Malayalam Lyrics

| | |

A A A

My Notes
M പറുദീസയില്‍ വാഴും പനിനീര്‍പ്പൂവേ
സ്‌നേഹത്തിന്‍ ദീപമാം ദിവ്യറാണി
F പറുദീസയില്‍ വാഴും പനിനീര്‍പ്പൂവേ
സ്‌നേഹത്തിന്‍ ദീപമാം ദിവ്യറാണി
M യേശുവിന്‍ പ്രിയമവള്‍ സൗന്ദര്യ ദായികേ
വിശുദ്ധയാം കൊച്ചു റാണി
F യേശുവിന്‍ പ്രിയമവള്‍ സൗന്ദര്യ ദായികേ
വിശുദ്ധയാം കൊച്ചു റാണി
M പറുദീസയില്‍ വാഴും പനിനീര്‍പ്പൂവേ
സ്‌നേഹത്തിന്‍ ദീപമാം ദിവ്യറാണി
F പറുദീസയില്‍ വാഴും പനിനീര്‍പ്പൂവേ
സ്‌നേഹത്തിന്‍ ദീപമാം ദിവ്യറാണി
M യേശുവിന്‍ പ്രിയമവള്‍ സൗന്ദര്യ ദായികേ
വിശുദ്ധയാം കൊച്ചു റാണി
F യേശുവിന്‍ പ്രിയമവള്‍ സൗന്ദര്യ ദായികേ
വിശുദ്ധയാം കൊച്ചു റാണി
—————————————–
M വിശ്വാസത്തിന്‍ സ്‌പര്‍ശമായ്
ലോകത്തിന്‍ ഭാഗ്യമായ്‌ മാറിയോളെ
F വിശ്വാസത്തിന്‍ സ്‌പര്‍ശമായ്
ലോകത്തിന്‍ ഭാഗ്യമായ്‌ മാറിയോളെ
M വിശുദ്ധിയില്‍ വളര്‍ന്നവള്‍ ഞങ്ങളെയെന്നും
വിശുദ്ധരാക്കുവാന്‍ ഭൂവില്‍ വന്നു
F വിശുദ്ധിയില്‍ വളര്‍ന്നവള്‍ ഞങ്ങളെയെന്നും
വിശുദ്ധരാക്കുവാന്‍ ഭൂവില്‍ വന്നു
M പറുദീസയില്‍ വാഴും പനിനീര്‍പ്പൂവേ
സ്‌നേഹത്തിന്‍ ദീപമാം ദിവ്യറാണി
F പറുദീസയില്‍ വാഴും പനിനീര്‍പ്പൂവേ
സ്‌നേഹത്തിന്‍ ദീപമാം ദിവ്യറാണി
M യേശുവിന്‍ പ്രിയമവള്‍ സൗന്ദര്യ ദായികേ
വിശുദ്ധയാം കൊച്ചു റാണി
F യേശുവിന്‍ പ്രിയമവള്‍ സൗന്ദര്യ ദായികേ
വിശുദ്ധയാം കൊച്ചു റാണി
—————————————–
F സ്‌നേഹത്തിന്‍ പ്രതീക്ഷയായ്
ത്യാഗത്തിന്‍ സൂനമായ് വിടര്‍ന്നവളെ
M സ്‌നേഹത്തിന്‍ പ്രതീക്ഷയായ്
ത്യാഗത്തിന്‍ സൂനമായ് വിടര്‍ന്നവളെ
F സഹനങ്ങളേറ്റു വാടിയവള്‍
ലോകത്തെ വാടാതെ കാത്തവള്‍
M സഹനങ്ങളേറ്റു വാടിയവള്‍
ലോകത്തെ വാടാതെ കാത്തവള്‍
F പറുദീസയില്‍ വാഴും പനിനീര്‍പ്പൂവേ
സ്‌നേഹത്തിന്‍ ദീപമാം ദിവ്യറാണി
M പറുദീസയില്‍ വാഴും പനിനീര്‍പ്പൂവേ
സ്‌നേഹത്തിന്‍ ദീപമാം ദിവ്യറാണി
F യേശുവിന്‍ പ്രിയമവള്‍ സൗന്ദര്യ ദായികേ
വിശുദ്ധയാം കൊച്ചു റാണി
M യേശുവിന്‍ പ്രിയമവള്‍ സൗന്ദര്യ ദായികേ
വിശുദ്ധയാം കൊച്ചു റാണി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parudeesayil Vazhum Panineer Poove | പറുദീസയില്‍ വാഴും പനിനീര്‍പ്പൂവേ സ്‌നേഹത്തിന്‍ ദീപമാം ദിവ്യറാണി Parudeesayil Vazhum Panineer Poove Lyrics | Parudeesayil Vazhum Panineer Poove Song Lyrics | Parudeesayil Vazhum Panineer Poove Karaoke | Parudeesayil Vazhum Panineer Poove Track | Parudeesayil Vazhum Panineer Poove Malayalam Lyrics | Parudeesayil Vazhum Panineer Poove Manglish Lyrics | Parudeesayil Vazhum Panineer Poove Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parudeesayil Vazhum Panineer Poove Christian Devotional Song Lyrics | Parudeesayil Vazhum Panineer Poove Christian Devotional | Parudeesayil Vazhum Panineer Poove Christian Song Lyrics | Parudeesayil Vazhum Panineer Poove MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parudeesayil Vaazhum Panineer Poove
Snehathin Deepamaam Divya Rani
Parudeesayil Vaazhum Panineer Poove
Snehathin Deepamaam Divya Rani

Yeshuvin Priyamaval Saundharya Dhayike
Vishudhayam Kochu Rani
Yeshuvin Priyamaval Saundharya Dhayike
Vishudhayam Kochu Rani

Parudeesayil Vaazhum Panineer Poove
Snehathin Deepamaam Divya Rani
Parudeesayil Vaazhum Panineer Poove
Snehathin Deepamaam Divya Rani

Yeshuvin Priyamaval Saundharya Dhayike
Vishudhayam Kochu Rani
Yeshuvin Priyamaval Saundharya Dhayike
Vishudhayam Kochu Rani

-----

Vishwasathin Sparshamaai
Lokhathin Bhagyamaai Maariyole
Vishwasathin Sparshamaai
Lokhathin Bhagyamaai Maariyole

Vishudhiyil Valarnnaval Njangale Ennum
Vishudharakkuvaan Bhoovil Vannu
Vishudhiyil Valarnnaval Njangale Ennum
Vishudharakkuvaan Bhoovil Vannu

Parudeesayil Vaazhum Panineer Poove
Snehathin Deepamaam Divya Rani
Parudeesayil Vaazhum Panineer Poove
Snehathin Deepamaam Divya Rani

Yeshuvin Priyamaval Saundharya Dhayike
Vishudhayam Kochu Rani
Yeshuvin Priyamaval Saundharya Dhayike
Vishudhayam Kochu Rani

-----

Snehathin Pratheekshayaai
Thyagathin Soonamaai Vidarnnavale
Snehathin Pratheekshayaai
Thyagathin Soonamaai Vidarnnavale

Sahanangalettu Vaadiyaval
Lokathe Vaadathe Kaathaval
Sahanangalettu Vaadiyaval
Lokathe Vaadathe Kaathaval

Parudeesayil Vaazhum Panineer Poove
Snehathin Deepamaam Divya Rani
Parudeesayil Vaazhum Panineer Poove
Snehathin Deepamaam Divya Rani

Yeshuvin Priyamaval Saundharya Dhayike
Vishudhayam Kochu Rani
Yeshuvin Priyamaval Saundharya Dhayike
Vishudhayam Kochu Rani

Parudheesayil Vazhum Panineer Puve


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 535.  Song ID 8051


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.