Malayalam Lyrics

| | |

A A A

My Notes
M പരിശുദ്ധാത്മാവേ വരമേഴും നല്‍കും
പരിശുദ്ധാത്മാവേ വരണമേ
ഹൃദയത്തില്‍ വന്നു നിറയണമേ
മനതാരില്‍ വന്നു വാഴണമേ
F പരിശുദ്ധാത്മാവേ വരമേഴും നല്‍കും
പരിശുദ്ധാത്മാവേ വരണമേ
ഹൃദയത്തില്‍ വന്നു നിറയണമേ
മനതാരില്‍ വന്നു വാഴണമേ
—————————————–
M വചനത്തിന്‍ മന്നാ വിതരണമേ
എന്റെ പദതാരില്‍ ദീപ്‌തി ചൊരിയണമേ
F വചനത്തിന്‍ മന്നാ വിതരണമേ
എന്റെ പദതാരില്‍ ദീപ്‌തി ചൊരിയണമേ
M ദുരിതത്തില്‍ വന്നു പതിയണമേ
എന്റെ വ്യഥകളില്‍ സൗഖ്യം നല്‍കണമേ
F ദുരിതത്തില്‍ വന്നു പതിയണമേ
എന്റെ വ്യഥകളില്‍ സൗഖ്യം നല്‍കണമേ
A പരിശുദ്ധാത്മാവേ വരമേഴും നല്‍കും
പരിശുദ്ധാത്മാവേ വരണമേ
ഹൃദയത്തില്‍ വന്നു നിറയണമേ
മനതാരില്‍ വന്നു വാഴണമേ
—————————————–
F പതനത്തില്‍ എന്നെ കാണണമേ
നിന്റെ കരമേകി താങ്ങി നിര്‍ത്തണമേ
M മരുഭൂവില്‍ വെള്ളം പകരണമേ
എന്റെ ഹൃദയത്തില്‍ വാസം കൊള്ളണമേ
F മരണത്തില്‍ എന്റെ അരികിലായ് വന്നു
ആശ്വാസ രാഗം മീട്ടണമേ
M വിധിനാളില്‍ നിന്റെ കരുണ തന്‍ കണ്‍കള്‍
ഒരുവട്ടം എന്നില്‍ പതിയണമേ
A പരിശുദ്ധാത്മാവേ വരമേഴും നല്‍കും
പരിശുദ്ധാത്മാവേ വരണമേ
ഹൃദയത്തില്‍ വന്നു നിറയണമേ
മനതാരില്‍ വന്നു വാഴണമേ
A പരിശുദ്ധാത്മാവേ വരമേഴും നല്‍കും
പരിശുദ്ധാത്മാവേ വരണമേ
ഹൃദയത്തില്‍ വന്നു നിറയണമേ
മനതാരില്‍ വന്നു വാഴണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധാത്മാവേ വരമേഴും നല്‍കും പരിശുദ്ധാത്മാവേ വരണമേ ഹൃദയത്തില്‍ വന്നു നിറയണമേ മനതാരില്‍ വന്നു വാഴണമേ Parishudhathmave Varamezhum Nalkum Lyrics | Parishudhathmave Varamezhum Nalkum Song Lyrics | Parishudhathmave Varamezhum Nalkum Karaoke | Parishudhathmave Varamezhum Nalkum Track | Parishudhathmave Varamezhum Nalkum Malayalam Lyrics | Parishudhathmave Varamezhum Nalkum Manglish Lyrics | Parishudhathmave Varamezhum Nalkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Varamezhum Nalkum Christian Devotional Song Lyrics | Parishudhathmave Varamezhum Nalkum Christian Devotional | Parishudhathmave Varamezhum Nalkum Christian Song Lyrics | Parishudhathmave Varamezhum Nalkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhaathmaave Varamezhum Nalkum
Parishudhaathmaave Varaname
Hrudhayathil Vannu Nirayaname
Manathaaril Vannu Vaazhaname

Parishudhaathmaave Varamezhum Nalkum
Parishudhaathmaave Varaname
Hrudhayathil Vannu Nirayaname
Manathaaril Vannu Vaazhaname

-----

Vachanathin Mannaa Vitharaname
Ente Padhathaaril Dheepthi Choriyaname
Vachanathin Mannaa Vitharaname
Ente Padhathaaril Dheepthi Choriyaname

Dhurithathil Vannu Pathiyaname
Ente Vyadhakalil Saukhyam Nalkaname
Dhurithathil Vannu Pathiyaname
Ente Vyadhakalil Saukhyam Nalkaname

Parishudhathmaave Varamezhum Nalkum
Parishudhathmaave Varaname
Hridhayathil Vannu Nirayaname
Manatharil Vannu Vaazhaname

-----

Pathanathil Enne Kaananame
Ninte Karameki Thaangi Nirthaname
Marubhoovil Vellam Pakaraname
Ente Hrudhayathil Vaasam Kollaname

Maranathil Ente Arikilaai Vannu
Aashwaasa Raagam Meettaname
Vidhinaalil Ninte Karuna Than Kannkal
Oruvattam Ennil Pathiyaname

Parishudhaathmaave Varamezhum Nalkum
Parishudhaathmaave Varename
Hrudhayathil Vannu Nirayaname
Manathaaril Vannu Vaazhaname

Parishudhaathmaave Varamezhum Nalkum
Parishudhaathmaave Varename
Hrudhayathil Vannu Nirayaname
Manathaaril Vannu Vaazhaname

Parishudhathmave Varamezhum Nalkum Parishudhaathmave Varam Ezhum Nalkum


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 457.  Song ID 12495


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.