M ഏലിയായില്‍ കത്തി ജ്വലിച്ചൊരു പരിശുദ്ധാത്മാവേ
ഏലിശായിക്കിരട്ടിയേകിയ പരിശുദ്ധാത്മാവേ
F ഏലിയായില്‍ കത്തി ജ്വലിച്ചൊരു പരിശുദ്ധാത്മാവേ
ഏലിശായിക്കിരട്ടിയേകിയ പരിശുദ്ധാത്മാവേ
M ദാനിയേലിനു ശക്തി പകര്‍ന്നൊരു പരിശുദ്ധാത്മാവേ
F ദാനിയേലിനു ശക്തി പകര്‍ന്നൊരു പരിശുദ്ധാത്മാവേ
M എന്‍െറയുള്ളില്‍ നിറഞ്ഞു കവിയൂ പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാവേ
A പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
A പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
—————————————–
F സാവൂളിനെ പൗലോസാക്കിയ പരിശുദ്ധാത്മാവേ
ശ്ലീഹന്മാരെ ബലപ്പെടുത്തിയ പരിശുദ്ധാത്മാവേ
M സാവൂളിനെ പൗലോസാക്കിയ പരിശുദ്ധാത്മാവേ
ശ്ലീഹന്മാരെ ബലപ്പെടുത്തിയ പരിശുദ്ധാത്മാവേ
F രക്ത സാക്ഷിയില്‍ ശക്തിയേകിയ പരിശുദ്ധാത്മാവേ
M രക്ത സാക്ഷിയില്‍ ശക്തിയേകിയ പരിശുദ്ധാത്മാവേ
F എന്‍െറയുള്ളില്‍ നിറഞ്ഞു കവിയൂ പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാവേ
M പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
F പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
M ജലപരപ്പില്‍ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
ജനകോടികളില്‍ ജ്വലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
F ജലപരപ്പില്‍ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
ജനകോടികളില്‍ ജ്വലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
A പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
A ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
A വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
A ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
A വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
A ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
A വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhathmave Parishudhathmave Varadhanathin Abhishekam | പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ Parishudhathmave Parishudhathmave Varadhanathin Lyrics | Parishudhathmave Parishudhathmave Varadhanathin Song Lyrics | Parishudhathmave Parishudhathmave Varadhanathin Karaoke | Parishudhathmave Parishudhathmave Varadhanathin Track | Parishudhathmave Parishudhathmave Varadhanathin Malayalam Lyrics | Parishudhathmave Parishudhathmave Varadhanathin Manglish Lyrics | Parishudhathmave Parishudhathmave Varadhanathin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Parishudhathmave Varadhanathin Christian Devotional Song Lyrics | Parishudhathmave Parishudhathmave Varadhanathin Christian Devotional | Parishudhathmave Parishudhathmave Varadhanathin Christian Song Lyrics | Parishudhathmave Parishudhathmave Varadhanathin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhathmave Parishudhathmave
Varadhanathin Abhishekam Kondenne Niraikkaname
Parishudhathmave Parishudhathmave
Lokathinmel Vijayam Nedaan Dheerathayekaname

Jalapparappil Chalichu Ninnoru Parishudhathmave
Janakodikalil Jwalichu Ninnoru Parishudhathmave
Jalapparappil Chalichu Ninnoru Parishudhathmave
Janakodikalil Jwalichu Ninnoru Parishudhathmave

Parishudhathmave Parishudhathmave
Varadanathin Abhishekam Kondenne Niraikkaname

-----

Eliyaayil Kathi Jwalichoru Parishudhathmave
Elishayikkiratti Ekiya Parishudhathmave
Eliyaayil Kathi Jwalichoru Parishudhathmave
Elishayikkiratti Ekiya Parishudhathmave

Dhaniyelinu Shakthi Pakarnnoru Parishudhathmave
Dhaniyelinu Shakthi Pakarnnoru Parishudhathmave
Ente Ullil Niranju Kaviyu Parishudhathmave
Parishudhathmave

Parishudhathmave Parishudhathmave
Varadhanathin Abhishekam Kondenne Niraikkaname
Parishudhathmave Parishudhathmave
Lokathinmel Vijayam Nedaan Dheerathayekaname

-----

Savooline Paulosakkiya Parishudhathmave
Shleehanmare Balappeduthiya Parishudhathmave
Savooline Paulosakkiya Parishudhathmave
Shleehanmare Balappeduthiya Parishudhathmave

Raktha Sakshiyil Shakthiyekiya Parishudhathmave
Raktha Sakshiyil Shakthiyekiya Parishudhathmave
Enteyullil Niranju Kaviyu Parishudhathmave
Parishudhathmave

Parishudhathmave Parishudhathmave
Varadhanathin Abhishekam Kondenne Niraikkaname
Parishudhathmave Parishudhathmave
Lokathinmel Vijayam Nedaan Dheerathayekaname

Jalaparappil Chalichu Ninnoru Parishudhathmave
Janakodikalil Jwalichu Ninnoru Parishudhathmave
Jalaparappil Chalichu Ninnoru Parishudhathmave
Janakodikalil Jwalichu Ninnoru Parishudhathmave

Parishudhathmave Parishudhathmave
Varadhaanathin Abhishekam Kondenne Niraikkaname

Lokathinmel Vijayam Nedaan Dheerathayekaname
Varadhaanathin Abhishekam Kondenne Niraikkaname
Lokathinmel Vijayam Nedaan Dheerathayekaname
Varadhaanathin Abhishekam Kondenne Niraikkaname
Lokathinmel Vijayam Nedaan Dheerathayekaname
Varadhaanathin Abhishekam Kondenne Niraikkaname

parishudhathmave parishudhaathmave varadanathin varadhanathin varathanathin varadaanathin varadhaanathin varathaanathin abhishekham


Media

If you found this Lyric useful, sharing & commenting below would be Phenomenal!
  1. Sebastian

    July 5, 2024 at 7:27 AM

    Amazing site thank you Jesus

Your email address will not be published. Required fields are marked *





Views 3172.  Song ID 7646


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.