Malayalam Lyrics
My Notes
M | പരിത്രാണകനാം ഈശോ പോരുക മമ മാനസപ്പൂവാടിയില്‍ പോരുക ദിവ്യസ്‌നേഹാഗ്നി വീശിയെന്നില്‍ വാഴുക സുരദീപ്‍തി ചിന്തിയെന്നും വാഴുക |
F | പരിത്രാണകനാം ഈശോ പോരുക മമ മാനസപ്പൂവാടിയില്‍ പോരുക ദിവ്യസ്‌നേഹാഗ്നി വീശിയെന്നില്‍ വാഴുക സുരദീപ്‍തി ചിന്തിയെന്നും വാഴുക |
—————————————– | |
M | മുള്‍മുടിചൂടി, പൊന്‍കുരിശേന്തി കാല്‍വരിയേറിയ നാഥാ, നിന്‍ മേനി പിളര്‍ന്നു ചോരയൊഴുകി നരരക്ഷ നേടിയ കഥയോര്‍ത്ത് |
F | സുരപീയൂഷമിന്നുമെനിക്കേകുക നവജീവിതത്തിന്‍ പാത നീ കാട്ടുക ദിവ്യസ്നേഹാഗ്നി വീശിയെന്നില്‍ വാഴുക സുരദീപ്‍തി ചിന്തിയെന്നും വാഴുക |
—————————————– | |
F | പൂവണിയും, തവ പൂവനമതിലെ പുതുമുല്ലയായ് ഞാന്‍ തീര്‍ന്നീടുവാന്‍ പാരിന്നു ഭാവുക ദീപവുമായി മിന്നുന്ന നിന്നെ കണ്ടീടുവാന്‍ |
M | വരമേകിടണേ ഈശോ നായകാ മമ മാനസത്തില്‍ വീണമീട്ടും ഗായകാ ദിവ്യ സ്നേഹാഗ്നി വീശിയെന്നില്‍ വാഴുക സുരദീപ്‍തി ചിന്തിയെന്നും വാഴുക |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parithranakanam Eesho Poruka Mama Manasa Poovadiyil Poruka | പരിത്രാണകനാം ഈശോ പോരുക മമ മാനസപ്പൂവാടിയില്‍ പോരുക Parithranakanam Eesho Poruka Lyrics | Parithranakanam Eesho Poruka Song Lyrics | Parithranakanam Eesho Poruka Karaoke | Parithranakanam Eesho Poruka Track | Parithranakanam Eesho Poruka Malayalam Lyrics | Parithranakanam Eesho Poruka Manglish Lyrics | Parithranakanam Eesho Poruka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parithranakanam Eesho Poruka Christian Devotional Song Lyrics | Parithranakanam Eesho Poruka Christian Devotional | Parithranakanam Eesho Poruka Christian Song Lyrics | Parithranakanam Eesho Poruka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mama Maanasa Poovadiyil Poruka
Divya Snehaagni Veeshi Ennil Vaazhuka
Sura Deepthi Chinthi Ennum Vaazhuka
Parithranakanam Eesho Poruka
Mama Maanasa Poovadiyil Poruka
Divya Snehaagni Veeshi Ennil Vaazhuka
Sura Deepthi Chinthi Ennum Vaazhuka
-----
Mulmudi Choodi, Ponkurish Enthi
Kalveryeriya Nadaa Nin
Meni Pilarnnu, Chora Ozhuki
Nara Raksha Nediya Kadha Orthu
Sura Peeyushaminnum Enikkekuka
Nava Jeevithathin Patha Nee Kaattuka
Divya Snehaagni Veeshi Ennil Vazhuka
Sura Deepthi Chinthi Ennum Vazhuka
-----
Poovaniyum, Thava Poovanamathile
Puthu Mullayaai Njaan Theerniduvaan
Paarinu Bhavuka Deepavumaayi
Minnunna Ninne Kandiduvaan
Varamekidane Eesho Nayaka
Mama Manasathil Veena Meettum Gayaka
Divya Snehagni Veeshi Ennil Vazhuka
Sura Deepthi Chindi Ennum Vazhuka
Media
If you found this Lyric useful, sharing & commenting below would be Outstanding!
Bonny Thom
April 5, 2023 at 4:46 AM
v meaningful & touching song.
thanks for posting