Malayalam Lyrics

| | |

A A A

My Notes
M പരിശുദ്ധാത്മാവേ, വരിക ഞങ്ങളില്‍ നീ
പരിശുദ്ധാത്മാവേ, തരിക നിന്‍ വരങ്ങള്‍
ശിഷ്യ സമൂഹത്തില്‍, പകര്‍ന്നൊഴുകിയ പോല്‍
ഇന്നീ ദാസരിലും, വന്നു നിറയണമേ
F പരിശുദ്ധാത്മാവേ, വരിക ഞങ്ങളില്‍ നീ
പരിശുദ്ധാത്മാവേ, തരിക നിന്‍ വരങ്ങള്‍
ശിഷ്യ സമൂഹത്തില്‍, പകര്‍ന്നൊഴുകിയ പോല്‍
ഇന്നീ ദാസരിലും, വന്നു നിറയണമേ
—————————————–
M പാപ ബോധവും
നീതി ബോധവും
F പാപ ബോധവും
നീതി ബോധവും
M പരിശുദ്ധാത്മാവേ
വന്നു നിറയ്‌ക്കേണമേ
F പരിശുദ്ധാത്മാവേ
വന്നു നിറയ്‌ക്കേണമേ
A പരിശുദ്ധാത്മാവേ, വരിക ഞങ്ങളില്‍ നീ
പരിശുദ്ധാത്മാവേ, തരിക നിന്‍ വരങ്ങള്‍
—————————————–
F നന്മ തിന്മകളെ
തിരിച്ചറിഞ്ഞിടുവാന്‍
M നന്മ തിന്മകളെ
തിരിച്ചറിഞ്ഞിടുവാന്‍
F പരിശുദ്ധാത്മാവേ
ബുദ്ധി നല്‍കണമേ
M പരിശുദ്ധാത്മാവേ
ബുദ്ധി നല്‍കണമേ
A പരിശുദ്ധാത്മാവേ, വരിക ഞങ്ങളില്‍ നീ
പരിശുദ്ധാത്മാവേ, തരിക നിന്‍ വരങ്ങള്‍
—————————————–
M വചനം ഗ്രഹിച്ചിടാന്‍
അതില്‍ വളര്‍ന്നിടാന്‍
F വചനം ഗ്രഹിച്ചിടാന്‍
അതില്‍ വളര്‍ന്നിടാന്‍
M പരിശുദ്ധാത്മാവേ
ജ്ഞാനം പകരണമേ
F പരിശുദ്ധാത്മാവേ
ജ്ഞാനം പകരണമേ
A പരിശുദ്ധാത്മാവേ, വരിക ഞങ്ങളില്‍ നീ
പരിശുദ്ധാത്മാവേ, തരിക നിന്‍ വരങ്ങള്‍
—————————————–
F ആത്മശാന്തിയും
രോഗശാന്തിയും
M ആത്മശാന്തിയും
രോഗശാന്തിയും
F പരിശുദ്ധാത്മാവേ
കനിഞ്ഞു നല്‍കണമേ
M പരിശുദ്ധാത്മാവേ
കനിഞ്ഞു നല്‍കണമേ
A പരിശുദ്ധാത്മാവേ, വരിക ഞങ്ങളില്‍ നീ
പരിശുദ്ധാത്മാവേ, തരിക നിന്‍ വരങ്ങള്‍
—————————————–
M നിന്റെ സാക്ഷിയായ്
ലോകേ ജീവിപ്പാന്‍
F നിന്റെ സാക്ഷിയായ്
ലോകേ ജീവിപ്പാന്‍
M പരിശുദ്ധാത്മാവേ
ശക്തി പകരണമേ
F പരിശുദ്ധാത്മാവേ
ശക്തി പകരണമേ
A പരിശുദ്ധാത്മാവേ, വരിക ഞങ്ങളില്‍ നീ
പരിശുദ്ധാത്മാവേ, തരിക നിന്‍ വരങ്ങള്‍
ശിഷ്യ സമൂഹത്തില്‍, പകര്‍ന്നൊഴുകിയ പോല്‍
ഇന്നീ ദാസരിലും, വന്നു നിറയണമേ
A പരിശുദ്ധാത്മാവേ, വരിക ഞങ്ങളില്‍ നീ
പരിശുദ്ധാത്മാവേ, തരിക നിന്‍ വരങ്ങള്‍
ശിഷ്യ സമൂഹത്തില്‍, പകര്‍ന്നൊഴുകിയ പോല്‍
ഇന്നീ ദാസരിലും, വന്നു നിറയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധാത്മാവേ, വരിക ഞങ്ങളില്‍ നീ പരിശുദ്ധാത്മാവേ, തരിക നിന്‍ വരങ്ങള്‍ Parishudhathmave Varika Njangalil Nee Lyrics | Parishudhathmave Varika Njangalil Nee Song Lyrics | Parishudhathmave Varika Njangalil Nee Karaoke | Parishudhathmave Varika Njangalil Nee Track | Parishudhathmave Varika Njangalil Nee Malayalam Lyrics | Parishudhathmave Varika Njangalil Nee Manglish Lyrics | Parishudhathmave Varika Njangalil Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Varika Njangalil Nee Christian Devotional Song Lyrics | Parishudhathmave Varika Njangalil Nee Christian Devotional | Parishudhathmave Varika Njangalil Nee Christian Song Lyrics | Parishudhathmave Varika Njangalil Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhaathmaave, Varika Njangalil Nee
Parishudhaathmaave, Tharika Nin Varangal
Shishya Samoohathil, Pakarnnozhukiya Pol
Innee Dhaasarilum, Vannu Nirayaname

Parishudhaathmaave, Varika Njangalil Nee
Parishudhaathmaave, Tharika Nin Varangal
Shishya Samoohathil, Pakarnnozhukiya Pol
Innee Dhasarilum, Vannu Nirayaname

-----

Paapa Bodhavum
Neethi Bodhavum
Paapa Bodhavum
Neethi Bodhavum

Parishudhaathmaave
Vannu Niraikkename
Parishudhaathmaave
Vannu Niraikkename

Parishudhathmaave, Varika Njangalil Nee
Parishudhaathmave, Tharika Nin Varangal

-----

Nanma Thinmakale
Thiricharinjiduvaan
Nanma Thinmakale
Thiricharinjiduvaan

Parishudhaathmaave
Budhi Nalkaname
Parishudhaathmaave
Budhi Nalkaname

Parishudhaathmaave, Varika Njangalil Nee
Parishudhaathmaave, Tharika Nin Varangal

-----

Vachanam Grahichidaan
Athil Valarnnidaan
Vachanam Grahichidaan
Athil Valarnnidaan

Parishudhaathmaave
Njanam Pakaraname
Parishudhaathmaave
Njanam Pakaraname

Parishudhaathmaave, Varika Njangalil Nee
Parishudhaathmaave, Tharika Nin Varangal

-----

Aathmashaanthiyum
Rogashaanthiyum
Aathmashaanthiyum
Rogashaanthiyum

Parishudhaathmaave
Kaninju Nalkaname
Parishudhaathmaave
Kaninju Nalkaname

Parishudhaathmaave, Varika Njangalil Nee
Parishudhaathmaave, Tharika Nin Varangal

-----

Ninte Saakshiyaai
Loke Jeevippaan
Ninte Saakshiyaai
Loke Jeevippaan

Parishudhaathmaave
Shakthi Pakaraname
Parishudhaathmaave
Shakthi Pakaraname

Parishudhaathmaave, Varika Njangalil Nee
Parishudhaathmaave, Tharika Nin Varangal
Shishya Samoohathil, Pakarnnozhukiya Pol
Innee Dhaasarilum, Vannu Nirayaname

Parishudhaathmaave, Varika Njangalil Nee
Parishudhaathmaave, Tharika Nin Varangal
Shishya Samoohathil, Pakarnnozhukiya Pol
Innee Dhaasarilum, Vannu Nirayaname

Parishudhathmave Parishudhaathmave Parishudhathmaave Parishudhaathmaave Varika Njangalil Nee Samuhathil


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 40.  Song ID 14214


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.