Malayalam Lyrics

| | |

A A A

My Notes
M പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന്
നിറയ്‌ക്കണേ നാഥാ ശക്തരായി തീരാന്‍
F പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന്
നിറയ്‌ക്കണേ നാഥാ ശക്തരായി തീരാന്‍
A ആത്മ സന്തോഷം കൊണ്ടു നിറയ്‌ക്കണേ പ്രിയനേ
ആത്മ ചൈതന്യം എന്നില്‍ പകരുക പരനെ
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്‍വാന്‍
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്‍വാന്‍
A പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന്
നിറയ്‌ക്കണേ നാഥാ ശക്തരായി തീരാന്‍
—————————————–
M തിരു കൃപയല്ലോ ശരണമതെന്നില്‍
വന്‍ കടങ്ങള്‍ അകറ്റാന്‍ കഴിവുള്ള പരനെ
F തിരു കൃപയല്ലോ ശരണമതെന്നില്‍
വന്‍ കടങ്ങള്‍ അകറ്റാന്‍ കഴിവുള്ള പരനെ
A ആത്മ സന്തോഷം കൊണ്ടു നിറയ്‌ക്കണേ പ്രിയനേ
ആത്മ ചൈതന്യം എന്നില്‍ പകരുക പരനെ
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്‍വാന്‍
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്‍വാന്‍
A പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന്
നിറയ്‌ക്കണേ നാഥാ ശക്തരായി തീരാന്‍
—————————————–
F മായയാമീ ലോകം തരും സുഖമെല്ലാം
മറന്നു ഞാന്‍ ഓടുവാന്‍ തിരുരാജ്യം ചേരാന്‍
M മായയാമീ ലോകം തരും സുഖമെല്ലാം
മറന്നു ഞാന്‍ ഓടുവാന്‍ തിരുരാജ്യം ചേരാന്‍
A ആത്മ സന്തോഷം കൊണ്ടു നിറയ്‌ക്കണേ പ്രിയനേ
ആത്മ ചൈതന്യം എന്നില്‍ പകരുക പരനെ
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്‍വാന്‍
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്‍വാന്‍
A പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന്
നിറയ്‌ക്കണേ നാഥാ ശക്തരായി തീരാന്‍
—————————————–
M കുശവന്റെ കയ്യില്‍ കളിമണ്ണു പോലെന്നെ
പണിയുക പരനെ തിരു ഹിതം പോലെ
F കുശവന്റെ കയ്യില്‍ കളിമണ്ണു പോലെന്നെ
പണിയുക പരനെ തിരു ഹിതം പോലെ
A ആത്മ സന്തോഷം കൊണ്ടു നിറയ്‌ക്കണേ പ്രിയനേ
ആത്മ ചൈതന്യം എന്നില്‍ പകരുക പരനെ
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്‍വാന്‍
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്‍വാന്‍
A പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന്
നിറയ്‌ക്കണേ നാഥാ ശക്തരായി തീരാന്‍
A പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന്
നിറയ്‌ക്കണേ നാഥാ ശക്തരായി തീരാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhathmave Shakthiyale Innu Nirakkane Nadha | പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് Parishudhathmave Shakthiyale Innu Lyrics | Parishudhathmave Shakthiyale Innu Song Lyrics | Parishudhathmave Shakthiyale Innu Karaoke | Parishudhathmave Shakthiyale Innu Track | Parishudhathmave Shakthiyale Innu Malayalam Lyrics | Parishudhathmave Shakthiyale Innu Manglish Lyrics | Parishudhathmave Shakthiyale Innu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Shakthiyale Innu Christian Devotional Song Lyrics | Parishudhathmave Shakthiyale Innu Christian Devotional | Parishudhathmave Shakthiyale Innu Christian Song Lyrics | Parishudhathmave Shakthiyale Innu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhathmave Shakthiyale Innu
Nirakkane Nadha Shaktharayi Theeran
Parishudhathmave Shakthiyale Innu
Nirakkane Nadha Shaktharayi Theeran

Aathma Santhosham Kondu Nirakkane Priyane
Aathma Chaithanyam Ennil Pakaruka Parane
Jayathode Jeevitham Dharayil Njan Cheyvvan
Jayathode Jeevitham Dharayil Njan Cheyvvan

Parishudhathmave Shakthiyale Innu
Nirakkane Nadha Shaktharayi Theeran

---------

Thiru Krupayallo Sharanamathennil
Van Kadangal Akattan Kazhivulla Parane

Maayayamee Lokam Tharum Sughamellam
Marannu Njan Oduvan Thiru Rajyam Cheran

Kushavante Kayyil Kalimannu Polenne
Paniyuka Parane Thiru Hitham Pole

parishudhathmave parisudhathmave parisudathmave parisudatmave parishudhathmavin parishudathmavin parishuthathmavin sakthiyale sakthiyaale shakthiyale shakthiyaale Parishudhathmavin

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *

Views 2770.  Song ID 3150

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.